British Nuclear Fuels ആണ് പിന്റെയില്‍ (Pintail) എന്ന കപ്പലിന്റെ ഉടമസ്ഥര്‍. അതും അതിന്റെ സഹോദരി കപ്പല്‍ ഹെറോണും അടുത്ത ആഴ്ച്ചകളില്‍ 65 fuel elements ഉള്ള plutonium Mixed-Oxide (MOX)എന്ന ആണവ ഇന്ധനം ഫ്രാന്‍സിലെ Cherbourg ല്‍ നിന്ന് ജപ്പാനിലേക്ക് കൊണ്ടുപോകും. പിന്റെയിലും ഹെറോണും സംരക്ഷിക്കുന്നതിനായി ആയുധധാരികളായ അംഗരക്ഷകരുണ്ട്. എല്ലാ രീതിയിലും MOX ന്റെ ഗതാഗതം വളരെ അപകടം പിടിച്ച ഒരു സംഭവമാണ്. അത് സുരക്ഷിതമല്ല, അനാവശ്യമാണ് താനും. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ആദ്യമാണ് … Continue reading ജപ്പാനിലേക്ക് പ്ലൂട്ടോണിയത്തിന്റെ വമ്പന്‍ കടത്ത്
വിഭാഗം: ആണവോര്‍ജ്ജം
MOX – പൂര്‍ണ്ണമായും ഒരു ചവറ്
ആണവ നിലയങ്ങള്‍ക്ക് വേണ്ടി യുറേനിയവും പ്ലൂട്ടോണിയവും കൂടിചേര്‍ത്ത ഒരു ബദല്‍ ഇന്ധനമാണ് MOX ഇന്ധനം. International Atomic Energy Agency (IAEA) യുടെ അങിപ്രായത്തില്‍ MOX ഇന്ധനം നേരിട്ട് ഉപയോഗിക്കാവുന്ന ആണവായുധ പദാര്‍ത്ഥമാണ്. 225 ആണവായുധങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 1,800 കിലോഗ്രാം പ്ലൂട്ടോണിയം 20,000 കിലോമീറ്റര്‍ താണ്ടി ജപ്പാനിലേക്ക് യാത്ര തിരിച്ചു. സാധാരണ ആണവനിലയങ്ങള്‍ സമ്പുഷ്ടി കുറഞ്ഞതരം യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതുപയോഗിച്ച് ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. എന്നാല്‍ ആണവനിലയങ്ങള്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ യുറേനിയം ഇന്ധനത്തെ പ്ലൂട്ടോണിയം … Continue reading MOX – പൂര്‍ണ്ണമായും ഒരു ചവറ്
ആണവോര്‍ജ്ജത്തിനെതിരെയുള്ള ജര്‍മ്മനിയിലെ സമരം
തണുത്ത കാലാവസ്ഥയും ചെറുതായി പെയ്യുന്ന മഴയും വക വെക്കാതെ ഏകദേശം 15,000 ജര്‍മ്മന്‍കാര്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആണവ നിലങ്ങള്‍ക്കെതിരായ പ്രതിക്ഷേധം പ്രകടിപ്പിച്ചു. 52 കിലോമീറ്റര്‍ നീളമുള്ള പന്തം കെട്ടി നടത്തിയ പ്രകടനം. കൂടുതല്‍ പ്രകടനക്കാരും തദ്ദേശിയരായിരുന്നെങ്കിലും ദൂര യാത്ര നടത്തി പ്രകടനത്തിന് എത്തിയവരും ധാരാളം ഉണ്ട്. ട്രേഡ് യൂണിയനുകള്‍, പള്ളികള്‍, advocacy groups, പ്രാദേശീക സര്‍ക്കാര്‍, അയല്‍ക്കൂട്ടങ്ങള്‍, സൗഹൃദ സംഘങ്ങള്‍, സ്ഥാപനങ്ങള്‍, ട്രാക്റ്ററുകളുമായി എത്തിയ കൃഷിക്കാര്‍, തുടങ്ങിയവര്‍ ആണവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലെ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. "ഇപ്പോഴുള്ള രീതിയില്‍ … Continue reading ആണവോര്‍ജ്ജത്തിനെതിരെയുള്ള ജര്‍മ്മനിയിലെ സമരം
ചില ആണവോര്‍ജ്ജ സത്യങ്ങള്‍
