6,700,000 ആധാര്‍ നമ്പരുകള്‍ Indane ല്‍ നിന്ന് ചോര്‍ന്നു

ഫെബ്രുവരി 10 ന് എനിക്കൊരു സന്ദേശം കിട്ടി. ഒരേ വരിയില്‍ “ആധാര്‍” എന്നും “ചോര്‍ച്ച” എന്നും എഴുതിയത് വഴി ഇദ്ദേഹം എന്റെ താല്‍പ്പര്യം നേടി. കുറച്ച് സന്ദേശങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒരു ലിങ്ക് അയച്ചു തന്നു. ആ താളില്‍ ധാരാളം നീരുള്ള വിവരങ്ങളുണ്ടായിരുന്നു: - “ഉപഭോക്തൃ നമ്പര്‍” നോട് ബന്ധപ്പെട്ട ലിങ്കില്‍ “aadhar_no” എന്ന ഒരു parameter ഉള്‍പ്പെട്ടിരുന്നു. - “ഉപഭോക്താവിന്റെ പേര്” - “ഉപഭോക്തൃ വിലാസം” - ഏറ്റവും താഴെ “രേഖകളുടെ എണ്ണം” - ലിങ്കിന്റെ … Continue reading 6,700,000 ആധാര്‍ നമ്പരുകള്‍ Indane ല്‍ നിന്ന് ചോര്‍ന്നു

ബയോമെട്രിക് സംവിധാനം 20,000 വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു

തെലുങ്കാനയിലെ State Board of Technical Education and Training വിദ്യാര്‍ത്ഥികളെ തടഞ്ഞു വെച്ചതോടെ ഹാജറിന് വേണ്ടി ഏര്‍പ്പെടുത്തിയ ബയോമെട്രിക് സംവിധാനം 20,000 പോളിടെക്കനിക് വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു. ഹാജര്‍ കുറയുന്നത് പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളുടെ പ്രശ്നമല്ല എന്ന് കോളേജ് മാനേജുമെന്റുകളും പറയുന്നു. മോശമായ ഉപകരണങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നത് ഇത് സാങ്കേതിക പ്രശ്നമല്ല ഒരു ‘attitude’ പ്രശ്നമാണ്. — സ്രോതസ്സ് timesofindia.indiatimes.com | Mar 7, 2019 All India Democratic Students Organization protesting biometrics … Continue reading ബയോമെട്രിക് സംവിധാനം 20,000 വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു

300ല്‍ അധികം ആധാര്‍ കാര്‍ഡുകള്‍ ചവറ് നിലത്ത് കാണപ്പെട്ടു

Nizampuraയിലെ Ajay Nagar ന് സമീപമുള്ള ചവറ്നിലത്ത് 300ല്‍ അധികം ആധാര്‍ കാര്‍ഡുകള്‍ കാണപ്പെട്ടു. നിസാംപുര പോലീസ് പിടിച്ചെടുത്ത ഈ കാര്‍ഡുകളിലെ വിലാസം നിസാംപുരക്കും Bhiwandiക്കും അടുത്തുള്ള പ്രദേശങ്ങളിലേതാണ്. ഇത് അടുത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ഛാത്തലത്തില്‍ നിര്‍മ്മിച്ച കള്ള ആധാറാണോ അല്ലയോ എന്നതിന്റെ അന്വേഷണം നടക്കുന്നു. ആധാര്‍ കാര്‍ഡുകള്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത് എന്ന് നിസാംപുര പോലീസിലെ ഒരു ഉന്നത പറഞ്ഞു. മൊത്തം 320ന് അടുത്ത് കാര്‍ഡുകളുണ്ടായിരുന്നു. Ajay Nagar, Khadak Road, Kombadpada തുടങ്ങിയ … Continue reading 300ല്‍ അധികം ആധാര്‍ കാര്‍ഡുകള്‍ ചവറ് നിലത്ത് കാണപ്പെട്ടു

