ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും

ശുദ്ധീകരണത്തിനായി ഫേഡറല്‍ സര്‍ക്കാരിന്റെ ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും Hanford Nuclear Reservation ലെ ചില ആണവവികിരണമുള്ള മലിനീകാരികള്‍ കൊളംബിയ നദിക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഭീഷണിയാകും ഒറിഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്ന മലിനീകരണ പ്രവചനം അടുത്ത 10,000 വര്‍ഷങ്ങള്‍ വരെയുള്ളതാണ്. Hanfordല്‍ നിന്ന് ഇപ്പോള്‍ തന്നെ ചോര്‍ന്ന മാലിന്യങ്ങളുടെ ശുദ്ധീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ മൂടിയടച്ച് ഒഴുവായിപ്പോരുന്ന ചിലവ് കുറഞ്ഞ ബദലല്ല ചെയ്യേണ്ടത്. Hanford ന്റെ മലിനീകരണത്തിലെ ആരോഗ്യ അപകട സാദ്ധ്യത ദീര്‍ഘകാലത്തേക്കുള്ളതാണ്. നിലയത്തിന് അടുത്തുള്ള പ്രദേശത്തുനിന്ന് ജീവിത … Continue reading ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും

ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

വെര്‍മോണ്ട് യാങ്കി ആണവനിലയത്തില്‍ നിന്ന് ചോരുന്ന ആണവവികിരണമുള്ള ട്രിഷ്യം മൂലം മലിനീകൃതമായ കിണറുകളുടെ പരിശോധന ഫലം കൂടുതല്‍ വ്യാപനത്തെ കാണിക്കുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു കിണറില്‍ നിന്ന് അടുത്ത കാലത്ത് എടുത്ത സാമ്പിള്‍ ഏറ്റവും കൂടുതല്‍ പ്രതി ലിറ്റര്‍ വെള്ളത്തില്‍ 2.28 million picocuries കാണിച്ചു എന്ന് വെര്‍മോണ്ട് ആരോഗ്യ വകുപ്പ് പറഞ്ഞു. മറ്റ് കിണറുകളും വര്‍ദ്ധനവ് കാണിച്ചു. advanced off-gas building ന് സമീപമുള്ള ഒരു കിണറില്‍ ആദ്യം മലിനീകരണം രേഖപ്പെടുത്തിയത് 38,427 picocuries … Continue reading ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

ഈ ആണവമാലിന്യം എന്ത് ചെയ്യും?

ആണവമാലിന്യം പ്രശ്നം അവസാനം ഫെഡറല്‍ സര്‍ക്കാര്‍ പരിഹരിച്ചോളും എന്നാണ് ആണവോര്‍ജ്ജത്തേക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും അനുമാനം ചെയ്യുന്നത്. ഊര്‍ജ്ജ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആണവോര്‍ജ്ജ വ്യവസായം പിന്നെയും പൊങ്ങിവരുന്നതിനാല്‍ അവര്‍ എങ്ങനെ ഇത് കൊകാര്യം ചെയ്യുന്നു എന്ന് നോക്കാം. വാഷിങ്ടണിലെ കൊളംബിയ നദിക്കരയിലുള്ള Hanford Nuclear Reservation നല്ല ഒരു ഉദാഹരണമാണ്. Hanford ശുദ്ധീകരിക്കുന്നതില്‍ U.S. Department of Energy വലിയ പുരോഗതിയാണ് കൈവരിച്ചത്. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും മലിനീകൃതമായ സ്ഥലമാണത്. എന്നാല്‍ ശേഷിക്കുന്ന മാലിന്യങ്ങള്‍ വലിയ പ്രതിബന്ധവും പൊതുജന സുരക്ഷക്കും … Continue reading ഈ ആണവമാലിന്യം എന്ത് ചെയ്യും?

ടര്‍ക്കി: Mersin ഉം Sinop ഉം ആണവനിലയം വേണ്ട

അതാണ് Greenpeace Mediterranean ടര്‍ക്കിയുടെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി Erdogan ന്റെ പ്രസംഗം തടസപ്പെടുത്തി പറഞ്ഞത്. Erdogan അദ്ദേഹത്തിന്റെ AKP പാര്‍ട്ടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പുതിയ ആണവ റിയാക്റ്ററുകള്‍ സ്ഥാപിക്കാന്‍ ടര്‍ക്കി സര്‍ക്കാര്‍ തെരഞ്ഞെടുത്ത തീരപ്രദേശത്തെ നഗരങ്ങളാണ് Mersin ഉം Sinop ഉം. 1976 ലാണ് Mersin യില്‍ ആണവനിലയം പണിയാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത്. 34 വര്‍ഷത്തിലധികമായിട്ടും പണി ഇതുവരെ തുടങ്ങിയിട്ടില്ല. എത്രമാത്രം പരാജയമാണിതെന്ന് ഇതില്‍ നിന്ന് തന്നെ മനസിലാകും. ഒരു പ്രാദേശിക പത്രം Greenpeace … Continue reading ടര്‍ക്കി: Mersin ഉം Sinop ഉം ആണവനിലയം വേണ്ട

ക്യാനഡ് നാല് ആണവ റിയാക്റ്ററുകള്‍ അടച്ചുപൂട്ടുന്നു

Pickering ആണവ നിലയം അടുത്ത ദശാബ്ദത്തില്‍ അടച്ചുപൂട്ടാന്‍ തയ്യാറെടുക്കുന്നു. അതേ സമയം 20-വര്‍ഷം പ്രായമുള്ള Darlington ആണവനിലയം പുതുക്കിപ്പണിയാന്‍ പോകുന്നു. അങ്ങനെ അതിന്റെ ആയുസ് 2050 വരെ നീട്ടിക്കിട്ടും. 2006 മുതല്‍ Crown ഉടമസ്ഥതയിലുള്ള Ontario Power Generation ല്‍ ദീര്‍ഘകാലത്തെ പദ്ധതി പ്രവര്‍ത്തിയിലാണ്. അത് OPG യുടെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് പോയി സമ്മതം വാങ്ങിയ ശേഷമേ ഊര്‍ജ്ജ മന്ത്രി Brad Duguid ന് അതിന്റെ മേല്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാനാകൂ. ആണവനിലയം അടച്ചുപൂട്ടുന്നു എന്നത്, പ്രശ്നങ്ങള്‍ … Continue reading ക്യാനഡ് നാല് ആണവ റിയാക്റ്ററുകള്‍ അടച്ചുപൂട്ടുന്നു

ലോകത്തെ ആണവവികിരണമുള്ള ജീര്‍ണ്ണാവശിഷ്ടങ്ങള്‍ കുന്നുകൂടുന്നു

സാധാരണ കപ്പലുകളേക്കാള്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള, പ്രത്യേകമായി നിര്‍മ്മിച്ച Pacific Sandpiper ചരക്ക് കപ്പല്‍ ബ്രിട്ടണിലെ ബാറൌ തുറമുഖത്തു നിന്ന് ജപ്പാനിലേക്ക് യാത്ര തിരിച്ചു. ജനുവരി 21 ന് അതിന്റെ പുറപ്പെടലുമായി ബന്ധപ്പെട്ട സുരക്ഷാ പരിസ്ഥിതി സൂചിപ്പിക്കുന്നത് എന്തോ അസാധാരണമായ ഒന്ന് അതിലുണ്ട് എന്നതാണ്. Pacific Sandpiper ഉം അതിന്റെ സഹോദരിമാരായ കപ്പലുകളും യൂറോപ്പില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രയില്‍ തുറമുഖങ്ങളിലൊന്നും കയറിയില്ല. കാരണം അവര്‍ കൊണ്ടുപോകുന്നത് അത്യന്തം മാരകമായ ആണവ പദാര്‍ത്ഥങ്ങളാണ്. പനാമാ കനാലിലൂടെ ജപ്പാനിലേക്കുള്ള യാത്രയില്‍ … Continue reading ലോകത്തെ ആണവവികിരണമുള്ള ജീര്‍ണ്ണാവശിഷ്ടങ്ങള്‍ കുന്നുകൂടുന്നു

ആണവോര്‍ജ്ജ പദസൂചിക

അവര്‍ പറയുന്നത്: ‘സുരക്ഷിതം’ അവര്‍ ഉദ്ദേശിക്കുന്നത്: ‘വന്‍ തോതില്‍ അപകടകരമായ മാലിന്യങ്ങളുത്പാദിപ്പിക്കും. അത് ചുറ്റുപാടും അലിഞ്ഞ് തീരുന്നത് വരെയുള്ള അടുത്ത 240,000 വര്‍ഷം നമുക്ക് ബാദ്ധ്യതയായിരിക്കും. അവര്‍ പറയുന്നത്: ‘ചിലവ് കുറഞ്ഞത്’ അവര്‍ ഉദ്ദേശിക്കുന്നത്: ‘സര്‍ക്കാരിന്റെ ധനസഹായവും സബ്സിഡിയും ലോണ്‍ ഗ്യാരന്റിയുമില്ലാതെ സാധ്യമല്ല.’ അവര്‍ പറയുന്നത്: ‘ആണവോര്‍ജ്ജം competitive ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ അവര്‍ ഉദ്ദേശിക്കുന്നത്: ‘സര്‍ക്കാരിന്റെ ധനസഹായമില്ലാതെ ബ്രിട്ടണില്‍ പുതിയ ആണവനിലയങ്ങളൊന്നും പണിയില്ല.’ അവര്‍ പറയുന്നത്: ‘Learning curve’ അവര്‍ ഉദ്ദേശിക്കുന്നത്: ‘ഭീമമായ വില, പദ്ധതി … Continue reading ആണവോര്‍ജ്ജ പദസൂചിക

ഹണ്ടിങ്ടണ്‍ നിലയത്തിലെ മുമ്പത്തെ ജോലിക്കാര്‍ക്ക് പ്ലൂട്ടോണിയം വികിരണം ഏറ്റു

INCO കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന മുമ്പ് 'രഹസ്യമായിരുന്ന' Huntington Pilot Plant/Reduction Pilot Plant (HPP/RPP) ലെ ജോലിക്കാര്‍ക്ക് നെപ്റ്റ്യൂണിയം, പ്ലൂട്ടോണിയം എന്നിവയുടെ ആഘാതം ഏറ്റു എന്ന് പുറത്തിവിട്ട രേഖകള്‍ പ്രകാരം HNN ഉറപ്പാക്കി. Hansford ലെ റിയാക്റ്റര്‍, Savannah River, Paducah and Portsmouth Gaseous Diffusion Plants എന്നിവിടങ്ങളില്‍ നിന്നാണ് Huntington ന് നിക്കല്‍ കിട്ടിയത്. ഒഹായോയിലെ Portsmouth നിലയം Piketon ഒഹായോയിലാണ് സ്ഥിതിചെയ്യുന്നത്. നഷ്ടപരിഹാരം കിട്ടിയ Portsmouth (Piketon) Diffusion Plant ലെ നഷ്ടപരിഹാരം … Continue reading ഹണ്ടിങ്ടണ്‍ നിലയത്തിലെ മുമ്പത്തെ ജോലിക്കാര്‍ക്ക് പ്ലൂട്ടോണിയം വികിരണം ഏറ്റു

“ശുദ്ധമായ” ആണവോര്‍ജ്ജത്തിനായി ഒബാമ

"കൂടുതല്‍ ശുദ്ധ ഊര്‍ജ്ജ തൊഴില്‍ സൃഷ്ടിക്കാന്‍ നമുക്ക് കൂടുതല്‍ ഉത്പാദനവും, കൂടുതല്‍ ദക്ഷതയും, കൂടുതല്‍ incentives വേണം. അതായത് പുത്തന്‍ തലമുറ ശുദ്ധ ആണവനിലയങ്ങള്‍ നിര്‍മ്മിക്കണം" എന്ന് State of the Union പ്രസംഗത്തില്‍ ഒബാമ പറഞ്ഞു. പ്രസ്ഥാവനയേക്കാളേറെ പ്രസിഡന്റിന് കാര്യങ്ങളറിയാം. ആണവോര്‍ജ്ജം സുരക്ഷിതവുമല്ല, ശുദ്ധവുമല്ല. ആണവവികിരണത്തിന്റെ "സുരക്ഷിതമായ" ഡോസ് എന്നൊന്നില്ല. ആണവനിലയത്തിന്റെ മലിനീകരണം അദൃശ്യമാണെന്ന് കരുതി അത് ശുദ്ധമാണെന്ന് കരുതരുത്. വര്‍ഷങ്ങളായി ആണവനിലയങ്ങള്‍ വികിരണമുള്ള മാലിന്യങ്ങള്‍ ഭൂഗര്‍ഭത്തിലേക്ക് ഭൂമിക്കടിയിലെ കുഴലുകളില്‍ നിന്നും ആണവമാലിന്യ കുളങ്ങളില്‍ നിന്നും … Continue reading “ശുദ്ധമായ” ആണവോര്‍ജ്ജത്തിനായി ഒബാമ

സൌജന്യമായ ചൂടുവെള്ളം

ബ്രസീലിലെ Bahia സംസ്ഥാനത്തെ Caetité യുറേനിയം ഖനിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കുടിവെള്ളത്തില്‍ ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ഏഴ് മടങ്ങ് യുറേനിയം അടങ്ങിയിരിക്കുന്നതായി 2008 ഒക്റ്റോബറില്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയതാണ്. Bahia Institute of Water Management and Climate (Ingá) സ്വന്തമായും പഠനം നടത്തി. ആണവവികിരണതോത് കൂടുതലായതിനാല്‍ ആറ് കിണറുകളില്‍ നിന്ന് വെള്ളം കുടിക്കുന്നത് 2009 നവംബറില്‍ അവര്‍ വിലക്കി. ജനുവരി 21, 2010 ല്‍ മൂന്ന് കിറണറുകള്‍ കൂടി അടക്കണമെന്നും പകരം ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കണമെന്നും Ingá … Continue reading സൌജന്യമായ ചൂടുവെള്ളം