• ബ്രിട്ടണിലെ 60,000 ടണ്‍ ആണവ മാലിന്യങ്ങള്‍ visualise ചെയ്യാന്‍ നമുക്ക് പ്രയാസമായിരിക്കും. എന്നാനാല്‍ 15,000 ആനകളുടെ വലിപ്പം എത്രയുണ്ട് എന്ന് ആലോചിച്ച് നോക്കൂ. ലോകത്തിലെ മൊത്താം ഏഷ്യന്‍ ആനകളുടെ നാലിലൊന്നാണത്. അത്രയുമാണ് 60,000 ടണ് ആണവമാലിന്യങ്ങള്‍ • ന്യൂയോര്‍ക്കിലെ കിഴക്കന്‍ Shoreham ല്‍ സ്ഥാപിച്ച Shoreham ആണവനിലയം നിര്‍മ്മിക്കാന്‍ $600 കോടി ഡോളര്‍ ചിലവായി. എന്നാല്‍ എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനാല്‍ ഒരു തുള്ളി പോലും വൈദ്യുതി വാണിജ്യപരമായി ഉത്പാദിപ്പിക്കാതെ പ്ലാന്റ് 1989 ല്‍ അടച്ചിട്ടു. ഉപഭോക്താക്കള്‍ക്ക് … Continue reading ചില ആണവോര്‍ജ്ജ സത്യങ്ങള്‍
ഫ്രഞ്ച് ആണവ വ്യവസായത്തിലെ പ്രശ്നങ്ങള്‍
ഫ്രഞ്ച് ആണവ വ്യവസായത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ? ഈ വര്‍ഷം അവര്‍ക്ക് ഒരു പ്രശ്നമേറിയ വര്‍ഷമായിരുന്നു. ഈ വേനല്‍ കാലത്തെ ചോര്‍ച്ചയും അപകടവുമൊക്കെ ഫ്രഞ്ച് ആണവ വ്യവസായത്തെ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പരിപാലിക്കാത്തവര്‍ എന്ന് മുദ്രകുത്തി. Flamanville ലെ ‘state-of-the-art’ അണുറിയാക്റ്റര്‍ നിര്‍മ്മാണ സ്ഥലത്തുനിന്ന് മോശമായ വാര്‍ത്തകള്‍ ചോര്‍ന്നു. 9 മാസത്തെ നിര്‍മ്മാണത്തിനുള്ളില്‍ 9 മാസം behind schedule ആയി. മോശമായ കോണ്‍ക്രീറ്റും തെറ്റായ വെല്‍ഡിങ്ങ് രീതികളും ഒക്കെ ഈ പുതിയ റിയാക്റ്ററിനെ നിര്‍മ്മാതാക്കളയായ അറീവ (Areva) … Continue reading ഫ്രഞ്ച് ആണവ വ്യവസായത്തിലെ പ്രശ്നങ്ങള്‍
ഫില്‍ലാന്റിലെ ഉരുകുന്ന ആണവനിലയ നിര്‍മ്മാണം
Helsingin Sanomat റിപ്പോര്‍ട്ട് ചെയ്യുന്നു: ഫിന്‍ലന്റിലെ അഞ്ചാമത്തെ ആണവ നിലയമായ Olkiluoto യുടെ നിര്‍മ്മാണം വൈകുന്നതിനാല്‍ ഫിന്നിഷ് (Finnish) ആണവ കമ്പനി ആയ Teollisuuden Voima (TVO) 240 കോടി യൂറോയുടെ നഷ്ടപരിഹാരം അറീവയോടും (Areva) സീമന്‍സിനോടും (Siemens) ആവശ്യപ്പെടുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അറീവയും സീമന്‍സും പറഞ്ഞത് പണി പൂര്‍ത്തിയാകാന്‍ 38 മാസം കൂടുതല്‍ വേണമെന്നും അത് 2012 ല്‍ പൂര്‍ത്തിയാകുംന്നുമാണ്. TVO യുമായുള്ള കരാറനുസരിച്ച് പണി 2009 ല്‍ പൂര്‍ത്തിയാകേണ്ടതാണ്. Olkiluoto ലെ മൂന്നാമത്തെ … Continue reading ഫില്‍ലാന്റിലെ ഉരുകുന്ന ആണവനിലയ നിര്‍മ്മാണം
ഇന്‍ഡ്യക്ക് ആണവ ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ ധൃതികൂട്ടുന്നു
ഫ്രാന്‍സിനോടും റഷ്യയോടും മത്സരിച്ചുകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ $15000 കോടി ഡോളറിന്റെ ഉപകരണങ്ങള്‍ വില്‍ക്കാനുള്ള കരാറുകള്‍ക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇന്‍ഡ്യയുമായുള്ള കറാറുകളില്‍ ഏറ്റവും വലിയ കരാറുകളാണിവ. 30 കമ്പനികളാണ് ഇന്ധനവും ഉപകരണങ്ങളും വില്‍ക്കാന്‍ ഇന്‍ഡ്യന്‍ ആണവോര്‍ജ്ജ വകുപ്പുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. General Electric, Westinghouse തുടങ്ങിയ അമേരിക്കന്‍ കമ്പനികളുമായി സര്‍ക്കാര്‍ കമ്പനി ആയ Nuclear Power Corporation of India (NPCI) ആദ്യവട്ട ചര്‍ച്ചകള്‍ നടത്തി. മറ്റുകമ്പനികളില്‍ പ്രമുഖരായ Bechtel Nuclear, The Shaw Group and Babcock … Continue reading ഇന്‍ഡ്യക്ക് ആണവ ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ ധൃതികൂട്ടുന്നു
യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ സംഭരണിയുടെ ചിലവ് വര്‍ദ്ധിക്കുന്നു
1983 ല്‍ തുടങ്ങി 2133 അടച്ചുപൂട്ടുന്ന യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ ശേഖരത്തിന്റെ ചിലവ് പുനര്‍ ക്രമീകരിച്ചതായി അമേരിക്കയുടെ Department of Energy പറയുന്നു. 150 വര്‍ഷമാണ് ഈ സംഭരണി പ്രവര്‍ത്തിക്കുക. പുതിയ എസ്റ്റിമേറ്റില്‍ സംഭരണിയുടെ നിര്‍മ്മാണം, പരിപാലനം, ഗവേഷണം എന്നതിനുകൂടി പണം വകയിരിത്തിയിട്ടുണ്ട്. മുമ്പ് കരുതിയിരുന്ന $7930 കോടി ഡോളര്‍ എന്ന ചിലവ് 2007 ല്‍ നടത്തിയ എസ്റ്റിമേറ്റ് പ്രകാരം $9620 കോടി ഡോളറായി. 2001 ലെ പ്രസിദ്ധപ്പെടുത്തിയ എസ്റ്റിമേറ്റില്‍ അത് $5750 കോടി ഡോളറായിരുന്നു. … Continue reading യക്ക പര്‍വ്വതത്തിലെ ആണവ മാലിന്യ സംഭരണിയുടെ ചിലവ് വര്‍ദ്ധിക്കുന്നു
ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
. ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക ആണവ കള്ളങ്ങള്‍ തള്ളിക്കളയുക. ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക. ആണവനിലയം - വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക. ആ ശക്തി നമുക്ക് അന്നേ അറിയാം. ഫോസില്‍ ഇന്ധന ലോബിയെ തകര്‍ത്ത് പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുക, ഉപയോഗിക്കുക. ദയവുചെയ്ത് ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിക്കുക. 3 ബില്ല്യണ്‍, 4.5 ബില്ല്യണ്‍ €5.5 ബില്ല്യണ്‍** … Continue reading ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
renewables നെകാള്‍ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തിന് ലഭിക്കുന്നു
ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറക്കുന്ന advanced ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്കുള്ള $3050 കോടി ഡോളറിന്റെ ലോണ്‍ guarantees U.S. DOE പ്രഖ്യാപിച്ചു. ഊര്‍ജ്ജ ദക്ഷത, renewable ഊര്‍ജ്ജം, advanced പ്രക്ഷേപണ വിതരരണ സംവിധാനങ്ങള്‍ (transmission and distribution), ആണവോര്‍ജ്ജം, ആണവ ഇന്ധന cycle ന്റെ advanced ആണവോര്‍ജ്ജ സംവിധാനം തുടങ്ങിയവക്കാണ് സഹായം. പുതിയതും നന്നയി പരിഷ്കരിച്ചതും ആയ ഊര്‍ജ്ജ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൈലറ്റ് പ്രൊജക്റ്റില്‍ തുടങ്ങി സാമ്പത്തികമായി അത് ലാഭകരമാക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാകുക … Continue reading renewables നെകാള്‍ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തിന് ലഭിക്കുന്നു