North West England ലെ സെല്ലാഫീല്‍ഡിലെ ആണവനിലയത്തില്‍ ഈ രണ്ട് കരാറുകാര്‍ ജൂലൈ 2007 ല്‍ ജോലികിട്ടി. അവര്‍ ആണവ മാലിന്യ സംഭരണി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തറയില്‍ ദ്വാരമുണ്ടാക്കുകയായിരുന്നു. ആ സ്ഥലം ഓഫീസായി മാറ്റാനായിരുന്നു പദ്ധതി. സംരക്ഷ മുഖം മൂടിയും വസ്തങ്ങളും അവര്‍ ധരിച്ചിരുന്നു. ആണവ വികിരണം അളക്കാനുള്ള ഉപകരണങ്ങളും അവര്‍ക്കുണ്ടായിരുന്നു. രണ്ട് വികിരണ ‘hot spots’ കണ്ടെതിന് ശേഷവും പണി തുടരാന്‍ ആ മനുഷ്യര്‍ തീരുമാനിച്ചു. ഒരാള്‍ മുഖം മൂടി മാറ്റി. ഒരാള്‍ക്ക് 17 milli-sieverts … Continue reading സെല്ലാഫീല്‍ഡിലെ ആണവ മലിനീകരണം
വിഭാഗം: ആണവോര്‍ജ്ജം
ഫ്രാന്‍സിന്റെ ആണവ മാലിന്യങ്ങള്‍ റഷ്യയില്‍ തട്ടുന്നത്
ആണവ മാലിന്യങ്ങള്‍ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിനെക്കുറിച്ച് ആണവ വ്യവസായം വലിയ നൃത്തവും പാട്ടും നടത്താറുണ്ട്. 2006 ന് ശേഷം ഫ്രാന്‍സ് 33,000 ടണ്‍ ആണവമാലിന്യങ്ങള്‍ ശുദ്ധീകരിക്കാന്‍ റഷ്യയിലേക്ക് അയച്ചിട്ടുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? തിരികെ എത്ര ടണ്‍ ശുദ്ധീകരിച്ച് തിരിച്ചെത്തി? വെറും 3,090 ടണ്‍. 10% ല്‍ താഴെ. ബാക്കിയുള്ളത് ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളായ ‘അടഞ്ഞ’ നഗരമായ Seversk പോലുള്ളടത്ത് തട്ടി. സൈബീരിയയിലെ ആണവമാലിന്യ സംഭരണിയാണ് Seversk. കുറെ തുറന്ന കാര്‍ പാര്‍ക്കിങ് സ്ഥലത്ത് പോലും തട്ടിയിട്ടുണ്ട്. ഈ … Continue reading ഫ്രാന്‍സിന്റെ ആണവ മാലിന്യങ്ങള്‍ റഷ്യയില്‍ തട്ടുന്നത്
ശീതീകരണത്തിന്റെ കുറവ് കാരണം ഫ്രാന്‍സില്‍ ആണവനിലയം അടച്ചിട്ടു
Cruas ആണവനിലയത്തിലെ നാല് റിയാക്റ്ററുകളില്‍ ഒന്ന് ശീതീകരണത്തിന്റെ കുറവ് കാരണം അടച്ചിട്ടു എന്ന് ഫ്രാന്‍സിന്റെ ആണവ സുരക്ഷാ സംഘം അറിയിച്ചു. അത്യാഹിത procedures അനുസരിച്ച് റിയാക്റ്റര്‍ നിര്‍ത്തുകയായിരുന്നുവെന്ന് ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയാ EDF കൂട്ടിച്ചേര്‍ത്തൂ. അവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. Rhone നദിയിലെ വെള്ളമാണ് റിയാക്റ്റര്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ വെള്ളമെടുക്കുന്ന പൈപ്പിനെ മൂടി ഒഴുക്ക് തടഞ്ഞതാണ് ഈ സംഭവത്തിന് കാരണം. — സ്രോതസ്സ് newsinfo.inquirer.net
നൈജറിലെ നിരത്തുകളില്‍ ആണവ വികിരണം
Akokan ലെ നിരത്തുകളില്‍ ഉയര്‍ന്ന തോതിലുള്ള ആണവ വികിരണം ഗ്രീന്‍ പീസ് കണ്ടെത്തി. കുട്ടികള്‍ കളിക്കുകയും ചെയ്യുന്ന സ്ഥലമാണത്. ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്നത് അറീവയുടെ(AREVA) അഭിപ്രായമാണ്. അവരുടെ റിപ്പോര്‍ട്ട് പറയുന്നത് ആ നിരത്തുകളെല്ലാം സുരക്ഷിതമാണെന്നാണ്. നൈജറിലെ യുറേനിയം ഖനികളുടെ അടുത്തുള്ള നഗരങ്ങളില്‍ 2003 മുതല്‍ ആണവ മലിനീകരണം കണ്ടത് CRIIRAD എന്ന സ്വതന്ത്ര ലബോറട്ടറിയും പ്രാദേശിക സന്നദ്ധ സംഘടയായ Aghir In’Man ഉം ചേര്‍ന്ന് നടത്തിയ പഠനത്തിന് ശേഷമാണ്. 2007 ല്‍ ഖനികളുടെ അടുത്തുള്ള Akokan ഗ്രാമത്തില്‍ CRIIRAD … Continue reading നൈജറിലെ നിരത്തുകളില്‍ ആണവ വികിരണം
