തെക്കെ ഫ്രാന്‍സിലുള്ള EDF ന്റെ Tricastin 2 നിലയത്തില്‍ നടന്ന ഒരു സംഭവം കാരണം റിയാക്റ്റര്‍-2 ല്‍ ഇന്ധനം നിറക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചു. ഒക്റ്റോബര്‍ 31 ന് തുടങ്ങിയതായിരുന്നു ഇന്ധനം നിറക്കല്‍ പരിപാടി. റിയാക്റ്ററില്‍ ഇന്ധനം നിറക്കുന്നതിനിടെ pressure vessel ല്‍ fuel assembly കുടുങ്ങിപ്പോയി എന്ന് EDF പ്രസ്ഥാവനയില്‍ പറഞ്ഞു. 2008 സെപ്റ്റംബറിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. രണ്ടുമാസം എടുത്താണ് ആ പ്രശ്നം അന്ന് പരിഹരിച്ചത്. "2215 GMTക്കാണ് അത് സംഭവിച്ചത്. ഒരു വര്‍ഷം മുമ്പ് ഇത്തരം … Continue reading Tricastin 2 ല്‍ ഇന്ധനം നിറക്കുന്നത് EDF നിര്‍ത്തിവെച്ചു
വിഭാഗം: ആണവോര്‍ജ്ജം
ചെര്‍ണോബില്‍ ദുരന്തം എന്തുകൊണ്ട് സംഭവിച്ചു
പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്താറുണ്ടായിരുന്നു. കൂടുതല്‍ സീനിയര്‍ എഞ്ജിനീയര്‍മാരുള്ള പകല്‍ സമയത്താണ് ഇത് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അത് രാത്രിയിലേക്ക് മാറ്റി വെച്ചു. കാരണം അപ്പോള്‍ പ്ലാന്റിന്റെ വൈദ്യുതോത്പാദനം കുറവാണ്. പക്ഷേ രാത്രിയില്‍ റിയാക്റ്റര്‍ No4 ല്‍ ജൂനിയര്‍ എഞ്ജിനിയര്‍മാര്‍ മാത്രമേയുണ്ടായിരിക്കുള്ളു. അപകടം നിലയത്തിന്റെ നിര്‍മ്മാണത്തകരാറോ അതോ ഓപ്പറേറ്റരുടെ പിശകോ? റിയാക്റ്റര്‍ കോറില്‍ ചൂടുത്പാദിപ്പിക്കുന്നത് യുറേനിയം ദണ്ഡുകളാണ്. നിയന്ത്രണ ദണ്ഡുകള്‍ ഇറക്കിവെച്ചാണ് യുറേനിയത്തില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനത്തെ നിയന്ത്രിക്കുന്നത്. ജലം റിയാക്റ്റര്‍ കോറിലൂടെ കടന്നു പോകുമ്പോള്‍ അത് നീരാവി … Continue reading ചെര്‍ണോബില്‍ ദുരന്തം എന്തുകൊണ്ട് സംഭവിച്ചു
ആണവ നിലയത്തിന്റെ സാമ്പത്തിക വില
“front end”, “central”, “back end”. ആണവ നിലയത്തിന്റെ ചിലവിനെക്കുറിച്ച് പറയുമ്പോള്‍ ആണവ ലോബി “central” ചിലവിനെക്കുറിച്ചേ പറയുകയുള്ളു. എന്തിന് ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ പോലും ചിലപ്പോള്‍ ഇത് മാത്രം കേന്ദ്രീകരിക്കും. പക്ഷേ - കാണാചിലവിനെക്കുറിച്ച് എന്തഭിപ്രായം? - “Front end” ലും “Back end” ലും ഉണ്ടാകുന്ന ചിലവ്. The Front end - യുറേനിയം ഖനനം.– യുറേനിയം ഖനനത്തിന്റെ ഫലമായുണ്ടാകുന്ന ആണവവികിരണമുള്ള അവശിഷ്ടം(radioactive tailings) ആര് ശുദ്ധിയാക്കും? ക്യാന്‍സര്‍ പടിച്ച ഖനനം നടത്തിയ തൊഴിലാളികളേയും … Continue reading ആണവ നിലയത്തിന്റെ സാമ്പത്തിക വില
20 ആം നൂറ്റാണ്ടിലെ ഏറ്റവും ചിലവ് കൂടിയ സാങ്കേതികവിദ്യാ പരാജയത്തിന് ശതകോടികള്‍
ജോര്‍ജ്ജിയയില്‍ പണിയാന്‍ പോകുന്ന രണ്ട് ആണവനിലയങ്ങള്‍ക്ക് ഒബാമ $830 കോടി ലോണ്‍ ഗ്യാരന്റി പ്രഖ്യാപിച്ചു. Westinghouse AP-1000 ഡിസൈന്‍ കൊടുംകാറ്റും ഭൂകമ്പവും താങ്ങാനാവില്ല എന്ന് പറഞ്ഞ് Nuclear Regulatory Commission തള്ളിക്കളയുകയുണ്ടായി. ആദ്യം Vogtle സൈറ്റില്‍ മൊത്തം $60 കോടി ഡോളറിന് നാല് റിയാക്റ്ററുകളാണ് പണിയാന്‍ പദ്ധതിയിട്ടത്. എന്നാല്‍ അവസാനം അത് രണ്ട് റിയാക്റ്ററുകളും ചിലവ് $900 കോടി ഡോളറുമായി മാറി. നിലയം പണിയുന്ന Southern Company അമേരിക്കയിലെ ജനങ്ങളുടെ നികുതിപ്പണം അടിച്ച് മാറ്റാന്‍ ജപ്പാനിലെ ബാങ്കുമായി … Continue reading 20 ആം നൂറ്റാണ്ടിലെ ഏറ്റവും ചിലവ് കൂടിയ സാങ്കേതികവിദ്യാ പരാജയത്തിന് ശതകോടികള്‍
ബള്‍ഗേറിയയില്‍ വിജയം: Belene ആണവനിലയ പദ്ധതി RWE ഉപേക്ഷിച്ചു
Greenpeace, Friends of the Earth, Bankwatch, Urgewald, BeleNE! തുടങ്ങിയ അനേകം സംഘടനകളുടെ ദീര്‍ഘകാലത്തെ എതിര്‍പ്പിന് ശേഷം ബള്‍ഗേറിയയിലെ Belene ആണവ നിലയം പൂട്ടാന്‍ തീരുമാനിച്ചു. ‘funding issues’ എന്നാണ് കാരണം പറഞ്ഞത്. ജര്‍മ്മന്‍ വൈദ്യുതി കമ്പനിയായ RWE തങ്ങളുടെ 49% നിക്ഷേപം ഉപേക്ഷിച്ചു. ആ ‘funding issues’ ശരിക്കും അങ്ങനെയല്ല. ‘food issues’ എന്നാണതിനെ പറയേണ്ടത്. ഫിന്‍ലാന്റിലെ Olkiluoto യില്‍ പണിയുന്ന OL3 ആണവവ്യവസായത്തിന്റെ poster child ആണെങ്കില്‍ Belene ലെ നിലയം അവന്റെ … Continue reading ബള്‍ഗേറിയയില്‍ വിജയം: Belene ആണവനിലയ പദ്ധതി RWE ഉപേക്ഷിച്ചു
മോനേ, $5000 കോടി ഡോളറിന്റെ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തെ തീപ്പൊരിയാക്കും
ആണവവ്യവസായത്തിന് നല്‍കുന്ന $5000 കോടി ഡോളറിന്റെ ലോണ്‍ ഗ്യാരന്റി വ്യാവസാത്തിന് ഒരു തീപ്പൊരിയായി പുതിന നിലയങ്ങള്‍ പണിയാന്‍ സഹായിക്കും എന്ന് അമേരിക്കയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജോത്പാദകരായ Exelon Corp (EXC.N) ന്റെ chief executive ന്റെ അഭിപ്രായപ്പെട്ടു. U.S. climate legislation ല്‍ ആണവവ്യവസായത്തെ പിന്‍തുണക്കുന്ന ജനപ്രതിനിധികള്‍ വിജയിക്കുകയാണെങ്കില്‍ ഇപ്പോഴുള്ള $1850 കോടി ഡോളറിന്റെ ലോണ്‍ ഗ്യാരന്റി അതുപോലെ തുടരുകയും ചെയ്യാം. "$5000 കോടി ഡോളര്‍ എന്നത് അടുത്ത ദശാബ്ദങ്ങള്‍ക്ക് വേണ്ടി ആണവോര്‍ജ്ജത്തെ ഉത്തേജിപ്പിക്കാനുതകുന്നതാണ്" എന്ന് Exelon … Continue reading മോനേ, $5000 കോടി ഡോളറിന്റെ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തെ തീപ്പൊരിയാക്കും
ആണവോര്‍ജ്ജം ശുദ്ധമല്ല
ആണവോര്‍ജ്ജം ശുദ്ധഊര്‍ജ്ജമല്ല. യുറേനിയം ഖനനത്തിന്റെ പാരിസ്ഥിതിക നാശം മാത്രം നോക്കിയാല്‍ മതി അത് മനസിലാക്കാന്‍. ക്യാനഡയിലെ Saskatchewan പ്രദേശത്തുള്ള യുറേനിയം ഖനിയുടെ സമീപ പ്രദേശത്ത് ജീവിക്കുന്നവരുടെ ദുരിതത്തിന്റെ വിശദാംശങ്ങള്‍ ‘Wollaston: People Resisting Genocide’ എന്ന തന്റെ പുസ്തകത്തില്‍ Miles Goldstick നല്‍കുന്നു. ആഹാരത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങളില്‍ ആണവവികിരണശേഷിയുള്ള ഐസോട്ടോപ്പുകള്‍ അടിഞ്ഞുകൂടുന്നു. ലഡ്ഡ്, അഴ്സനിക്, യുറേനിയം, റേഡിയം തുടങ്ങിയവ ഖനനിയുടെ താഴെയുള്ള പ്രദേശങ്ങളിലേക്ക് പരക്കുന്നു. 1980 ല്‍ നടന്ന ഒരു ചോര്‍ച്ച ‘കണക്കാക്കാന്‍ പറ്റാത്ത വിധം അധികമാണ്’ … Continue reading ആണവോര്‍ജ്ജം ശുദ്ധമല്ല
നിങ്ങള്‍ക്ക് ആണവ ബില്ല് വേണോ?
