കാലാവസ്ഥാ അവിശ്വാസികളായ സംഘടനകള്‍ക്ക് ExxonMobil കഴിഞ്ഞ വര്‍ഷം $13 ലക്ഷം ഡോളര്‍ നല്‍കി. Greenpeace Research Department ല്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ The Times (London) ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. എക്സോണിന്റെ കോര്‍പ്പറേറ്റ് വാര്‍ഷിക Worldwide Giving Report ല്‍ നിന്ന് Greenpeace എല്ലാ വര്‍ഷവും ഈ വിവരങ്ങള്‍ കണ്ടെത്തുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് വൈകിയാണ് എത്തിയത്. ഓഹരി ഉടമകളുടെ വാര്‍ഷിക സമ്മേളനത്തിന് നല്‍കുന്നതിന് പകരം online ആയി മാത്രമാണ് അത് പ്രസിദ്ധീകരിച്ചത്. … Continue reading എക്സോണ്‍ ഇപ്പോഴും അവര്‍ക്ക് പണം കൊടുക്കുന്നു
വിഭാഗം: ആഗോളതപനം
“കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ
Rolling Stones ന്റെ പട്ടിക പ്രകാരം ഇവരാണ് ഏറ്റവും മുകളിലത്തെ 12 കാലാവസ്ഥാ കൊലയാളികള്‍. മാസികയുടെ അഭിപ്രായത്തില്‍, “ആഗോളതപനത്തെ തടയുന്നതിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നതില്‍ ഭീമന്‍ എണ്ണയേയും ഭീമന്‍ കല്‍ക്കരിയേയും സഹായിക്കുന്ന മലിനീകരണമുണ്ടാക്കുകയും കള്ളം പറയുകയും ചെയ്യുന്നവരാണ് ഇവര്‍”. 1. ലാഭക്കാരന്‍The Profiteer - വാറന്‍ ബഫറ്റ് (Warren Buffett) അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ഉപദേശി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ടിട്ട് മിക്കവരും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ബഫറ്റ് “ആഗോളതപനത്തെ തടയാന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമത്തെ ശക്തമായി ഇദ്ദേഹം എതിര്‍ക്കുന്നു. … Continue reading “കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ
കാലാവസ്ഥാ നൃത്തം
ലോക stage ല്‍ പരിചിതമായ നൃത്തം നടക്കുന്നുണ്ട്. അതിന്റെ പേരാണ് കാലാവസ്ഥാ Shuffle. അത് ദശാബ്ദങ്ങളായി നടന്നുവരുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലാളുകള്‍ അത് കാണുന്നു. എല്ലാ രാജ്യങ്ങളും സ്റ്റെപ്പുകള്‍ പരിശീലിക്കുന്നു. നൃത്തം അത്ര സങ്കീര്‍ണ്ണമല്ല. എല്ലാവരും ഒരു പോലെ നൃത്തം ചെയ്യുക എന്നതല്ല ലക്ഷ്യം. ഒരുതരം Clean Electric Slide. എന്നാല്‍ ആദ്യം, എല്ലാവരും നൃത്തസ്ഥലത്ത് എത്തിച്ചേരാതെ നിങ്ങള്‍ നൃത്തം ചെയ്യില്ല എന്ന വാശിപിടിക്കുക. എല്ലാവരും എത്തിച്ചേരുകയാണെങ്കില്‍ അവര്‍ അവര്‍ക്ക് തോന്നിയ പോലെയാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് … Continue reading കാലാവസ്ഥാ നൃത്തം
കള്ള പ്രചരണം നടത്തുന്ന ഫോസില്‍ ഇന്ധനലോബി
- Investigative journalist Ross Gelbspan.