ആണവോര്‍ജ്ജത്തിന്റെ മദ്യ പ്രഭാവം
ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ജോലി ചെയ്തത് കണ്ടെത്തിയ അന്വേഷണ സംഘം Nuclear Fuel Services നോട് പ്രവര്‍ത്തന രീതികളിലെ തെറ്റുകള്‍ തിരുത്താന്‍ ആവശ്യപ്പെട്ടു. കമ്പനിയുടെ ഡോക്റ്റര്‍ ആ ഉദ്യോഗസ്ഥന് ജോലിചെയ്യാന്‍ യോഗ്യനാണെന്ന് എന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതും ഫെഡറല്‍ നിയമങ്ങളുടെ ലംഘനമാണ്. Unicoi County നിലയത്തിലെ Nuclear Fuel Services ഉം അവരുടെ ഡോക്റ്റര്‍മാരുടേയും തെറ്റുകള്‍ ഉടന്‍ തിരുത്തണമെന്ന് Nuclear Regulatory Commission ഉത്തരവ് നല്‍കി. ഈ നിലയം സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ നിയമനം നടത്തുന്നതില്‍ വീഴ്ച്ച … Continue reading ആണവോര്‍ജ്ജത്തിന്റെ മദ്യ പ്രഭാവം
നെതര്‍ലാന്‍ഡ്സില്‍ ആണവ ദുരന്തം
2001 ല്‍ യൂറോപ്പില്‍ ആണവ ദുരന്തത്തിനിടുത്തെത്തുന്ന സംഭവം നടന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല, കാരണം ഡച്ച് അധികൃതര്‍ അത് മൂടിവെച്ചു.... Petten സ്ഥിതി ചെയ്യുന്ന North Holland ല്‍ 2001 ഡിസംബറില്‍ ഒരു വൈദ്യുതി തകരാറ് സംഭവിച്ചു. അവിടുള്ള ആണവ നിലയം വൈദ്യുതോത്ലപ്പദന നിലയമല്ല പകരം ആണവ ഗവേഷണ സ്ഥാപനമാണ്. പുറേന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് അത് പ്രവര്‍ത്തിക്കുന്നത്. തണുപ്പിക്കാനുള്ള പമ്പ് ഉള്‍പ്പടെ എല്ലാം പുറമേന്നുള്ള വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നു. വൈദ്യുതി കിട്ടാതെ പമ്പ് പ്രവര്‍ത്തിക്കാതിരുന്ന് ചൂടുകൂടി കാമ്പ് ഉരുകിയൊലിക്കാതിരിക്കാനായി റിയാക്റ്ററിന് … Continue reading നെതര്‍ലാന്‍ഡ്സില്‍ ആണവ ദുരന്തം
നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും
ഒരു നൂറ്റാണ്ട് മുമ്പ് നമീബീയയിലെ വരണ്ട മരുഭൂമിയില്‍ വജ്രം കണ്ടെത്തിയത് മുതല്‍ അവരുടെ പ്രധാന കയറ്റുമതി വജ്രമായിമാറി. എന്നാല്‍ ആഗോള ആവശ്യകത ഇടിഞ്ഞതോടെ സര്‍ക്കാര്‍ യുറേനിയവും പ്രകൃതിവാതകവും പര്യവേഷണം നടത്തുകയാണ്. 1994 ല്‍ നമീബിയയുടെ South West Africa People's Organisation (SWAPO) ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഖനന ഭീമനായ De Beers മായി തുല്യ അവകാശത്തിലുള്ള ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൊയ്യുക എന്നത് ഉറപ്പാക്കാനുള്ള പരിപാടിയായിരുന്നു. നമീബിയ 1990 ല്‍ … Continue reading നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും
ബ്രിട്ടണിന്റെ ആണവോര്‍ജ്ജ നയം കലഹാരിയെ നശിപ്പിക്കുന്നു
നമീബിയയിലെ കലഹാരി മരുഭൂമിയെ നശിപ്പിക്കുന്നതും പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ടണ്‍ ഹരിത ഗ്രഹ വാതകങ്ങള്‍ അധികം ഉദ്‌വമനം ചെയ്യുന്ന തരത്തിലുള്ളതുമാണ് ബ്രിട്ടണിന്റെ പുതിയ ആണവോര്‍ജ്ജോത്പാദന പദ്ധതി എന്ന് Observer പറയുന്നു. ഈ മരുഭൂമിയില്‍ ബ്രിട്ടീഷ് ഖനന ഭീമനായ Rio Tinto യുടെ subsidiary ആയ Rössing Uranium, ഫ്രാന്‍സിലെ ആണവ കമ്പനിയായ അറീവയും നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര യുറേനിയം ഓട്ടം നടത്തുകയാണ്. പുതിയ റിയാക്റ്ററുകള്‍ക്ക് വേണ്ടിയുള്ള ഇന്ധനം കണ്ടെത്താനുള്ള ശ്രമമല്ല അവിടെ നടക്കുന്നത്. Namib-Naukluft ദേശീയോദ്യാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ … Continue reading ബ്രിട്ടണിന്റെ ആണവോര്‍ജ്ജ നയം കലഹാരിയെ നശിപ്പിക്കുന്നു
എവിടെ നിന്നാണ് “പുതിയ റിയാക്റ്റര്‍ പുനരുദ്ധാരണം” വരുന്നത്?
ആണവോര്‍ജ്ജത്തെക്കുറിച്ച് ആഴത്തിലുള്ള, ബോധത്തോടുള്ള പുനചിന്തയോ പുനപരിശോധനയോ നടക്കുന്നില്ല. ആണവനിലയങ്ങളുടെ മാലിന്യപ്രശ്നത്തിന് ഒരു പരിഹാരവും ഇതുവരെ ആയില്ല. നിലയങ്ങളെ സാമ്പത്തികമായി ലാഭകരമാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. ആണവ ദുരന്തത്തിന് എതിരെ ഇതുവരെ ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും തയ്യാറായിട്ടില്ല. കാരണം പിഴവുകളേക്കുറിച്ചുള്ള പേടി. നിലയത്തിനടുത്ത് താമസിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ല. അമേരിക്കയിലെ 27 നിലയങ്ങളില്‍ നിന്ന് ആണവവികിരണം വമിക്കുന്ന ട്രിഷ്യം ചോരുന്നു. ഇല്ല, ആണവോര്‍ജ്ജത്തെക്കുറിച്ചുള്ള ഒന്നും ഇതുവരെ മാറിയിട്ടില്ല. ഇത് ഒഴികെ: കഴിഞ്ഞ 10 വര്‍ഷം അവര്‍ വൈറ്റ് ഹൌസിലും കോണ്‍ഗ്രസിലും … Continue reading എവിടെ നിന്നാണ് “പുതിയ റിയാക്റ്റര്‍ പുനരുദ്ധാരണം” വരുന്നത്?
അയര്‍ലാന്റിലെ ബിഷപ്പുമാര്‍ ആണവനിലയത്തിന് പൂര്‍ണ്ണമായും എതിരാണ്
പടിഞ്ഞാറെ ഇംഗ്ലണ്ടില്‍ Cumbria ലെ Sellafield ആണവനിലയം വീണ്ടും വികസിപ്പിക്കുന്നതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു എന്ന് അയര്‍ലാന്റിലെ കത്തോലിക്ക ബിഷപ്പുമാര്‍ പറഞ്ഞു. അയര്‍ലാന്റില്‍ ആണവനിലയം പണിയുന്നതിനും അവര്‍ എതിരാണ്. Archbishop of Cashel Most ആയ Rev Dermot Clifford പത്ര സമ്മേളനത്തില്‍ പറഞ്ഞതാണിത്. Sellafield ഉള്‍പ്പടെ ബ്രിട്ടണിലെ 10 സ്ഥലത്ത് ആണവനിലയങ്ങള്‍ പണിയാനുള്ള ബ്രിട്ടണ്‍ സര്‍ക്കാരിന്റെ പരിപാടികള്‍ക്കെതിരെ അദ്ദേഹം സംസാരിച്ചു. Irish Bishops Conference ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും “95% ബിഷപ്പുമാരും ആണവനിലയങ്ങള്‍ക്കെതിരാണ്.” Sellafield നിവാസികളും … Continue reading അയര്‍ലാന്റിലെ ബിഷപ്പുമാര്‍ ആണവനിലയത്തിന് പൂര്‍ണ്ണമായും എതിരാണ്