ആണവോര്‍ജ്ജം – സര്‍ക്കാരിന്റെ പങ്ക്

പണ്ട് കാലത്ത് ചില സ്ഥലങ്ങളില്‍ വലിയ സാമ്രാജ്യങ്ങളും കേരളം പോലുള്ള സ്ഥലങ്ങളില്‍ ചെറുരാജ്യങ്ങളും എന്തുകൊണ്ട് ഉണ്ടായി? വിഭവങ്ങളുടെ ഇല്ലായ്മ മനുഷ്യ സമൂഹത്തിലെ വലിയ വെല്ലുവിളിയാണ്. വിഭവങ്ങള്‍ ഉള്ളടത്തുനിന്ന് എത്തിച്ച് വിഭവ ദാരിദ്ര്യം മറികടക്കാന്‍ വലിയ infrastructures ഒക്കെ വേണം. അവര്‍ വലിയ ഡാമുകളും തോടുകളുമൊക്കെയുണ്ടാക്കി കൃഷിഭൂമിയില്‍ വെള്ളമെത്തിച്ചു. അവയെ സംരക്ഷിക്കാന്‍ വലിയ സൈന്യത്തെ തീറ്റിപ്പോറ്റി. വലിയ മനുഷ്യാധ്വാനം വേണ്ടിവന്ന ഈ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ വലിയ രാജവംശങ്ങളുടെ ആവശ്യകതയുണ്ടായി. വിഭവങ്ങള്‍ ഉള്ളടത്ത് ഇതിന്റെ ഒന്നും ആവശ്യമില്ല. ആണവോര്‍ജ്ജത്തിന്റെ infrastructure … Continue reading ആണവോര്‍ജ്ജം – സര്‍ക്കാരിന്റെ പങ്ക്

ആണവോര്‍ജ്ജം – ബാങ്കുകാരുടെ പങ്ക്

എല്ലാ ചര്‍ച്ചകളില്‍ ചര്‍ച്ചാവിഷയമാകാത്ത ഒരു കൂട്ടരുണ്ട്. നിലയം പണിയുമ്പോഴും അവര്‍ ലാഭമുണ്ടാക്കുന്നു. റേഡിയേഷനേറ്റ് ആളുകള്‍ രോഗികളാകുമ്പോളും അവര്‍ ലാഭമുണ്ടാക്കുന്നു. ആണവ ദുരന്തമുണ്ടാകുമ്പോഴും അവര്‍ ലാഭമുണ്ടാക്കുന്നു. ആരാണ് ഇവര്‍? അവരാണ് മഹത്തായ “സാമ്പത്തിക യന്ത്രം”. നാം ജനാധിപത്യ രാജ്യമാണെന്ന് പറയുന്നുണ്ടെങ്കിലും സത്യം വേറൊന്നാണ്. ജനമല്ല അധികാരികള്‍. സാമ്പത്തിക യന്ത്രമാണ് ശരിക്കുള്ള അധികാരികള്‍. നേട്ടമോ കോട്ടമോ ഉണ്ടായിക്കോട്ടെ ഈ യന്ത്രം എപ്പോഴും ലാഭം ഉണ്ടാക്കിക്കോണ്ടിരിക്കും. അവര്‍ക്ക് വേണ്ടി അവര്‍ നിയമങ്ങളുണ്ടാക്കും. ജനത്തിന്റെ പണം കൊണ്ട് കടുത്ത ചൂതുകളിയിലേര്‍പ്പെടും. നഷ്ടം സംഭവിക്കുമ്പോള്‍ … Continue reading ആണവോര്‍ജ്ജം – ബാങ്കുകാരുടെ പങ്ക്

വാര്‍ത്തകള്‍

മൊണ്‍സാന്റോക്കെതിരെയുള്ള കേസില്‍ Willie Nelson കൂട്ടു ചേര്‍ന്നു പാട്ടുകാരി Willie Nelson യും 300,000 സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ കൃഷി ഭീമന്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ ജനിതക മാറ്റം വരുത്തിയ വിത്ത് കാരണം ചെറിയ കൃഷിക്കാരുടെ പാടം മനിലീകൃതമാകുമ്പോള്‍ കമ്പനി അവര്‍ക്കെതിരെ കേസ് കൊടുക്കുന്നതിനെതരിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ കേസ് കൊടുത്തിരിക്കുന്നത്. ചെറു കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ കൈയ്യെറുന്നതിനെതിരേയും കൊടിയ വിഷമായ മൊണ്‍സാന്റോയുടെ "Roundup" പോലുള്ള കളനാശിനിക്കെതിരായും പ്രവര്‍ത്തിക്കുന്ന "Occupy the Food System" പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനിത്തിന്റെ ഒരു വശമാണ് … Continue reading വാര്‍ത്തകള്‍

എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടുന്നത് ഏറ്റവും ചിലവ് കുറഞ്ഞ വഴി

2030 ഓടെ ആണവോര്‍ജ്ജത്തില്‍ നിന്ന് 15%, 20% - 25% വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതിനേക്കാള്‍ ചിലവ് കുറഞ്ഞത് ആണവനിലയങ്ങളുല്ലാം അടച്ചുപൂട്ടുകയാണെന്ന് Softbank CEO Masayoshi Son പറഞ്ഞു. Japan Renewable Energy Foundation സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. അദ്ദേഹത്തിന്റെ സ്ഥാപനം സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന മൂന്ന് ഊര്‍ജ്ജ scenarios നേയും പരിഗണിച്ച് കണക്ക്കൂട്ടല്‍ നടത്തി. അതില്‍ രണ്ടെണ്ണത്തില്‍ അപകടം നടന്നതിന് ശേഷമുള്ള insurance ചിലവ് കണക്കാക്കിയിട്ടില്ല. "കഴിഞ്ഞ 40 വര്‍ഷം ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ചിലവ്, … Continue reading എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടുന്നത് ഏറ്റവും ചിലവ് കുറഞ്ഞ വഴി

വാര്‍ത്തകള്‍

അമേരിക്കക്കാരും അവരുടെ ജനപ്രതിനിധികളും തമ്മിലുള്ള അന്തരം കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വളരെ അധികമായി Washington Post നടത്തിയ അന്വേഷണം അനുസരിച്ച് അമേരിക്കക്കാരും അവരുടെ ജനപ്രതിനിധികളും തമ്മിലുള്ള സാമ്പത്തിക അന്തരം കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വളരെ അധികമായി. 1984 നും 2009 നും ഇടക്ക് ജനപ്രതിനിധികളുടെ വരുമാനം ശരാശരി $280,000 ല്‍ നിന്ന് $725,000 ഡോളറായി. ഇതേ കാലയളവില്‍ സാധാരണ ജനങ്ങളുടെ ശരാശരി സമ്പത്ത് കുറഞ്ഞ് $20,000 ഡോളറായി. തെരഞ്ഞെടുപ്പ് ചിലവാണ് ഇതിന്റെ ഒരു പ്രധാനകാരണം. … Continue reading വാര്‍ത്തകള്‍

ഞങ്ങളിത് നിന്നോട് പറഞ്ഞതാ

“ആണവ നവോത്ഥാന”ത്തിന്റെ flagship പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ ബന്ധപ്പെടുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന Augusta, Ga യിലെ Vogtle 3 ഉം 4 ഉം റിയാക്റ്ററുകളുടെ ചിലവ് കണക്കാക്കിയരുന്നതിനേക്കാള്‍ $90 കോടി ഡോളര്‍ അധികമായിരിക്കുന്നുവെന്ന് Securities and Exchange Commission ന് മുമ്പാകെ Southern Company ബോദ്ധ്യപ്പെടുത്തി. പല ഊര്‍ജ്ജ വിതരണ കമ്പനികളുമായി ചേര്‍ന്നാണ് ഇവര്‍ പണി നടത്തുന്നത്. Westinghouse ന്റെ റിയാക്റ്ററിനുള്ള ഡിസൈന്‍ അംഗീകാരം, ഒത്തു ചേര്‍ന്നുള്ള നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനുമുള്ള ലൈസന്‍സ് തുടങ്ങിയയൊക്കെ Nuclear Regulatory Commission നല്‍കാന്‍ … Continue reading ഞങ്ങളിത് നിന്നോട് പറഞ്ഞതാ

ആണവ ഇന്ധന ചാരക്കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണു

ഫുക്കുഷിമ ആണവനിലയത്തിന്റെ യൂണിറ്റ് 3 ലെ ആണവ ഇന്ധന ചാര കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണുകിടക്കുന്നതായി ജോലിക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഹൈഡ്രജന്‍ പൊട്ടിത്തറി ഫലമായാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു. decommissioning ന്റെ ഭാഗമായി വെള്ളം നിറച്ച കുളത്തില്‍ സ്ഥാപിച്ച ക്യാമറയാണ് ഇത് കണ്ടെത്തിയത്. ആണവ ഇന്ധന ദണ്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ വെള്ളത്തിനടിയിലാണ്. ഇന്ധനം ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്ന മിഷീന്റെ ഒരു ഭാഗം ഇന്ധനം സൂക്ഷിക്കുന്ന പെട്ടികളുടെ പുറത്ത് കിടക്കുന്നത് ഒരു ചിത്രത്തില്‍ കാണാം. … Continue reading ആണവ ഇന്ധന ചാരക്കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണു

ഫ്രഞ്ച് ആണവ നിലയങ്ങളിലെ സുരക്ഷാ വീഴ്ച്ച

ഗ്രീന്‍ പീസ് പ്രവര്‍ത്തകന്‍‍ Le Bugey നിലയത്തിന്റെ മുകളിലെ നിരോധിത ആകാശത്തിലൂടെ ഗ്ലൈഡര്‍ ഉപയോഗിച്ച് പറന്ന് പുകവമിക്കുന്നുന്ന ഒരു ഉപകരണം റിയാക്റ്റര്‍ കവചത്തിന് മുകളില്‍ നിക്ഷേപിച്ചു. ആണവ നിലയങ്ങളുടെ സുരക്ഷയുടെ യാഥാര്‍ത്ഥ്യത്തെ തെഴിയിക്കുന്നതാണ് ഈ സംഭവം.

കാലിഫോര്‍ണിയയിലെ കടല്‍ച്ചെടികളില്‍ ജപ്പാനില്‍ നിന്നുള്ള ആണവകണികകള്‍

ഫുകുഷിമ ദുരന്തത്തില്‍ നിന്നുള്ള ആണവ പദാര്‍ത്ഥങ്ങള്‍ അമേരിക്കയുടെ കാലിഫോര്‍ണിയ തീരത്തുള്ള കടല്‍ ചെടികളില്‍ കണ്ടെത്തി. Santa Cruz ന് വടക്കുള്ള Laguna Beach ലെ ചെടികളിലാണ്‍ ആണവവികിരണമുള്ള അയോഡിന്‍ Cal State Long Beach ലെ രണ്ട് ജീവശാസ്ത്രജ്ഞര്‍ കണ്ടത്. വികരണത്തിന്റെ തോത് മനുഷ്യന് ദോഷമുണ്ടാക്കുന്ന തോതിലല്ല. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം British Columbia, Canada എന്നിവിടങ്ങളില്‍ കണ്ട ആണവവികിണത്തേക്കാള്‍ കൂടുതലാണ് ഇത് എന്ന് മാത്രം. Giant kelp (Macrocystis pyrifera) എന്ന ചെടി … Continue reading കാലിഫോര്‍ണിയയിലെ കടല്‍ച്ചെടികളില്‍ ജപ്പാനില്‍ നിന്നുള്ള ആണവകണികകള്‍

തെറ്റിധാരണയുണ്ടാക്കുന്ന അപേക്ഷാ ഫാറം കാരണം 57% ആളുകളും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല

Nuclear Damage Liability Facilitation Fund നിര്‍മ്മിച്ച താല്‍ക്കാലിക വീടുകളില്‍ താമസിക്കുന്ന പുനരധിവസിപ്പിച്ചവരില്‍ 57% ആളുകള്‍ക്കും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫാറമുകള്‍ തെറ്റിധാരണയുണ്ടാക്കുന്ന തരത്തിലായതാണ് കാരണമെന്ന് മാര്‍ച്ച് 8 ന് പുറത്തുവന്ന സര്‍വ്വേ കണ്ടെത്തി. ഒക്റ്റോബര്‍ 2011 മുതല്‍ ഫെബ്രുവരി വരെ ഒരു സംഘം വക്കിലന്‍മാര്‍ 131 വീടുകള്‍ സന്ദര്‍ശിച്ച് വരികയായിരുന്നു. അവര്‍ക്ക് 9,015 പരാതികളും അപേക്ഷകളും ലഭിച്ചു. അതില്‍ 6,088 എണ്ണവും നഷ്ടപരിഹാരത്തിനെക്കുറിച്ചുള്ളതായിരുന്നു. മാനസിക സംഘര്‍ഷം നേരിട്ടതിനും ജീവിത ചിലവ് കൂടിയതിനും ഓരോത്തവര്‍ക്കും നല്‍കുന്ന 100,000 … Continue reading തെറ്റിധാരണയുണ്ടാക്കുന്ന അപേക്ഷാ ഫാറം കാരണം 57% ആളുകളും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല