ആണവ ആര്‍ട്ടിസ്റ്റുകള്‍

MARCO WERMAN, PRI's The World, Correspondent: [voice-over] It's the evening rush hour in Shibuya train station in Tokyo. More than a million-and-a-half people come through here each day. It's one of the busiest stations in Japan. I'm here to report a series of stories on the aftermath of the March 11th earthquake. When I arrive, … Continue reading ആണവ ആര്‍ട്ടിസ്റ്റുകള്‍

സീമന്‍സ് ആണവോര്‍ജ്ജത്തോട് വിടവാങ്ങുന്നു

ആണവോര്‍ജ്ജം 2022 ഓടെ പൂര്‍ണ്ണമായി ഓഴുവാക്കാനാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ തീരുമാനത്തോടെ യുറോപ്പിലെ ഏറ്റവും വലിയ എഞ്ജിനീറിങ്ങ് കമ്പനിയായ സീമന്‍സ് ആണവോര്‍ജ്ജത്തോട് വിടവാങ്ങുന്നു എന്ന് അറിയിച്ചു. ജര്‍മ്മിയില്‍ മാത്രമല്ല, ലോകം മുഴുവന്‍ അവര്‍ ആണവനിലയ നിര്‍മ്മാണം വേണ്ടെന്നുവെക്കും. “ആ അദ്ധ്യായം അടഞ്ഞു,” Der Spiegel ലുമായ അഭിമുഖത്തില്‍ മ്യൂണിക് ആസ്ഥാനമായ കമ്പനിയുടെ തലവന്‍ Peter Löscher അങ്ങനെയാണ് അഭിപ്രായപ്പെട്ടത്. അതിവേഗം വളരുന്ന പുനരുത്പാദിതോര്‍ജ്ജ മേഖലോയോട് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജര്‍മ്മിയിലെ 17 നിലയങ്ങളെല്ലാം നിര്‍മ്മിച്ചത് … Continue reading സീമന്‍സ് ആണവോര്‍ജ്ജത്തോട് വിടവാങ്ങുന്നു

കൂടംകുളത്തെ സമരം

ഓഗസ്റ്റ് പതിനഞ്ചിനു ചെറിയ രീതിയില്‍ തുടങ്ങിയ പ്രതിഷേധ സമരം ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരുടേയും നിര്‍ബന്ധം ഇല്ലാതെ തൊഴില്‍ ഉപേക്ഷിച്ചും പഠനം മുടക്കിയും ജനങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നു.കൂടംകുളത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കരയില്‍ ആണ് ഉപവാസമരം. ഇരുപന്തഞ്ച് സ്ത്രികള്‍ ഉള്‍പ്പെടെ 127 ആളുകള്‍ നടത്തുന്ന ഉപവാസസമരത്തിന് തുടര്‍ന്ന് വായിക്കുക shibu1.blogspot.com ജയലളിതയുടെ ഉറപ്പിനെ തുടര്‍ന്ന സമരം പിന്‍വലിച്ചു. തമിഴ് നാട്ടില്‍ ഭൂമി കുലുങ്ങുമോ ഇല്ലയോ എന്നത് ലളിതയെ ആശ്രയിച്ചിരിക്കും.

ഒരടി മുന്നോട്ട്, രണ്ടടി പിറകോട്ട്

ജപ്പാനിലെ വലിയ ഭൂമികുലുക്കം കഴിഞ്ഞ് നാല് മാസമായിട്ടും Tokyo Electric Power Co ക്ക് ഫുകുഷിമ റിയാക്റ്ററിനെ നിയന്ത്രിക്കാനാവുന്നില്ല. രണ്ടാമതൊരു ഹൈഡ്രജന്‍ പൊട്ടിത്തെറി ഒഴുവാക്കാനായി മൂന്നാം റിയാക്റ്ററില്‍ നൈട്രജന്‍ അടിച്ച് കേറ്റുന്നത് പരാജയപ്പെടുന്നു. ഉയര്‍ന്ന റേഡിയേഷന്‍ കാരണം ജോലിക്കാര്‍ക്ക് റിയാക്റ്റര്‍ കെട്ടിടത്തില്‍ പ്രവേശിക്കാനാവുന്നില്ല. മാര്‍ച്ച് 14 നടന്ന ഹൈഡ്രജന്‍ പൊട്ടിത്തെറി കെട്ടിടത്തെ സാരമായി തകരാറിലാക്കി. യന്ത്രമനുഷ്യനെ ഉപയോഗിച്ച് തറയിലെ ആണവവികിരണ വസ്തുക്കളെ നീക്കം ചെയ്യാന്‍ TEPCO ശ്രമിച്ചിരുന്നു. എന്നിട്ടും വികിരണ നില കുറയുന്നില്ല. ജോലിക്കാരെ വികിരണത്തില്‍ നിന്ന് … Continue reading ഒരടി മുന്നോട്ട്, രണ്ടടി പിറകോട്ട്

വാര്‍ത്തകള്‍

അമേരിക്കന്‍ ആണവ മാലിന്യങ്ങള്‍ മംഗോളിയില്‍ തട്ടാന്‍ ശ്രമിക്കുന്നു ജപ്പാനും അമേരിക്കയും കൂടിച്ചേര്‍ന്ന് ആണവ മാലിന്യ സംഭരണ നിലയം മംഗോളിയില്‍ തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് ജപ്പാനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനെതിരെ മംഗോളിയില്‍ ജന രോഷം വളരുന്നു. എതിര്‍ക്കുന്നവരുമായുള്ള ചര്‍ച്ചക്ക് വൈസ് പ്രസിഡന്റ് Joe Biden ന്റെ ലോക യാത്രയില്‍ അദ്ദഹം മംഗോളിയില്‍ ഇറങ്ങി. എന്നാല്‍ മംഗോളിയ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പ്രൊക്റ്റിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലും പങ്കുകൊണ്ടിട്ടില്ല എന്ന് അറിയിച്ചു. ഭൂമികുലുക്കം ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു Louisa … Continue reading വാര്‍ത്തകള്‍

