നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു

Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. — സ്രോതസ്സ് abc.net.au | … Continue reading നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു

കാലാവസ്ഥ സംരക്ഷിക്കുന്നത് എന്നത് ജനാധിപത്യം സംരക്ഷിക്കുന്നതാണ്

https://www.youtube.com/watch?v=8qZ0hSP_YEU Greta Thunberg & Kevin Anderson | In search of REAL climate leadership | 2022 Interview https://www.youtube.com/watch?v=72nrXRv6Nj0

ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വ‍ദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

അർത്ഥമില്ലാത്ത കാലാവസ്ഥ പ്രഖ്യാപനങ്ങൾ നിർത്തുക

https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact

ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു

ഓസോൺ പാളികളെ സംരക്ഷിക്കുന്നതിൽ 1987 ലെ മോൺട്രിയൽ കരാർ ഏറ്റവും നല്ലതായിരുന്നു. ആർക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നത് വൈകിപ്പിക്കുന്നതിനും അത് സഹായിച്ചു എന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോകാർബണുളെ ഇല്ലാതാക്കാനായ അന്തർദേശീയ കരാർ ഏക്കാലത്തേക്കും ഏറ്റവും വിജയകരമായ പരിസ്ഥിതി കരാറായിരുന്നു. അതിന്റെ കാര്യക്ഷമത, ദോഷകരമായ അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന, ഭൂമിയുടെ നശിച്ചുകൊണ്ടിരുന്ന ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ ഫലപ്രദമായിരുന്നു. ഏതാനും ദശാബ്ദങ്ങളിൽ ഓസോൺ ദ്വാരത്തെ നിരീക്ഷച്ച് പൂർണ്ണമായും രക്ഷിക്കാൻ അതിന് കഴിഞ്ഞു. — … Continue reading ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു

കാലാവസ്ഥ മാറ്റത്തെ തടയാനായി ഊർജ്ജ ഉപഭോഗത്തിലെ ആഗോള അസമത്വം കുറക്കണം

ഇപ്പോഴുള്ള കാലാവസ്ഥ ശാന്തമാക്കാനുള്ള തിരക്കഥകളിൽ ആഗോളവടക്കും, ആഗോളതെക്കും തമ്മിലുള്ള ഊർജ്ജ ഉപഭോഗത്തിലെ അസമത്വം പ്രതിഷ്ഠിക്കുന്നു എന്ന് ICTA-UAB പഠനം കാണിക്കുന്നു. ആഗോള തെക്കിന് ഈ തിരക്കഥൾ ദോഷകരമാണ്, അതുപോലെ രാഷ്ട്രീയമായി അവ ന്യായീകരണമില്ലാത്തതും ആണ്. ആഗോള തപനം 1.5 - 2°C ന് അകത്ത് നിർത്താൻ വേണ്ട ന്യായമായ ഊർജ്ജ പരിവര്‍ത്തനത്തിന് വടക്കുള്ള സമ്പന്ന രാജ്യങ്ങൾ അവരുടെ ഉപഭോഗത്തിന്റെ സുസ്ഥിരമായ നിലയിലേക്ക് കുറക്കണം. അതേ സമയം ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ഊർജ്ജ ഉപഭോഗം വേണ്ടത്ര വളർച്ചക്ക് അനുവദിക്കുകയും വേണം. … Continue reading കാലാവസ്ഥ മാറ്റത്തെ തടയാനായി ഊർജ്ജ ഉപഭോഗത്തിലെ ആഗോള അസമത്വം കുറക്കണം

ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം

പ്രാദേശിക വരൾച്ച, തീവൃ താപനില തുടങ്ങിയ കൂടുതൽ അസ്ഥിരമായ കാലാവസ്ഥ കൂടുതലുണ്ടാകുന്നതിന് കാലാവസ്ഥാ മാറ്റം കാരണമാകുന്നു. എന്നാൽ പ്രാദേശിക ആഗോള കാലാവസ്ഥയെ ബന്ധിപ്പിക്കുന്ന അനുരൂപമായ സിദ്ധാന്തം ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഇപ്പോൾ Niels Bohr Institute ലെ ഒരു Danish astrophysics വിദ്യാർത്ഥി പ്രപഞ്ചത്തിലെ വെളിച്ചത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ നിന്ന് പ്രചോദനം കൊണ്ട് ഒരു ഗണിത സമീപനം ഉപയോഗിച്ച് ആഗോള താപനില വർദ്ധനവ് എങ്ങനെയാണ് ഭൂമിയിൽ പ്രാദേശികമായി അസ്ഥിര കാലാവസ്ഥയുണ്ടാക്കുന്നത് എന്ന് കണ്ടെത്തി. — സ്രോതസ്സ് University of Copenhagen … Continue reading ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം

കാലാവസ്ഥ അസമത്വ റിപ്പോർട്ട് 2023

പാരീസിലെ ഒരു ഗവേഷണ സ്ഥാപനമായ World Inequality Lab ജനുവരി 30, 2023 ന് ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. കാർബൺ ഉദ്‍വമനത്തിന്റെ അസമത്വപരമായ വിതരണത്തെക്കുറിച്ചുള്ള പുതിയ ഗവേഷണം ഈ റിപ്പോർട്ടിൽ ഉണ്ട്. എത്രമാത്രം അസമത്വപരമാണ് കാർബൺ ഉദ്‍വമനം എന്ന് അത് അടിവരയിടുന്നു. അത് പ്രകാരം ലോകത്തിലെ അതിസമ്പന്നരായ 10% പേർ ആണ് ലോകത്തെ മൊത്തം പകുതി ഉദ്‍വമനത്തിന് ഉത്തരവാദികൾ. എന്നിരുന്നാലും കാലാവസ്ഥാ മാറ്റം കാരണമായ വരുമാന നഷ്ടത്തിന്റെ 3% മാത്രമേ അവർ സഹിക്കുന്നുള്ളു. ഏറ്റവും ദരിദ്രരായ 50% … Continue reading കാലാവസ്ഥ അസമത്വ റിപ്പോർട്ട് 2023

തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു

കാലാവസ്ഥ patterns തെറ്റുകളോടെ വളരുകയാണ്. മഴ കടുത്തതാണ്. മിക്കപ്പോഴും അത് കാർഷിക കലണ്ടറുമായി ചേർന്ന് പോകുന്നില്ല. താപ ചക്രങ്ങൾ നേരത്തെ എത്തുകയും റിക്കോഡുകൾ ഭേദിക്കുകയും ചെയ്യുന്നു. കാലാവസ്ഥ മാറ്റത്തിൽ നിന്ന് ഇൻഡ്യ ചാഞ്ചാടുന്ന പല കാര്യങ്ങളിൽ ഒന്ന് ഭക്ഷ്യ കുറവ് ആണ്. ലഭ്യത കുറയുന്നു, വില കൂടുന്നു. സർക്കാർ കണക്ക് പ്രകാരം തക്കാളിയുടെകാര്യത്തിൽ മെയ് - ജൂലൈ കാലത്ത് 5 മടങ്ങ് വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കൾ പറയുന്നത് അതിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. സർക്കാർ … Continue reading തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു

കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു

2070-2100 കാലമാകുമ്പോഴേക്കും ഇൻഡ്യയിലെ നദികൾ ദോഷകരമായ പരിസ്ഥിതിയായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് നൽകുന്നു. ഈ കാലമാകുമ്പോഴേക്കും നദികളിലെ താപനില വർദ്ധിക്കുകയും ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. 2070-2100 ലെ വേനൽ കാലത്ത് നദികളിലെ താപനില 7 ഡിഗ്രി വരെ കൂടി 35°C ആകും. ഹൈദരാബാദിലെ International Institute of Information Technology (IIIT) ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് ഇപ്പോഴത്തെ 7.9 mg / l ൽ … Continue reading കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു