തിരിച്ചറിയാന്‍ പറ്റാത്ത ഒരു ശരീരത്തിന്റെ വിരലടയാളത്തെ, 120 കോടി ആളുകളുടെ ബയോമെട്രിക് സംഭരിച്ചിരിക്കുന്ന ഡാറ്റാബേസില്‍ ചേര്‍ച്ച നോക്കി ആളെ തിരിച്ചറിയാന്‍ സാങ്കേതികമായി സാദ്ധ്യമല്ല എന്ന് ഡല്‍ഹി ഹൈക്കോടതിയോട് Unique Identification Authority of India (UIDAI) പറഞ്ഞു. Chief Justice Rajendra Menon ന്റേയും Justice VK Rao ന്റേയും ബഞ്ചിലാണ് UIDAI ഇങ്ങനെ പറഞ്ഞത്. വിരലടയാളവും ഐറിസ് സ്കാനും ഉള്‍പ്പടെയുള്ള ബയോമെട്രിക്സ് ചേര്‍ച്ച നോക്കുന്നത് 1:1 അടിസ്ഥാനത്തിലാണ്. അതിന് ആധാര്‍ നമ്പരും അവശ്യം വേണം. [അതായത് … Continue reading മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍
വിഭാഗം: ആധാര്‍
ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു
തെലുങ്കാനയിലേയും ആന്ധ്രയിലേയും 7.8 കോടി ആള്‍ക്കാരുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ച്ചയായും ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു. ആ വിവരങ്ങള്‍ വിവരസാങ്കേതിക കമ്പനിയായ IT Grids (India) Private Limited ന്റെ കൈവശം കണ്ടെത്തിയിട്ടുണ്ട്. തെലുങ്കാനയിലേയും ആന്ധ്രയിലേയും 7,82,21,397 ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ മോഷ്ടിച്ചതിന് IT Grids ന് എതിരെ Unique Identification Authority of India കഴിഞ്ഞ ദിവസം കേസ് കൊടുത്തു. Seva Mitra എന്ന തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആപ്പിന് വേണ്ടിയാണ് … Continue reading ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു
ആധാര്‍ ഡാറ്റ ആമസോണ്‍ സെര്‍വ്വറുകളില്‍
ഇത് ഔദ്യോഗികമാണ് സുഹൃത്തുക്കളേ. CIDR ചോര്‍ന്നു. ആ ഡാറ്റ Amazon Web Services ഉപയോഗിച്ച് അമേരിക്കയിലും സൂക്ഷിച്ചിരിക്കുന്നു. ഇത് ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളുടെ മാത്രമല്ല. മറ്റ് സംസ്ഥാനങ്ങളുടേതുമുണ്ട്. @UIDAI യുടെ ആശയവിനിമയങ്ങള്‍ കാണുക. ഇനി എന്തെങ്കിലും അവശേഷിക്കുന്നോ? ഞങ്ങള്‍ ദീര്‍ഘകാലമായി പറയുന്നത് പോലെ ആധാര്‍ എന്നത് ഒരു ദേശീയ സുരക്ഷാ അപകടമാണ്. ഇന്ന് @UIDAI യും അത് അംഗീകരിച്ചിരുന്നു. പക്ഷേ അവര്‍ സുപ്രീംകോടതിയില്‍ അന്ന് തിരിച്ച് പറഞ്ഞിരുന്നു. കളി തീര്‍ന്നു. https://ia801400.us.archive.org/20/items/UIDAI_Communique/278-19.pdf — സ്രോതസ്സ് twitter.com/iam_anandv
ഇന്‍ഡ്യയുടെ ആധാര്‍ പണമടക്കല്‍ സംവിധാനം
Anupam Saraph Risk Roundup Webcast: ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ഭൂമിയുടെ രേഖകള്‍ കയറ്റുന്നത് നിര്‍ത്തണമെന്ന് UIDAI തെലുങ്കാനയോടും, ആന്ധ്രാപ്രദേശിനോടും ആവശ്യപ്പെട്ടു
തെലുങ്കാന, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളോട് ഭൂഉടമകളുടെ വസ്തു രേഖകള്‍ റവന്യൂ വെബ് സൈറ്റുകളിലേക്ക് കയറ്റുന്നത് നിര്‍ത്തിവെക്കണമെന്ന് ഹൈദരാബാദിലെ Unique Identity Authority of India (UIDAI) യുടെ സംസ്ഥാന ഓഫീസ് ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത ആളുകള്‍ അതുപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുകൊണ്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. “ആധാര്‍ എടുക്കുമ്പോള്‍ കൊടുക്കുന്ന വിരലടയാളങ്ങള്‍ ഓണ്‍ലൈനില്‍ കൊടുക്കുന്ന വസ്തുക്കളുടെ രേഖകളില്‍ നിന്ന് പിടിച്ചെടുക്കുന്നു. മൂന്നാമനായ ഏജന്‍സികള്‍ ഈ അടയാളങ്ങളുപയോഗിച്ച് സിം കാര്‍ഡുകളോ ഭൂ രേഖകളോ ഒക്കെ നിര്‍മ്മിക്കുന്നു,” എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂ … Continue reading ഭൂമിയുടെ രേഖകള്‍ കയറ്റുന്നത് നിര്‍ത്തണമെന്ന് UIDAI തെലുങ്കാനയോടും, ആന്ധ്രാപ്രദേശിനോടും ആവശ്യപ്പെട്ടു
ഡല്‍ഹിയിലെ മനുഷ്യന്റ ബാങ്ക് അക്കൌണ്ട് അയാളുടെ സമ്മതമില്ലാതെ ആധാറുമായി ബന്ധിപ്പിച്ചു
