കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കിട്ടിയ ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിയെക്കുറിച്ചുള്ള വ്യാകുലത ഇന്‍ഡ്യയിലെ ഡോക്റ്റര്‍മാര്‍ പ്രകടിപ്പിച്ചു. പരീക്ഷണമായി നട്ട ജനിതകമാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 ഉടന്‍ തന്നെ നശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ രംഗങ്ങളിലുള്ള 111 ഡോക്റ്റര്‍മാര്‍ ഒപ്പ് വെച്ച് അയച്ചു. ആ വിളി ആഹാര വ്യവസ്ഥയിലേക്ക് കടത്തിവിട്ടാല്‍ സാദ്ധ്യമാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കി. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു
വിഭാഗം: ഏഷ്യ
പൌരത്വം എന്നത് ആധുനികമായ കാര്യമാണ്
https://www.youtube.com/watch?v=tEnEEtxLK7k Romila Thapar
വെളിവാഡ , സംക്രാന്ത് സാനു , അദൃശ്യ ഗോറില്ല
https://www.youtube.com/watch?v=BorKMJbtp6A viswanathan Cvn [ഇദ്ദേഹം സാമ്രാജ്യത്വവാദിയാണെങ്കിലും, ഈ വിശകലനം ശരിയാണ്.]
യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി
Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം യൂറോപ്പിലെ പോലെ ഇന്‍ഡ്യയിലും പാലിക്കുമോ എന്ന് സുപ്രീംകോടതി ഗൂഗിളിനോട് ചോദിച്ചു. മാന്യമല്ലാത്ത, മല്‍സരവിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ Competition Commission of India ചാര്‍ത്തിയ Rs 1,338 കോടി രൂപയുടെ പിഴ അടക്കണമെന്ന National Company Law Appellate Tribunal ന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു ഗൂഗിള്‍. Android ഫോണുകളില്‍ മുമ്പേ സ്ഥാപിക്കുന്ന ആപ്പുകള്‍ മാന്യമല്ലെന്ന് 2016 ല്‍ യൂറോപ്യന്‍ യൂണിയന്‍ വിധിച്ചിരുന്നു. അതിന് ശേഷം കമ്പനി അവരുടെ നയം … Continue reading യൂറോപ്പിലെ പോലെ ഇവിടെയും അതേ നിയമങ്ങള്‍ പാലിക്കുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി
പോലീസ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദിശ രവി ആരോപിക്കുന്നു
2021 ലെ ‘ടൂള്‍കിറ്റ്’ കേസില്‍ ആരോപിതയായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവിയുടെ സ്ഥിതിയെക്കുറിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27 ന് ഉത്തരവിട്ടു. ഫെബ്രുവരി 2021 ല്‍ ദിശക്ക് ജാമ്യം കിട്ടിയിരുന്നു. കേസില്‍ ഇതുവരെ അവര്‍ക്കെതിരെ ഒരു കുറ്റവും ചാര്‍ത്താതിരുന്നിട്ടും, അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കൊടുത്തു എന്ന് അവര്‍ ആരോപിക്കുന്നു. സ്വകര്യതയുടേയും സ്വതന്ത്ര വിചാരണയുടേയും ലംഘനമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് thewire.in | 28/Feb/2023
ശത്രുവിന്റെ ഹൃദയത്തിലേക്കുള്ള ഉള്‍ക്കാഴ്ച
https://www.youtube.com/watch?v=V2vxSX7FIm8 Jacob David George - I Don't Care (Live in Fayetteville) Our mission is to make Jacob's story and message available to the world through his music and writing, and to get his music into the hands of veterans at no cost. http://www.jacobdavidgeorge.org/cause
അഫ്ഗാനിസ്ഥാന് യുദ്ധം ഒരു സാമ്രാജ്യത്വ ഗൂഢാലോചന
https://www.youtube.com/watch?v=C3LFbOSPfrE Empire Files
കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു
2022 ജനുവരിയിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽവെച്ച് 58 ഒട്ടകങ്ങളെ തടവിലാക്കിയ അസാധാരണ സംഭവങ്ങൾ ഓർക്കുമ്പോൾ, കമ്മഭായിയുടെ പ്രതീക്ഷ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഒരു മാസത്തിനുശേഷം ഫെബ്രുവരിയിൽ ഒട്ടകങ്ങളെ വിട്ടയച്ചുവെങ്കിലും അവയുടെയെല്ലാം ആരോഗ്യം നശിച്ചിരുന്നു. തടവിൽ കിടക്കുന്ന സമയത്ത് ആ ഒട്ടകങ്ങൾക്ക് കൃത്യമായ ഭക്ഷണം കിട്ടിയിരുന്നില്ലെന്ന് ഇടയന്മാർ പറയുന്നു. അവയെ തടവിൽ പാർപ്പിച്ചിരുന്ന ഗോരക്ഷാകേന്ദ്രം, പശുക്കളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു. 2022 ഫെബ്രുവരി പകുതിയിൽ, തങ്ങളുടെ അഞ്ച് ഇടയന്മാരുടെ അടുത്തേക്ക് തിരിച്ചെത്തിയതുമുതൽ, അവ ഒന്നൊന്നായി ചാവാൻ തുടങ്ങി. ജൂലായ് മാസത്തോടെ 24 ഒട്ടകങ്ങൾ … Continue reading കച്ചിലെ ഒട്ടകക്കൂട്ടം ഇടറിവീഴുന്നു
GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക
ജനിതക മാറ്റം വരുത്തിയ(GM) കടുക് കൃഷിചെയ്യുന്നതില്‍ ഇന്‍ഡ്യയിലെമ്പാടുമുള്ള ഡോക്റ്റര്‍മാര്‍ വ്യാകുലത അറിയിച്ചു. അടുത്തകാലത്താണ് ഇതിന് കേന്ദ്രത്തില്‍ നിന്ന് പരിസ്ഥിതി clearance ലഭിച്ചത്. ജനിതക മാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 പരീക്ഷണത്തിനായി തട്ടത് ഉടനെ പിഴുതു കളയണമെന്ന് വിവിധ രംഗത്തുനിന്നുമുള്ള 111 ഡോക്റ്റര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്തില്‍ പറയുന്നു. ഈ വിള ആഹരത്തിലേക്ക് കൊണ്ടുവരുന്നതുകൊണ്ട് സാദ്ധ്യമായ ആരോഗ്യ വ്യാകുലതകള്‍ ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് … Continue reading GM കടുക് നിരോധിക്കണമെന്ന് ഡോക്റ്റര്‍മാര്‍, പാടത്തെ പരീക്ഷണകൃഷിയിലെ വിളകള്‍ നശിപ്പിക്കുക
തീരാത്ത യുദ്ധം
https://www.youtube.com/watch?v=-thYBWf_AIM From The Killing Fields Marine Corps infantryman turned anti-war activist tells Abby Martin the hidden reality of the endless Afghanistan War. Empire Files