Monju fast-breeder reactor ലെ 10,000 ഉപകരണങ്ങള്‍ പരിശോധിക്കുന്നത് Japan Atomic Energy Agency മാറ്റിവെച്ചത് ശരിയായ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് എന്ന് വ്യവസായ watchdog പറഞ്ഞു. Nuclear Reactor Regulation Law തെറ്റിച്ച് കൊണ്ട് Fukui Prefecture ലെ റിയാക്റ്റര്‍ പരിശോധനാ ഇടവേള Dec. 5 ന് നീട്ടി. ഏജന്‍സിയോട് ഇതിന്റെ കാരണം ബോധിപ്പിക്കണമെന്നും ഇനി ഇത്തരം പ്രവര്‍ത്തികളാവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് Nuclear Regulation Authority അവര്‍ക്കയച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പരിശോധനാ ഇടവേള ദീര്‍ഘിപ്പിച്ചാല്‍ അത് സുരക്ഷക്ക് … Continue reading Monju നിലയത്തിലെ സുരക്ഷാ വീഴ്ച്ചകള്‍
വിഭാഗം: ആണവോര്‍ജ്ജം
വാര്‍ത്തകള്‍
സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഗ്യാസ് ലീക്ക് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Total കണക്കാക്കിയതനുസരിച്ച് അവരുടെ North Sea Elgin എണ്ണപ്പാടത്തുനിന്ന് പ്രതിദിനം 200,000 ഘനമീറ്റര്‍ എന്ന തോതില്‍ പ്രകൃതിവാതകം ചോരുന്നു. 100 വീടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വേണ്ട ഊര്‍ജ്ജമാണിത്. 6 മാസം എടുക്കും ഈ ചോര്‍ച്ച തടയാന്‍ എന്ന് Total പറഞ്ഞു. മാര്‍ച്ച് 25നാണ് Total ന്റെ സ്കോട്‌ലാന്റിലെ Aberdeen ന്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയായ G4 കിണറില്‍ ഈ ചോര്‍ച്ച കണ്ടത്. ചോരുന്ന വാതകം പ്രധാനമായും മീഥേനാണ്. കാര്‍ബണ്‍ ഡൈ … Continue reading വാര്‍ത്തകള്‍
ഫ്രഞ്ച് ആണവമാലിന്യങ്ങള്‍ റഷ്യയിലേക്ക്
ഫ്രാന്‍സിലെ പത്രമായ Liberation കൊടുത്ത ചില വാര്‍ത്തയെക്കുറിച്ച് ഫ്രഞ്ച് ഊര്‍ജ്ജ കമ്പനിയായ EDF നിശബ്ദരാണ്… EDF ഉത്പാദിപ്പിക്കുന്ന ഫ്രാന്‍സിന്റെ ആണവമാലിന്യത്തില്‍ 13% സൈബീരിയയിലെ പ്രവേശനം നിരോധിച്ചിട്ടുള്ള നഗരത്തില്‍ തുറന്ന സ്ഥലത്ത് കാണാം എന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. Arte എന്ന ടെലിവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്. UF6 ആണവമാലിന്യ സംഭരണ സ്ഥലമായ സൈബീരിയയിലെ Seversk ലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. (‘അടഞ്ഞ നഗരം’ എന്നാണ് ഇതിനെ അറിയപ്പെടുന്നത്). എന്നാല്‍ ഈ ഹൈടെക് യുഗത്തില്‍ രഹസ്യങ്ങള്‍ … Continue reading ഫ്രഞ്ച് ആണവമാലിന്യങ്ങള്‍ റഷ്യയിലേക്ക്
അണുവിരുദ്ധ ലോകം
ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു
ഇന്‍ഡ്യയിലെ ആണവ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. എന്നാല്‍ ആണവ വികിരണ ചോര്‍ച്ച ഒന്നും ഉണ്ടായില്ല എന്ന് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഓദ്യോഗിക വക്താവ് പറഞ്ഞു. ലബോറട്ടറിയില്‍ ഉണ്ടായ തീപിടുത്തം 45 മിനിട്ടുകൊണ്ട് കെടുത്താന്‍ സാധിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ രണ്ട് ഗവേഷണ വിദ്യാര്‍ത്ഥികളുടെ കരിഞ്ഞ ശവശരീരം കണ്ടു എന്ന് പോലീസ് പറഞ്ഞു. ഈ സെന്ററില്‍ ധാരാളം ഗവേഷണ റിയാക്റ്ററുകളുണ്ട്. ഇന്‍ഡ്യയിലെ പ്രധാന ആണവോര്‍ജ്ജ, അണവായുധ ഗവേഷണ കേന്ദ്രമാണിത്. ആണവ ശാസ്ത്രജ്ഞനായ ഹോമി … Continue reading ആണവ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം, രണ്ടുപേര്‍ മരിച്ചു
ആണവ ത്യാഗം
ആണവ സാങ്കേതിക വിദ്യക്ക് തള്ളിക്കളയാന്‍ കഴിയാത്ത ഒരു വ്യക്തിയുണ്ട്. അവരുടെ പേര് മേരി ക്യൂറി എന്നാണ്. 1934 ല്‍ റേഡിയേഷന്‍ കാരണം അവര്‍ മരിച്ചു. 1890 മുതലുള്ള അവരുടെ പേപ്പറുകളും നോട്ട് പുസ്തകങ്ങളും മറ്റും അപകടകരമാണെന്നാണ് പറയുന്നത്. അവയെല്ലാം ഉയര്‍ന്നതോതിലുള്ള ആണവവികിരണം പുറപ്പെടുവിക്കുന്നു. അതുകൊണ്ട് അവ ലഡ്ഡ് പെട്ടികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷണ കവചങ്ങളൊക്കെ ധരിച്ച് വേണം ആ പുസ്തകത്തിന്റെ അടുത്ത് പോകാന്‍. ഒരു നോട്ടുപുസ്തകം പോലും ഇത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുവെങ്കില്‍ ഹിരോഷിമയിലേയും നാഗസാക്കിയിലേയും ജനത്തിന്റെ കാര്യം … Continue reading ആണവ ത്യാഗം
ആണവ ദുരന്തങ്ങള്‍
എല്ലാ ദുരന്തങ്ങളും അത്യപൂര്‍വ്വവും വിരളവുമായ സംഭവങ്ങളാണ്. 6 ദശാബ്ദത്തില്‍ 4 ദുരന്തം. എന്ത് മഹത്തായ സുരക്ഷാ നിലവാരം! എന്നാല്‍ എന്തുകൊണ്ടാണ് ആണവവ്യവസായം ദുരന്തത്തിന്റെ ബാധ്യതാ തുക കുറക്കാന്‍ സര്‍ക്കാരില്‍ നിര്‍ബന്ധം ചെലുത്തുന്നത്? സുരക്ഷിതമാണെങ്കില്‍ ഇത്ര പേടി എന്തിന്? ഈ നാല് ദുരന്തത്താല്‍ എത്ര ആളുകള്‍ ഇപ്പോഴും മരിക്കുന്നു? ഇവയുടെ മൊത്തം ചിലവെന്ത്? ആണവദുരന്തങ്ങള്‍ അപൂര്‍വ്വം സംഭവങ്ങളായതിനാല്‍ അവയെ മറന്നുകള. എങ്കിലും അതുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് സംഭവങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ൧. പടിഞ്ഞാറെ ഇന്‍ഡ്യയിലെ … Continue reading ആണവ ദുരന്തങ്ങള്‍
ശാസ്ത്രത്തന്റേയും സാങ്കേതികവിദ്യയുടേയും അപകടസാദ്ധ്യത
1500 ല്‍ അധികമാളുകള്‍ വിമാന അപകടങ്ങളില്‍ മരിക്കുന്നു. കണ്ടുപിടുത്തക്കാരില്‍ ഒരാളായ ഓര്‍വില്‍ റൈറ്റ് പോലും സ്വന്തം കണ്ടുപിടുത്തത്താല്‍ മാരകമായ അപകടത്തില്‍ പെട്ടു. ദിവസവും അപകടങ്ങള്‍ സംഭവിക്കുന്നു. ടൈറ്റാനിക് മുങ്ങി. അപ്പോളോ-11 ചന്ദ്രനിലെത്തുന്നതിന് മുമ്പ് പത്ത് പരാജയപ്പെട്ട ദൗത്യങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ ISRO ബഹിരാകാശ പരിപാടിയും അങ്ങനെതന്നെ. പരാജയപ്പെട്ട ശ്രമങ്ങളും അനേകം മഹദ് മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടതുമൊന്നും നമ്മേ ശാസ്ത്രത്തേയൊ സാങ്കേതികവിദ്യയേയൊ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല. ആണവ സാങ്കേതികവിദ്യക്കും അപകടങ്ങളെ ഒഴുവാക്കാനാവില്ല. അത് നാം സഹിക്കണം. ഇത് … Continue reading ശാസ്ത്രത്തന്റേയും സാങ്കേതികവിദ്യയുടേയും അപകടസാദ്ധ്യത
വാര്‍ത്തകള്‍
സമുദ്രം എണ്ണക്ക് BP Gulf ചോര്‍ച്ചക്ക് ശേഷം ശുദ്ധീകരണം നടക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ എണ്ണവില കൂടുന്നതും റിപ്പബ്ലിക്കന്‍മാരുടെ ആക്രമണത്താലും ഒബാമ സമുദ്രത്തിലെ എണ്ണ ഖനനത്തിന് അനുമതി നല്‍കി. Outer Continental Shelf ലെ 15 ലക്ഷം ഏക്കര്‍ കടലാണ് ഇങ്ങനെ ഖനനത്തിന് കൊടുത്തത്. 17.2 കോടി ബാരല്‍ എണ്ണ അവിടെയുണ്ടെന്ന് കരുതുന്നു. ഭൂമിയില്‍ നിന്ന് അര ട്രില്ല്യണ്‍ ടണ്‍ മഞ്ഞ് ഇല്ലാതാകുന്നു NASA യും German Aerospace Center … Continue reading വാര്‍ത്തകള്‍