അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 - 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു. 97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു. പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല

വ്യാഴാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ മധ്യകേരളം മുങ്ങി. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ചേര്‍ത്തല താലൂക്കും കൊച്ചി നഗരവും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറുശതമാനത്തോളം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളിലെ 30,000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 41 ദുരിതാശ്വാസ ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. വെള്ളിയാഴ്ച … Continue reading കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല

കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

http://www.ted.com/talks/rob_dunbar.html Rob Dunbar സംസാരിക്കുന്നു: സമുദ്രത്തില്‍ നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സമുദ്രത്തില്‍ നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഞാന്‍ അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ … Continue reading കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്

താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു

ഭാവിയിലെ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി അവര്‍ക്ക് യോജിച്ചതായി വരും. അത് ഏറ്റവും കൂടുതലുണ്ടാകുക ആസ്ട്രേലിയയിലായിരിക്കും. അവിടെ 2009 ന്റെ തുടക്കത്തില്‍ നിലനില്‍ക്കുന്ന വരള്‍ച്ച, ശക്തമായ കാറ്റ്, ഏറ്റവും ഉയര്‍ന്ന താപനില എന്നിവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാട്ടുതീക്ക് കാരണമായി. ഫെബ്രുവരി 9 ന്, “കറുത്ത ശനിയാഴ്ച്ച” എന്ന് ഇപ്പോള്‍ വിളിക്കുന്നു, Melbourne ല്‍ താപനില 115 ഡിഗ്രി F എത്തി. വിക്റ്റോറിയയിലെ 10 ലക്ഷം ഏക്കര്‍ സ്ഥനം തീയാല്‍ നശിച്ചു. 2,000 വീടുകള്‍ തകര്‍ന്നു. … Continue reading താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു

തീവൃമായ ഓളങ്ങള്‍

പസഫിക് വടക്ക് പടിഞ്ഞാറ് സമുദ്രത്തിലെ കഴിഞ്ഞ ദശാബ്ദങ്ങളിലെ വലിയ തിരമാലകള്‍ “100-വര്‍ഷത്തില്‍ സംഭവിക്കുന്നത്” എത്ര പൊക്കമുണ്ടാവും എന്നതിനെ പുനര്‍ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അതുപോലെ പുതിയ കണ്ടെത്തലുകള്‍ വെള്ളപ്പൊക്കം, തീരപ്രദേശത്തെ മണ്ണോലിപ്പ്, ഘടനപരമായ തകര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ വ്യകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഏറ്റവും പൊക്കം കൂടിയ തിരമാലകള്‍ക്ക് 1996 ഓടൊക്കെ കണ്ടിരുന്ന 33 അടിയില്‍ നിന്ന് 46 അടി പൊക്കം വരും എന്നാണ് പുതിയ കണക്കെടുപ്പുകള്‍ ഉപസംഹരിക്കുന്നത്. 40% വര്‍ദ്ധനവാണിത്. വേനല്‍ക്കാലത്ത് അധികം തിരമാലകളുണ്ടാകുന്നതെങ്കില്‍ കൂടിയും ഡിസംബര്‍, ജനുവരി … Continue reading തീവൃമായ ഓളങ്ങള്‍

കോപ്പന്‍ഹേഗന്‍ സമ്മേളനം

കോപ്പന്‍ ഹേഗന്‍ സമ്മേളനത്തിന് ഇനി 14 ദിവസങ്ങള്‍ മാത്രം. [പഴയ വാര്‍ത്തയാണ്] 192 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഡാനിഷ് നഗരത്തില്‍ എത്തി കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള കരാറുകള്‍ നിര്‍മ്മിക്കും. രണട്് വര്‍ഷത്തെ ആസൂത്രണത്തിന്റെ ഫലമായാണ് ഈ സമ്മേളനം. 400 തൊഴിലാളികള്‍ സമ്മേളന കെട്ടിടത്തില്‍ 1,000 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ സ്ഥാപിച്ചു. 9,300 പുതിയ വൈദ്യുതി സോക്കറ്റുകള്‍ സ്ഥാപിച്ചു. 5,500 പുതിയ കമ്പ്യൂട്ടറികള്‍ സ്ഥാപിച്ചു. ഒരു സമയം 25,000 ഫോണ്‍ വിളികള്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കെട്ടിടത്തിലെ telecoms പുതുക്കി. … Continue reading കോപ്പന്‍ഹേഗന്‍ സമ്മേളനം

