കോഡ് പിങ്ക് പ്രവര്‍ത്തകയായ Rae Abileah ആശുപത്രിയില്‍ വെച്ച് അറസ്റ്റുചെയ്തു CODEPINK സാമാധാന പ്രവര്‍ത്തകയായ Rae Abileah യെ വാഷിങ്ടണിലെ George Washington University ആശുപത്രിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ പ്രസംഗം സടസപ്പെടുത്താന്‍ ശ്രമിച്ചപ്പെള്‍ AIPAC പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി. അതില്‍ പരിക്കേറ്റ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നെതന്യാഹൂവിന്റെ ലോക ജനാധിപത്യത്തില്‍ യുവാക്കളുടെ പങ്കിനെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ “അധിനിവേശം അംഗീകരിക്കാനാവില്ല” എന്ന ബാനര്‍ പിടിച്ച അവര്‍ “അധിനിവേശം അവസാനിപ്പിക്കുക, ഇസ്രായേലിന്റെ യുദ്ധ … Continue reading വാര്‍ത്തകള്‍
വിഭാഗം: ആണവോര്‍ജ്ജം
വാര്‍ത്തകള്‍
കൂടുതല്‍ ഇന്ധന ദണ്ഡുരുകല്‍ സംഭവിച്ചതായി അണുനിലയ അധികാരികള്‍ ഭൂമികുലുക്കത്തേയും സുനാമിയേയും തുടര്‍ന്ന് മൂന്നു റിയാക്റ്ററുകളിലും ഇന്ധന ദണ്ഡുരുകിയതായി നിലയത്തിന്റെ ഉടമസ്ഥര്‍ വെളിപ്പെടുത്തി. ഒന്നാമത്തെ റിയാക്റ്ററില്‍ ഇന്ധന ദണ്ഡുരുകിയതായി Tokyo Electric Power Co. നേരത്തേ തന്നെ സമ്മതിച്ചിരുന്നു. ഇപ്പോള്‍ പറയുന്നത് മറ്റ് നിലയങ്ങളിലും ഉരുകല്‍ സംഭവിച്ചെന്ന്. പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ ജലം പ്രകൃതി വാതക കിണറില്‍ നിന്ന് ചോര്‍ന്നു പെന്‍സില്‍വാനിയയിലെ ഒരു പ്രകൃതി വാതക കിണറില്‍ നിന്നും hydraulic fracturing ന് ഉപയോഗിച്ച പതിനായിരക്കണക്കിന് ലിറ്റര്‍ വിഷ … Continue reading വാര്‍ത്തകള്‍
റേഡിയേഷന്‍ മേഖലയില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച്
Ian Thomas Ash ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്വതന്ത്ര ഡോക്കുമെന്ററി നിര്‍മ്മാതാവാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി അദ്ദേഹം ജപ്പാനിലാണ് ജീവിക്കുന്നത്. മാര്‍ച്ച് 11 ന് 9.0 ഭൂമികുലുക്കം ജപ്പാനിലുണ്ടായപ്പോള്‍ അദ്ദേഹം ടോക്യോവിലായിരുന്നു. ഭൂമികുലുക്കം, സുനാമി, ആണവ ദുരന്തം ഇവയുടെ ഭീതിയെ അദ്ദേഹം രേഖപ്പെടുത്തുന്നു.
വാര്‍ത്തകള്‍
വികിരണ ബാധിത പ്രദേശത്തിന്റെ വലിപ്പം ജപ്പാന്‍ വര്‍ദ്ധിപ്പിക്കുന്നു, വികിരണ അന്വേഷണം നടത്തണമെന്ന് ഗ്രീന്‍പീസ് തകര്‍ന്ന ഫുകുഷിമ നിലയത്തിന്റെ ചുറ്റുമുള്ള വികിരണ ബാധിത പ്രദേശത്തിന്റെ വ്യാപ്തി ജപ്പാന്‍ അധികാരികള്‍ വര്‍ദ്ധിപ്പിച്ചു. ദുരന്തം കഴിഞ്ഞ് രണ്ടാ മാസമായിട്ടും വികിരണ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് കാരണം. റിയാക്റ്റര്‍ 2 ലും റിയാക്റ്റര്‍ 3 ലും കാര്യമായ തകര്‍ച്ച സംഭവിച്ചുവെന്ന് Tokyo Electric Power Company വെളിപ്പെടുത്തി. റിയാക്റ്റര്‍ 1 ലെ ഇന്ധ ദണ്ഡുകള്‍ ഉരുകിയെന്ന് കഴിഞ്ഞാഴ്ച്ച TEPCO പറഞ്ഞിരുന്നു. അത് കോറില്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ആണവനിലയത്തിന്റെ കാമ്പ്(കോര്‍) ഉരുകിയെന്ന് ജപ്പാന്‍ സമ്മതിച്ചു ഫുകുഷിമ ആണവനിലയത്തിലെ ഇന്ധനദണ്ഡുകള്‍ ഭാഗികമായി ഉരുകി എന്ന് ജപ്പാനിലെ അധികാരികള്‍ സമ്മതിച്ചു. Tokyo Electric Power Company നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ മോശമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വികിരണ ശേഷിയുള്ള ജലം റിയാക്റ്ററില്‍ നിന്ന് ഒലിച്ചു പോകുകയും തണുപ്പിക്കാനാവാതെ ഇന്ധനദണ്ഡുകള്‍ കോര്‍ ഉരുകുന്നതിന് കാരണമാകുകയും ചെയ്തു. ഡോറത്തി പര്‍വാസിനെ കാണാനില്ല അമേരിക്കന്‍-കനേഡിയന്‍-ഇറാനിയന്‍ പൗരയായ Al Jazeera English ന്റെ റിപ്പോര്‍ട്ടര്‍ ഡോറത്തി പര്‍വാസി(Dorothy Parvaz)നെ ഏപ്രില്‍ 29 മുതല്‍ സിറിയയില്‍ … Continue reading വാര്‍ത്തകള്‍
ചെര്‍ണോബില്‍ ഒരു പ്രേത നഗരം
Chernobyl The Ghost Town HUNS & DR.BEEKE There was no way they could have known that morning That they awoke upon a fateful day The killer wind came down without a warning and no one had the chance to get away The firemen were brave they fought with honor But the blaze was more than … Continue reading ചെര്‍ണോബില്‍ ഒരു പ്രേത നഗരം
ഞങ്ങളൊരു പാഠം പഠിച്ചു. നിങ്ങളോ?
കൂടുതല്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിപാടി ജപ്പാന്‍ നിര്‍ത്തുന്നു എന്ന് പ്രധാനമന്ത്രി Naoto Kan പറഞ്ഞു. രാജ്യത്തിന് എല്ലാം പൊളിച്ചെഴുതിയ ഒരു പുതിയ ഊര്‍ജ്ജ നയം വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2030 ഓടെ 14 ആണവ നിലയങ്ങള്‍ പണിയാനാണ് ജപ്പാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നത്. അതുമൂലം ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി പങ്ക് 30% ല്‍ നിന്ന് 54% ആയി ഉയര്‍ത്താന്‍ കഴിയും എന്ന് അവര്‍ കരതി. രണ്ടാം തവണയാണ് ആണവനിലയങ്ങള്‍ പണിയാനുള്ള പരിപാടി വേണ്ടെന്ന് വെക്കുന്നത്. സാധാരണയുള്ളതുപോലുള്ള ഒടുക്കമില്ലാത്ത … Continue reading ഞങ്ങളൊരു പാഠം പഠിച്ചു. നിങ്ങളോ?
വാര്‍ത്തകള്‍
ജൈതാപൂര്‍ ആണവനിലയത്തിന് ധനസഹായം നല്‍കരുതെന്ന് ബാങ്കുകളോട് പറയൂ ലോകം ഫുകുഷിമാ ദുരന്തം കണ്ടതിന് ശേഷവും ഭൂകമ്പ സാദ്ധ്യതയുള്ള ഇന്‍ഡ്യയിലെ പടിഞ്ഞാറന്‍ തീരത്ത് ആണവനിലയം പണിയാന്‍ അധികാരികള്‍ ശ്രമിക്കുകയാണ്. BNP Paribas ഉം HSBC ഉം ധനസഹായം നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് അത് പണിയാനാവൂ. ദുഷ്കരവും അപകടം നിറഞ്ഞതുമായ ഇന്‍ഡ്യയിലെ ആണവപരിപാടിക്ക് ധനസഹായം നല്‍കരുതെന്ന് ഈ ബാങ്കുകളുടെ നേതാക്കന്‍മാരോട് അപേക്ഷിക്കുന്ന ഇ-മെയില്‍ അയക്കുക. 150 നിരപരാധികളെ അറിഞ്ഞുകൊണ്ട് Guantánamo തടവിലിട്ടിരിക്കുന്നു എന്ന് വിക്കിലീക്സ് Guantánamo തടവറയെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ … Continue reading വാര്‍ത്തകള്‍
കൊടുംകാറ്റ് കാരണം അലബാമ ആണവനിലയത്തിന് ജനറേറ്റര്‍ വേണം
അമേരിക്കയിലടിച്ച കൊടുംകാറ്റ് അലബാമയിലെ ഒരു ആണവനിലയത്തിലേക്കുള്ള വൈദ്യുതി തകരാറിലാക്കി. [ഫുക്കുഷിമയില്‍ അത് സംഭവിച്ചത് നാം കണ്ടതാണല്ലോ.] അലബാമയില്‍ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് തല്‍ക്കാലം രക്ഷപെട്ടു. അതുകൊണ്ട് ഇന്ധന ദണ്ഡുകള്‍ ഉരുകിയില്ല. നിലയത്തിന്റെ വൈദ്യുതോല്‍പ്പാദനം നിര്‍ത്തിവെക്കുകയും ചെയ്തു. Browns Ferry ആണവനിലയത്തിലെ ഈ സംഭവത്തെക്കുറിച്ച് വിശകലനം ചെയ്യാന്‍ U.S. Nuclear Regulatory Commission യോഗം ചേര്‍ന്നു. ഈ നിലയം 26 ലക്ഷം വീടുകള്‍ക്കാണ് വൈദ്യുതി നല്‍കിയിരുന്നത്. എട്ട് ഡീസല്‍ ജനറേറ്ററുകളില്‍ ഒരണ്ണം തകരാറിലായി. ബാക്കി ഏഴണ്ണത്തില്‍ നിന്നുള്ള വൈദ്യുതി … Continue reading കൊടുംകാറ്റ് കാരണം അലബാമ ആണവനിലയത്തിന് ജനറേറ്റര്‍ വേണം
താരാപൂര്‍ – ജൈതാപൂര്‍ യാത്ര
By Suma Jasson