32 ഡിഗ്രി നദി ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാമതും നിര്‍ത്തിവെപ്പിച്ചു

Tennessee River ലെ വെള്ളത്തിന്റെ താപനില ഇളം ചൂടുള്ള ബാത്ത് ടബ്ബിന്റത്ര ആയിരിക്കുന്ന അവസരത്തില്‍ Tennessee Valley Authority ആണവനിലയങ്ങള്‍ അടച്ചിട്ടു. ചൂട് കാറ്റിനാല്‍ തെക്ക് താപനില കൂടിയിരിക്കുകയാണ്. ആണവ നിലയങ്ങളുടെ കൂളിങ്ങ് ടവറില്‍ നിന്നുമുള്ള വെള്ളം ടെന്നസി നദിയിലേക്കാണ് പുറംതള്ളുന്നത്. പക്ഷേ ഇപ്പോള്‍ നദിയിലെ വെള്ളത്തിന് 32 ഡിഗ്രി ചൂടുണ്ട്. മീനുകള്‍ക്ക് ചൂട് വെള്ളം സഹിക്കാവുന്നതല്ലാത്തതിനാല്‍ ആണവ നിലയത്തില്‍ നിന്നുള്ള വെള്ളത്തിന്റെ താപനില 30.5 ഡിഗ്രിയില്‍ താഴെ നിര്‍ത്തണമെന്നാണ് നിയമം. ആഗോള താപനമൊക്കെ തുടങ്ങുന്നതിന് മുമ്പ് … Continue reading 32 ഡിഗ്രി നദി ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാമതും നിര്‍ത്തിവെപ്പിച്ചു

വാര്‍ത്തകള്‍

ആണവ മലിനീകൃതമായ മീന്‍ Connecticut നദിയില്‍ ആണവ മാലിനീകൃതമായ മീനെ കണ്ടെത്തിയതായി Vermont ലെ ആരോഗ്യ വകുപ്പ് പറയുന്നു. Entergy യുടെ Vermont Yankee നിലയത്തിനടുത്താണ് ഇത്. കാലാവഥി കഴിഞ്ഞ ഈ നിലയെ തുര്‍ന്നും പ്രവര്‍ത്തിപ്പിക്കാനുള്ള Entergy യുടെ പദ്ധതിയെ ഇത് പ്രതികൂലമായി ബാധിക്കും. അസ്ഥിയിലെ ക്യാന്‍സറും രക്താര്‍ബുദവും ഉണ്ടാക്കുന്ന Strontium-90 ന്റെ സ്രോതസ്സ് കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കന്‍ കടലില്‍ ഷെല്‍ എണ്ണ തുളുമ്പല്‍ സ്കോട്‌ലാന്റിന്റെ കിഴക്കേ തീരത്ത് North Sea … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ … Continue reading വാര്‍ത്തകള്‍

ആണവ മാലിന്യം കടത്തുന്നതിനെതിരെ

ജൂണ്‍ 7 ന് പത്ത് നെതര്‍ലാന്‍ഡ്സിലെ പത്ത് Greenpeace പ്രവര്‍ത്തകര്‍ താവണ്ടി പാതയില്‍ സ്വയം ബന്ധനസ്ഥനരായി കിടന്നുകൊണ്ട് ആണവ മാലിന്യം കടത്തുന്നതിനെതിരെ പ്രതിഷേധിച്ചു. വലിയ ആണവ വികിരണ ശേഷിയുള്ള മാലിന്യങ്ങള്‍ നിറച്ച തീവണ്ടി രാജ്യത്തെ Borssele ആണവ നിലയത്തില്‍ നിന്ന് ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനായിരുന്നു അധികൃതരുടെ ലക്ഷ്യം. ചെര്‍ണോബിലില്‍ നിന്നും ഫുകുഷിമയില്‍ നിന്നും പുറത്തുകടന്ന അതേ തരം അമിത വികിരണശക്തിയുള്ള മാലിന്യങ്ങള്‍ മൂന്ന് railcars ല്‍ നിറച്ചിരുന്നു. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇത്തരം പത്ത് കടത്തലാണ് ഉദ്ദേശിച്ചിരിക്കുന്നത്. containers … Continue reading ആണവ മാലിന്യം കടത്തുന്നതിനെതിരെ

വാര്‍ത്തകള്‍

കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട Deputy Prime Minister ഉം വിദേശകാര്യ മന്ത്രിയുമായ Dr. Mohammad Al-Sabah പറയുന്നത് കുവെയ്റ്റിന് ആണവോര്‍ജ്ജം വേണ്ട എന്നാണ്. MP Ali Al-Omair ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. Kuwait National Nuclear Energy Committee (KNNEC) നേരത്തെ ചെയ്തിരുന്ന കാര്യങ്ങളൊക്കെ Kuwait Institute for Scientific Research (KISR) ലേക്ക് മാറ്റി. ആണവോര്‍ജ്ജത്തെ ഗവേഷണത്തിനും ആരോഗ്യരംഗത്തേക്കും ഉപയോഗിക്കുന്നതിനുള്ള ജാഗ്രതയേടുകൂടിയ മാറ്റമാണിത്. മൊണ്ടാനയില്‍ വീണ്ടും എണ്ണ തുളുമ്പി New Montana … Continue reading വാര്‍ത്തകള്‍