വിജയരാഘവന്റെ ദീര്‍ഘവീക്ഷണം
ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം
കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു
കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു http://jagadees.wordpress.com/2010/06/08/black-carbon-causing-himalayan-glacier-melting/ ആര്‍ക്ടിക്കും അന്റാര്‍ക്ടിക്കയും കഴിഞ്ഞാല്‍ ഹിമാലയത്തിലെ മഞ്ഞും മഞ്ഞ്പാളികളുമാണ് ഭൂമിയിലെ ഏറ്റവും വലിയ ജല സ്രോതസ്സുകള്‍. ഈ മൂന്നാം ധൃവത്തിലെ മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം ഏഷ്യയിലെ വന്‍ നദികളായ, ഗംഗ, സിന്ധു, ബ്രഹ്മപുത്ര, Mekong, Yellow, Yangtze നദികളിലേക്ക് പ്രവഹിക്കുന്നു. അതിന്റെ കരകളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനത്തിന്റെ ജീവിതം ഈ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശം ഇരട്ടി വേഗത്തിലാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. … Continue reading കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു
ആഗോള ഉപരിതല താപനില സെപ്റ്റംബറില്‍ രണ്ടാം സ്ഥാനത്ത്
1880 മുതല്‍ക്കുള്ള രേഖകള്‍ പ്രകാരം കടലിന്റേയും കരയുടേയും മൊത്തത്തിലുള്ള ആഗോള ഉപരിതല താപനില രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് National Climatic Data Center നടത്തിയ വിശകലത്തില്‍ കണ്ടെത്തി. കരയുടെ താപനിലയുടെ ശരാശരി രണ്ടാം സ്ഥാനത്താണ്. 2005 ല്‍ ആയിരുന്നു ഏറ്റവും കൂടിയത് രേഖപ്പെടുത്തിയത്. ആഗോള സമുദ്രോപരിതല റിക്കോഡനുസരിച്ച് അഞ്ചാം സ്ഥാനത്തും വന്നു. ആഗോള താപനിലയുടെ പ്രസക്ത ഭാഗങ്ങള്‍ 20 ആം നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ശരാശരി താരനിലയായ 15 ഡിഗ്രിയേക്കാള്‍ ആഗോള കരകടല്‍ ഉപരിതല … Continue reading ആഗോള ഉപരിതല താപനില സെപ്റ്റംബറില്‍ രണ്ടാം സ്ഥാനത്ത്
വിമാന പൊട്ടത്തരം
വ്യോമയാന മലിനീകരണ സന്നദ്ധ പ്രവര്‍ത്തകരായ Plane Stupid പരസ്യനിയന്ത്രണ വകുപ്പിമായി തര്‍ക്കത്തിലാണ്. കാര്‍ബണ്‍ ഉദ്‌വമനത്താല്‍ ധൃവക്കരടികള്‍ ആകാശത്തു നിന്ന് വീണു ചാവുന്ന രക്തരൂക്ഷിത വീഡിയോയാണ് പ്രശ്നം. Plane Stupid ആ പരസ്യം തിയേറ്ററിലും ഓണ്‍ലൈനിലും എത്തി. നഗരത്തിലേക്ക് ആകാശത്തുനിന്ന് ധാരാളം ധൃുവക്കരടികള്‍ വീഴുന്നതായി ഈ വീഡിയോയില്‍ കാണിക്കുന്നു. അംബരചുംബികളില്‍ തട്ടിവീഴുന്നു, കാറിന്റെ പുറത്ത് വീഴുന്നു, ചോരയൊഴുകുന്നു. വീഴ്ച്ചയുടെ ശബ്ദമല്ലാതെ ഉപയോഗിക്കുന്ന വേറൊരു ശബ്ദം ജറ്റ് എഞ്ജനിന്റെ സീല്‍ക്കാരമാണ്. പരസ്യകമ്പനിയായ Mother ആണ് Plane Stupid ന് വേണ്ടി … Continue reading വിമാന പൊട്ടത്തരം
250,000 കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ച്
അടുത്ത തലമുറയിലെ 90 കോടി കുട്ടികള്‍ ജല ദൌര്‍ലഭ്യം അനുഭവിക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ഏറ്റവും അധികം കൊല്ലുന്ന മലേറിയ 16 കോടി കുട്ടികള്‍ക്ക് പിടിപെടും. അത് ലോകത്തിന്റെ പുതിയ ഭാഗങ്ങളിലേക്ക് പടരും. കാലാവസ്ഥാമാറ്റം കുട്ടികള്‍ക്ക് 21 ആം നൂറ്റാണ്ടിലെ ഭീമമായ ആഗോള ആരോഗ്യ പ്രശ്നമാകുകയും, വരള്‍ച്ചയും വെള്ളപ്പൊക്കവും കുടുംബങ്ങളെ സ്വന്തം വീടുപേക്ഷിക്കുന്നതിനും കുട്ടികള്‍ക്ക് സ്കൂള്‍ ഉപേക്ഷിക്കുന്നതിനും കാരണമാകുമെന്നും. Save the Children എന്ന റിപ്പോര്‍ട്ട് പറയുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന പട്ടിണിയും സാമ്പത്തിക തകര്‍ച്ചയും … Continue reading 250,000 കുട്ടികളെ കൊല്ലുന്നതിനെക്കുറിച്ച്
നിങ്ങള്‍ ആഗോളതപനത്തിന്റെ പിതാവാണോ
താങ്കളെ ആഗോളതപനത്തിന്റെ പിതാവാണെന്ന് വിശേഷിപ്പിക്കുന്നു. അത് ശരിയാണോ? തീര്‍ച്ചയായും അത് തെറ്റാണ്. സത്യത്തില്‍ ആഗോളതപനത്തിന് 1800കള്‍ മുതലുള്ള ചരിത്രമുണ്ട്. 1860കളില്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ John Kendall ആദ്യത്തെ നല്ല ചര്‍ച്ച തുടങ്ങിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ മാറ്റമാണ് glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഹരിത ഗ്രഹവാതകങ്ങള്‍ പ്രത്യേകിച്ച് കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ സാന്നിദ്ധ്യമായിരുന്നു glacial ല്‍ നിന്ന് interglacial ലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ പകുതി … Continue reading നിങ്ങള്‍ ആഗോളതപനത്തിന്റെ പിതാവാണോ