സമ്മതമില്ലാതെ തന്റെ ബാങ്ക് അക്കൌണ്ട് ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചു എന്ന് ഡല്‍ഹിയില്‍ ഡിജിറ്റല്‍ സംരംഭകനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. മുമ്പത്തെ ബാങ്കറായ Gaurav Pandhi (34) ആണ് ICICI Bank നെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. അബദ്ധത്തിലാണ് ബന്ധിപ്പിക്കല്‍ നടന്നത് എന്ന് ബാങ്ക് പറഞ്ഞു. 5 ദിവസത്തിനകം ആ തെറ്റു തിരുത്തും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാര്‍ നമ്പര്‍ ചോര്‍ന്നാല്‍ അത് ഒരാളെ പണം വെളുപ്പിക്കലിലും മറ്റ് സാമ്പത്തിക സുരക്ഷിതത്വ അപകടങ്ങളിലും കൊണ്ടുചെന്നേക്കാം. — സ്രോതസ്സ് mumbaimirror.indiatimes.com | … Continue reading ഡല്‍ഹിയിലെ മനുഷ്യന്റ ബാങ്ക് അക്കൌണ്ട് അയാളുടെ സമ്മതമില്ലാതെ ആധാറുമായി ബന്ധിപ്പിച്ചു
ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും
ഏക തിരിച്ചറിയലും വിലാസ തെളിവും ആയി മറ്റ് രേഖകള്‍ സ്വീകരിക്കാതെ ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ടെലികോം കമ്പനികളും ബാങ്കുകളും ഒരു കോടി രൂപ പിഴയടക്കണം. അതിനോടൊപ്പം അത് ആവശ്യപ്പെട്ട ജോലിക്കാര്‍ 3-10 വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കണം. തിരിച്ചറിയലിന് സമ്മതം വാങ്ങാതെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10,000 രൂപ പിഴയും 3 വര്‍ഷം ജയില്‍ ശിക്ഷയുമാണ്. അതുപോലെ QR കോഡുകള്‍ ഉപയോഗിച്ച് offline പരിശോധന നടത്തുന്നതും ശിക്ഷാര്‍ഹമാണ്. — സ്രോതസ്സ് timesofindia.indiatimes.com | Dec 19, … Continue reading ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും
കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ചയാളെ അറസ്റ്റ് ചെയ്തു
ട്രിച്ചി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയസ് തിരുത്തി വിവാഹം 31 വയസായ ആളിനെ ജയിലിലേക്കയച്ചു. ആരോപിതനായ വ്യക്തി M ബാല എന്ന് വിളിക്കുന്ന തെന്നൂരിലെ ബാലകൃഷ്ണന്‍ ആണ്. പ്രണയ ബന്ധമുണ്ടായിരുന്ന 17 വയസുകാരിയെ ഫെബ്രുവരി 7, 2019 ന് ഇയാള്‍ വിവാഹം കഴിച്ചു. പെണ്‍കുട്ടിയുടെ അമ്മ all women police station (AWPS) ല്‍ കേസ് കൊടുത്തതൊടെയാണ് പ്രശ്നം പുറത്തറിഞ്ഞത്. ബാല പെണ്‍കുട്ടിയുടെ transfer certificate ഉം ആധാര്‍ കാര്‍ഡും തിരുത്തി 18 വയസായെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. അപ്പോള്‍ ആധാര്‍ … Continue reading കള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ചയാളെ അറസ്റ്റ് ചെയ്തു
പ്രധാനമന്ത്രി മോഡി 3.10 ലക്ഷം രൂപ മദ്ധ്യപ്രദേശിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അകൌണ്ടിലേക്കിട്ടു
മദ്ധ്യപ്രദേശില Shivpuri ജില്ലയിലെ Karera tehsil ലെ Sirsona ഗ്രാമത്തിലെ ഒരു സ്ത്രീ 3.10 ലക്ഷം രൂപ വിരലടയാളം പതിപ്പിച്ച് പിന്‍വലിച്ചു. ആ തുക തന്റെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് പ്രധാനമന്ത്രി മോഡി നിക്ഷേപിച്ചതാണെന്ന് Mamta Koli എന്ന സ്ത്രീ കരുതി. അവള്‍ അവളുടെ കടം തിരിച്ചടച്ചു. ഭര്‍ത്താവ് Surendra Koliക്ക് വേണ്ടി ഒരു ബൈക്ക് വാങ്ങി. തനിക്ക് വേണ്ടി കുറച്ച് സ്വര്‍ണ്ണവും വാങ്ങി. എന്നാല്‍ അവരുടെ ആഹ്ലാദം അധിക സമയം നിന്നില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനേയും കൂട്ടി … Continue reading പ്രധാനമന്ത്രി മോഡി 3.10 ലക്ഷം രൂപ മദ്ധ്യപ്രദേശിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അകൌണ്ടിലേക്കിട്ടു
ആധാര്‍ ഉപയോഗിച്ച് സമ്മതിദായകരെ profiling ചെയ്യുന്നുണ്ടോ?
The Urban Debate with Faye D'souza ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →