ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍

2013 ന്റെ അവസാനം മുതല്‍ 2015 വരെ തുടര്‍ന്ന North Pacific Blob എന്ന സമുദ്ര താപതരംഗം ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതുമായ സമുദ്ര താപതരംഗം ആയിരുന്നു. നന്നായി രേഖകളുള്ള ഉപരിതലത്തിലെ ചൂടാകലിന് പുറമെ ഈ ബ്ലോബുമായി ബന്ധപ്പെട്ട ആഴങ്ങളിലെ കുഴപ്പങ്ങളും വളരെ വലുതാണെന്ന് ആനസീലുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനം വ്യക്തമാക്കി. UC Santa Cruz ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് ജൂലൈ 4 ന്റെ … Continue reading ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍

ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും

താപനിലാ വര്‍ദ്ധനവ് കുറക്കാനായി കാര്‍ബണ്‍ ഉദ്‌വമനം കുറച്ചാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ പ്രതിവര്‍ഷ മരണം 6,000 കുറക്കാനാകും എന്ന് പുതിയ ഗവേഷണം പറയുന്നു. University of Leeds ഉം London School of Hygiene & Tropical Medicine (LSHTM) ഉം ചേര്‍ന്ന് നടത്തിയ പഠനമാണ്. താപനില വര്‍ദ്ധനവ് പാരീസ് കരാറിന്റെ 1.5ºC എന്ന ലക്ഷ്യത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം ഇല്ലാതാക്കാനാകും. ഉദ്‌വമനം ഇതുപോലെ തുടര്‍ന്നാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം … Continue reading ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും

പരിസ്ഥിതിവാദം പെറ്റിബൂര്‍ഷ്വ റൊമാന്റിസിസമല്ല

Three Marxist Takes On Climate Change Michael Hudson, Bertell Ollman and David Harvey June 30, 2019 Left Forum 2019 LIU Brooklyn

കാലാവസ്ഥ മാറ്റം സ്പീഷീസുകള്‍ക്കിടയിലെ വൈറസ് സഞ്ചാരത്തിന്റെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

കുറഞ്ഞത് 10,000 വൈറസ് സ്പീഷീസുകള്‍ക്ക് മനുഷ്യരെ ബാധിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇപ്പള്‍ ബഹുഭൂരിപക്ഷവും നിശബ്ദമായി വന്യമൃഗങ്ങളില്‍ ചംക്രമണം ചെയ്യുകയാണ്. കാലാവസ്ഥയുടേയും ഭൂ വിനിയോഗത്തിന്റേയും മാറ്റം കാരണം മുമ്പ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വന്യജീവി സ്പീഷീസുകള്‍ക്ക് വൈറസ് പങ്കുവെക്കാനുള്ള പുതിയ അവസരങ്ങള്‍ കിട്ടുന്നു. ചില സമയത്ത് അത് zoonotic തുളുമ്പലിന് സൌകര്യമൊരുക്കുന്നു. ആഗോള പരിസ്ഥിതി മാറ്റവും രോഗങ്ങളുടെ ആവിര്‍ഭാവവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണിത്. വവ്വാലാണ് novel viral sharing കൂടുതലും ചെയ്യുന്നത്. അവ പരിണാമപരമായ പാതകളില്‍ വൈറസ് പങ്കുവെക്കുന്നു. … Continue reading കാലാവസ്ഥ മാറ്റം സ്പീഷീസുകള്‍ക്കിടയിലെ വൈറസ് സഞ്ചാരത്തിന്റെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

കുറച്ച് കേട്ടിട്ടുള്ള ഓസോണ്‍ പാളി ഭൂമിയെ ചൂടാക്കുന്നു

ഓസോണ്‍ തന്‍മാത്രക്ക് മൂന്ന് ഓക്സിജന്‍ ആറ്റങ്ങളുണ്ട്. സൂര്യനില്‍ നിന്നുള്ള ദോഷകരമായ അള്‍ട്രാ വയലറ്റ് വികിരണങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നത് stratosphere ല്‍ ഉള്ള ഓസോണ്‍ ആണ്. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനോടടുത്ത്, troposphere ല്‍, ഓസോണ്‍ മനുഷ്യന് ദോഷമുണ്ടാക്കുന്ന ഒരു വാതകമാണ്. താഴ്ന്ന നിലയിലെ ഓസോണ്‍ തെക്കന്‍ സമുദ്രത്തലേക്ക് കൂടുതല്‍ ചൂട് കൊടുക്കുന്നു എന്ന് UC Riverside ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. പഠന റിപ്പോര്‍ട്ട് Nature Climate Change … Continue reading കുറച്ച് കേട്ടിട്ടുള്ള ഓസോണ്‍ പാളി ഭൂമിയെ ചൂടാക്കുന്നു