https://www.youtube.com/watch?v=mCi8jCvORR8 S Y Quraishi
വിഭാഗം: ഏഷ്യ
പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു
ഡിസംബര്‍ 2022 ലെ Kamala Neti (deceased; through legal representatives) vs Special Land Acquisition Officer കേസിന്റെ സുപ്രീംകോടതിയുടെ അടുത്തകാലത്തെ വിധി ഗൌരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. പാരമ്പര്യമായ സ്വത്തുക്കളുടെ അവകാശം സ്ഥാപിക്കാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവാക്കപ്പെടുന്നതിനെക്കുറിച്ചാണ് അത്. ഇന്‍ഡ്യയുടെ ഭരണഘടനയുടെ Articles 14 ഉം 21 ഉം പ്രകാരമുള്ള തുല്യതക്കുള്ള അവകാശം അനുസരിച്ച്, Hindu Succession Law (HSL) യുടെ Scheduled Tribes (ST) വിഭാഗത്തിലേക്കുള്ള വ്യാപിക്കലിനെ യൂണിയന്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി … Continue reading പാരമ്പര്യ സ്വത്തുക്കള്‍ കിട്ടാനായി ആദിവാസി സ്ത്രീകളെ ഹിന്ദുവല്‍ക്കരിക്കുന്നു
ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചുള്ള ICAR ന്റെ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് എഴുതി
ജനിതകമാറ്റം വരുത്തിയ കടുകായ Dhara Mustard Hybrid (DMH-11) നെക്കുറിച്ച് Union Ministry of Agriculture and Farmers’ Welfare ഇറക്കിയ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രതിനിധികളും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു. പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും അവര്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ശാസ്ത്രജ്ഞര്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തിലെ അവരുടെ പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ ആ ഉത്തരവ് തടയുന്നു. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 10 Jan 2023
റയില്‍വേയില്‍ 3.5 ലക്ഷം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു
2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് തൊഴില്‍ കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ശ്രമത്തിനും ഇടയില്‍ ഇന്‍ഡ്യന്‍ റയില്‍വേയില്‍ ആണ് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നത്. ഗസറ്റഡും അല്ലാത്തതുമായ 3.15 ലക്ഷം തൊഴിലവസരങ്ങളാണ് അവരുടെ 18 സോണുകളിലായി മാര്‍ച്ച് 31 ന് മുമ്പ് ഒഴിഞ്ഞ് കിടക്കുന്നത്. റയില്‍വേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഫെബ്രുവരി 1 ന് ഒഴുവായിക്കിടക്കുന്ന പോസ്റ്റുകളില്‍ 21,837 ന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. അങ്ങനെ മൊത്തം ഒഴിവുകള്‍ 3,15,780 ആയി. ഗസറ്റഡ് അല്ലാത്ത തൊഴിലുകളില്‍ എഞ്ജിനീയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, … Continue reading റയില്‍വേയില്‍ 3.5 ലക്ഷം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു
GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്
ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതിന്റെ തെളിവാണ്, നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള യൂണിയന്‍ സര്‍ക്കാരിന്റെ പ്രതികരണം എന്ന് വിവധ രംഗത്തെ പൌരന്‍മാരുടെ സംഘടനയായ GM-free India അവകാശപ്പെടുന്നു. ഒക്റ്റോബര്‍ 18, 2022 ന് അംഗീകാരം കിട്ടിയ വിവാദപരമായ Dhara Mustard Hybrid (DMH-11) ന്റെ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള അവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് പറഞ്ഞ് കൃഷിക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഘടന യൂണിയന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 09 Jan … Continue reading GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും
9 വയസായ രാഖിയും അവളുടെ രണ്ട് സഹോദരങ്ങളും സ്കൂളിലിരിക്കേണ്ടവരാണ്. എന്നാല്‍ അതിന് പകരം വടക്കേഇന്‍ഡ്യന്‍ നഗരമായ ലഖ്നൌവിലെ വീട്ടില്‍ അവര്‍ ഉച്ചതിരിഞ്ഞ് അവരുടെ അച്ഛന്റെ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു 110 km അകലെയുള്ള Hardoi യില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അവര്‍ ലഖ്നൌവിലെത്തിയത്. ഇന്‍ഡ്യ സര്‍ക്കാരിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ നമ്പരായ ആധാര്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക സ്കൂള്‍ അവര്‍ക്ക് പ്രവേശനം കൊടുത്തില്ല. ഡിജിറ്റല്‍ തിരിച്ചറിയല്‍ ഐഡി ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികളില്‍ ചിലരാണ് … Continue reading ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും
അഫ്ഗാനിസ്ഥാനിലെ മരണ സംഘങ്ങള്‍
https://archive.org/download/20230805/20230805.mp4 CIA Stories Empire Files
ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
GM-free India എന്ന ആവശ്യത്തിനായുള്ള ഇന്‍ഡ്യയിലെ പൌരന്‍മാരുടെ വിശാലമായ പ്രസ്ഥാനം ജനുവരി 6, 2023, ന് പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലുണ്ടായ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ 15 ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ നിര്‍ണ്ണായക വാദത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്. ഒരു ഔപചാരിക അംഗീകാര കത്ത് പുറത്തിറക്കുന്നതിന് ഏതാനും ദിവസത്തിന് മുമ്പാണ് Directorate of Rapeseed-Mustard Research (DRMR) ന് വിത്തിന്റെ അപേക്ഷകര്‍ GM കടുക് വിത്ത് എത്തിച്ചത്. GM … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍
വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താളം തെറ്റിക്കുന്നു
രണ്ടാമതും വിത്തിറക്കുന്നത്, അടിസ്ഥാനപരമായ ഉത്പാദനച്ചിലവിനെ ഇരട്ടിപ്പിക്കുന്നു. എന്നാലും നല്ല വിളവുണ്ടായാൽ മെച്ചം കിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നില്ല. മിക്കപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. ഒരുതവണ സീസൺ മോശമായാൽ, 50,000-മോ 70,000-മോ ഒക്കെയായിരിക്കും നഷ്ടം”, വിജയ് സൂചിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന താപനിലയും ഇടിവും ജലസേചനം ചെയ്ത ഭൂമിയിൽനിന്നുള്ള വരുമാനത്തിൽ 15 മുതൽ 18 ശതമാനംവരെ കുറവുണ്ടാക്കുമെന്ന് 2017-18-ലെ ഒ.ഇ.സി.ഡിയുടെ സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. ജലസേചനം ചെയ്യാത്ത നിലങ്ങളിലെ നഷ്ടം 25 ശതമാനംവരെ ആവാമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്. എപ്പോഴും സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും … Continue reading വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താളം തെറ്റിക്കുന്നു
MGNREGA, മുറിയിലെ ആന
— source downtoearth.org.in | 09 Feb 2023