റേഷന്‍ കടകളിലെ ബയോമെട്രിക് പരിശോധന അഹ്മദാബാദിലെ ചേരിനിവാസിളെ പട്ടിണിക്കിടുന്നു

ആധാര്‍ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് തീര്‍പ്പാക്കലിന്റെ പരാജയം കാരണം 2017ല്‍ 25 പേര്‍ പട്ടിണികിടന്ന് മരിച്ച ഝാര്‍ഘണ്ടിന്റെ ഗ്രാമപ്രദേശത്തിന്റെ അവസ്ഥയിലേക്ക് ഗുജറാത്തിന്റെ വ്യാവസായിക തലസ്ഥാനമായ അഹ്മദാബാദ് മാറിക്കൊണ്ടിരിക്കുകയാണ്. അഹ്മദാബാദ് ആസ്ഥാനമായുള്ള സംഘടന Human Development and Research Centre (HDRC) നടത്തിയ സര്‍വ്വേയില്‍ 7,512 കുടുംബങ്ങളെയാണ് പരിശോധിച്ചത്. അതില്‍ 5,116 കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരാണ്. അവര്‍ക്ക് റേഷന്‍ നിരോധിക്കപ്പെട്ടു. 142 കുടുംബങ്ങളില്‍ നിന്ന് Rs 5 മുതല്‍ Rs 10 രൂപാ വരെ ബയോമെട്രിക് പരിശോധനക്ക് ഈടാക്കി … Continue reading റേഷന്‍ കടകളിലെ ബയോമെട്രിക് പരിശോധന അഹ്മദാബാദിലെ ചേരിനിവാസിളെ പട്ടിണിക്കിടുന്നു

നിങ്ങള്‍ മരിക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍

— സ്രോതസ്സ് twitter.com/fintechnically ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു

2015 ല്‍ Greater Hyderabad പ്രദേശത്ത് ശരിയായ പരിശോധനയില്ലാതെയാണ് തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും വാദങ്ങളെ ശരിവെച്ചുകൊണ്ട് chief electoral office (CEO) നല്‍കിയ വിവരാവകാശ മറുപടി. അതില്‍ അന്നത്തെ തലവന്‍ ഓരോ വീടും ശരിയായ രീതിയില്‍ പരിശോധിച്ചില്ല എന്ന് Election Commission of India (ECI)ന് മുമ്പാകെ സമ്മതിച്ചതായി പറയുന്നു. CEOയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2014 ലെ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തെലുങ്കാനയില്‍ … Continue reading തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ നമ്പരിന്റെ പുതിയ കണക്ക്

https://pbs.twimg.com/media/DzDV1hVWoAIr3tA.jpg "Whenever any case of duplicate...Aadhaar is reported, action is taken to cancel Aadhaar in such cases." - Minister of Electronics and Information Technology to Parliament https://twitter.com/databaazi/status/922866722176229377 — സ്രോതസ്സ് twitter.com/databaazi ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

കേസിന് ഒരു FIR ഉം ഇല്ല

Interestingly, even though UIDAI imposed fine of Rs 33.5 lakhs on Vikram Sheokand for using multi-station ids on December 28, it did not lodge any FIR in the case... Why? @UIDAI@ @ceo_uidai https://twitter.com/rachnakhaira/status/1098166233369858048 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

5 ലക്ഷം ഡല്‍ഹിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ തുറക്കപ്പെട്ടു

5 ലക്ഷം ഇന്‍ഡ്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്ന ഒരു സുരക്ഷിതമല്ലാത്ത സെര്‍വ്വറിനെ ഒരു സുരക്ഷാ ഗവേഷകന്‍ കണ്ടെത്തി. രഹസ്യവാക്യം ഉപയോഗിക്കാതെ ഇന്റര്‍നെറ്റില്‍ സുരക്ഷിതമല്ലാതെ എല്ലാവര്‍ക്കും ലഭ്യമായ നിലയില്‍ നിലനിര്‍ത്തിയ മറ്റൊരു MongoDB ഡാറ്റാബേസിന് നന്ദി. ഡല്‍ഹിയില്‍ താമസിക്കുന്ന 458,388 പേരുടെ ആധാര്‍ നമ്പരും വോട്ടര്‍ ഐഡിയും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങിയ "GNCTD" എന്ന പേരില്‍ highly sensitive ആയ 4.1 GBയുടെ ഒരു ഡാറ്റാബേസ് രണ്ട് ദിവസം മുമ്പ് Bob Diachenko കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് The … Continue reading 5 ലക്ഷം ഡല്‍ഹിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ തുറക്കപ്പെട്ടു