2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്

1850 ല്‍ കാലാവസ്ഥാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും മുകളിലുള്ള പത്ത് ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നായിരുന്നു 2009 എന്ന് World Meteorological Organization (WMO) ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2009 ലെ (ജനുവരി–ഒക്റ്റോബര്‍) കടലിന്റേയും കരയുടേയും മുകളിലുള്ള വായൂ താപനില 1961–1990 ലെ വാര്‍ഷിക താപനില ആയ 14.00°C നെക്കാള്‍ 0.44°C ± 0.11°C കൂടുതലാണ് എന്നാണ് കണ്ടെത്തിയത്. ചൂടുകൂടിയ വര്‍ഷങ്ങളില്‍ അഞ്ചാമത്തെ സ്ഥാനത്താണ് 2009 ലെ താപനില. 1990–1999 കാലത്തേക്കാള്‍ ചൂട് കൂടിയതായിരുന്നു 2000–2009 കാലം. … Continue reading 2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്

ജനസംഖ്യ offsets

ജനസംഖ്യ കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണമല്ല . തെറ്റിധരിക്കേണ്ട, ജനസംഖ്യ ഒരു ഘടകമാണ്. എന്നാല്‍ അതല്ല പ്രധാന ശക്തി. “ജനംസംഖ്യാ വര്‍ദ്ധനവല്ല, പകരം ഉപഭോഗത്തിന്റെ വര്‍ദ്ധനവാണ് ഹരിതഗ്രഹവാതക ഉദ്‌വമനം ഉയര്‍ത്തുന്നത്,” എന്ന് International Institute for Development and Environment ന്റെ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടാകുന്നത് ഏറ്റവും ദരിദ്രരായ ലോകത്തിലെ അഞ്ചിലൊന്ന് രാജ്യങ്ങളിലാണ്. എന്നാല്‍ അവരുടെ ഉദ്‌വമനം മനസിലാക്കാന്‍ ഈ ചിത്രം നോക്കൂ: കാലാവസ്ഥാമാറ്റത്തില്‍ പാവപ്പെട്ടവരുടെ പങ്ക് വളരെ ചെറുതാണ്. ലോകത്തെ ദരിദ്രരുടെ … Continue reading ജനസംഖ്യ offsets

ആഗോളതാപനത്തിന് 35ആം പിറന്നാള്‍

ആഗോളതാപനത്തിന് 35 വയസായി. ആഗോളതാപനം എന്ന വാക്കിന്റെ 35ആം വാര്‍ഷിമാണ് കഴിഞ്ഞത്. “Are we on the brink of a pronounced global warming?” എന്ന ലേഖനം Wally Broecker 1975 ആഗസ്റ്റ് 8 ന് Science മാസികയില്‍ പ്രസിദ്ധീകരിച്ചു. ശാസ്ത്ര സാഹിത്യത്തില്‍ ആഗോളതാപനം എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് അന്നാണ്. (കുറഞ്ഞ പക്ഷം ശാസ്ത്ര ജേണലുകളുടെ ISI database ല്‍ ലഭ്യമായ 10,000 ശാസ്ത്ര ലേഖനങ്ങളില്‍ ആദ്യത്തേത്) “ഇപ്പോള്‍ കാണുന്ന തണുക്കല്‍ ഒരു പതിറ്റാണ്ടിനകം … Continue reading ആഗോളതാപനത്തിന് 35ആം പിറന്നാള്‍