ഇറ്റലിയുടെ proposed ആണവ ‘പുനരുദ്ധാരണം’ എത്തിച്ചേര്‍ന്ന ആഴ്ച്ചയില്‍ വീര്‍പ്പിച്ച മുഖമുള്ള ആളുകളായിരുന്നുള്ളത്. ഇറ്റലിയിലെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ കമ്പനിയായ Enel തന്നെ നല്‍കിയതാണോ ഈ ബില്ലെന്ന് സംശയം തോന്നിക്ക തരത്തിലായിരുന്നു അത്. വായിക്കുക: ‘ശ്രദ്ധിക്കൂ: ആണവോര്‍ജ്ജം ഇറ്റലിയില്‍ എത്തിച്ചേര്‍ന്നതിന് ശേഷം മൊത്തം തുക അടക്കേണ്ടത് : 242,1 Euros’. ഇറ്റലിയിലെ ജനങ്ങള്‍ സന്തോഷത്തോടെ കാശുകൊടുക്കുമോ...? ഈ മൂന്ന് വഴിയില്‍ ആണവ വിരുദ്ധ സമരത്തില്‍ എളുപ്പത്തില്‍ പങ്കാളികളാകാം ... 1. ആണവ ബില്‍ Download ചെയ്ത് [http://www.greenpeace.org/raw/content/italy/ufficiostampa/file/bolletta-nucleare] … Continue reading നിങ്ങള്‍ക്ക് ആണവ ബില്ല് വേണോ?
ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല
വിയറ്റ്നാമില്‍ എജന്റ് ഓറഞ്ച് ഉപയോഗിച്ചുള്ള അമേരിക്കയുടെ ഇലപൊഴിക്കല്‍ പരിപാടിയുടെ ഭീകരതയെ കവച്ചുവെക്കുന്നതാണ് 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക പ്രയോഗിച്ച ഉപയോഗശൂന്യമായ യുറേനിയം(Depleted uranium) ഉപയോഗിച്ചുള്ള ആയുധങ്ങള്‍ (300 ടണ്‍). അത് നഗരപ്രദേശങ്ങളില്‍ വളരേധികം അവര്‍ ഉപയോഗിച്ചു. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഇപ്പോഴും പ്രയോഗിക്കുന്നു. ഉപയോഗശൂന്യമായ യുറേനിയം എന്നാല്‍ ആണവ വികിരണങ്ങളില്‍ നിന്നോ വിഷാംശത്തില്‍ നിന്നോ Depleted ആയ യുറേനിയം എന്നല്ല അര്‍ത്ഥം. Depleted എന്നാല്‍ അതില്‍ നിന്ന് ആണവ നിലയത്തിലോ ബോംബിലോ അണുപ്രവര്‍ത്തനം നടത്താനാവശ്യമായ U-235 എന്ന … Continue reading ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല
Spokane ഇന്‍ഡ്യന്‍ Reservation
രണ്ട് ഖനികള്‍ ഈ reservation ലുണ്ട്. Sherwood Mine, Midnite Mine. ഇവ ’80 കള്‍ക്ക് ശേഷം പ്രവര്‍ത്തിക്കുന്നില്ല. 2000 ല്‍ Midnite ഖനിയെ Superfund സൈറ്റായി പ്രഖ്യാപിച്ചു. 1955 മുതല്‍ ’81 വരെ പ്രവര്‍ത്തിച്ച ഈ ഖനിയില്‍ ഇപ്പോള്‍ ആണവവികിരണം പുറത്തുവിടുന്ന പദാര്‍ത്ഥങ്ങളും ജലവും നിറഞ്ഞ തുറന്ന-കുഴിയാമ്. ഡന്‍വറിലെ Newmont USA Limited ആണ് Midnite ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഖനന വ്യവസായത്തിലെ ആഗോള ഭീമന്‍മാരില്‍ ഒരു കമ്പനി. അവര്‍ ഖനിയുടെ ശുദ്ധീകരണം നടത്താന്‍ വിസമ്മതിക്കുന്നു. ഉപേക്ഷിച്ച … Continue reading Spokane ഇന്‍ഡ്യന്‍ Reservation