Esther Sanchez ഗർഭിണിയായ ഈ വേനൽകാലത്ത് സ്പെയിനിലെ മഡ്രിഡിൽ തീവൃ താപം അനുഭവിച്ച കാലമായിരുന്നു. അവ താമസിച്ചിരുന്നത് അവിടെയാണ്. രാത്രിയിലെ താപനില പ്രത്യേകിച്ചും സുഖകരമായിരുന്നില്ല. ഒരു ദിവസം രാവിലെ ആറ് മണിക്ക് അവൾ മുറിക്ക് പുറത്തിറങ്ങിയപ്പോൾ താപനില 31 C ആയിരുന്നു. “ഉറങ്ങാനും വിശ്രമിക്കാനും ഒരു സാധാരണ ദിവസം ഉണ്ടാകാനും അസാദ്ധ്യമാണ്,” അവൾ പറഞ്ഞു. ഗർഭിണികളായ ധാരാളം ആളുകൾക്ക് ചൂട് അസുഖകരമാണെന്ന് മാത്രമല്ല അത് അപകടകരവുമാണ്. താപ ആഘാതവും താപ തളർച്ചയും കൂടുതൽ അനുഭവിക്കുക ഗർഭിണികളായ ആളുകളാണ് … Continue reading തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു
വിഭാഗം: പരിസ്ഥിതി
ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു
ഈ ഭൂമിയിലെ ലക്ഷക്കണക്കിന് വർഷങ്ങളായുള്ള നമ്മുടെ നിലനിൽപ്പിൽ സഹാറ മരുഭൂമിയിലെ വരണ്ട ചൂട് മുതൽ ആർക്ടിക്കിലെ മഞ്ഞിന്റെ തണുപ്പ് വരെ വൈവിദ്ധ്യമാർന്ന കാലാവസ്ഥയോടെ അനുരൂപമാകാൻ ആധുനിക മനുഷ്യന് കഴിഞ്ഞു. എന്നാലും നമുക്ക് നമ്മുടേതായ പരിധികളുണ്ട്. താപനിലയും ഈർപ്പം വളരെ ഉയർന്നാൽ ജല ലഭ്യതയുള്ള തണലതത്ത് ഇരിക്കുന്ന ആരോഗ്യമുള്ള മനുഷ്യൻ പോലും ചൂടിന്റെ ഇരയാകും. താപ തരംഗം കൂടുതൽ ചൂടുള്ളതാകുകയും കൂടെക്കൂടെ ഉണ്ടാകുകയും ചെയ്യുന്നതോടെ ചില സ്ഥലങ്ങൾ അടുത്ത ദശാബ്ദത്തിൽ മനുഷ്യന്റെ സഹനശേഷിയുടെ പരിധിയിലെത്തും എന്ന് ഗവേഷകർ സൂചിപ്പിച്ചിരുന്നു. … Continue reading ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു
കാടിന്റെ ഉദ്‍വമനം: മഴക്കാടുകളിലെ ഒരു ഭിന്ന ആശ്ചര്യം
ആമസോൺ മഴക്കാടുകൾ പോലെയുള്ള കാടുകൾ ധാരാളം ജൈവമായ അസ്ഥിര organic സംയുക്തങ്ങൾ biogenic volatile organic compounds (BVOC) പുറത്തുവിടുന്നുണ്ട്. അന്തരീക്ഷത്തിന്റെ ഭൗതികവും രാസവുമായ സ്വഭാവങ്ങളിൽ ഈ സംയുക്തങ്ങൾ ആഘാതമുണ്ടാക്കും. അതുപോലെ കാലാവസ്ഥയിലും. ഈ തൽമാത്രകൾ ambient OH radicals മായും ഓസോണുമായും പ്രതിപ്രവർത്തിക്കും. അത് വഴി കാർബൺ മോണോക്സൈഡ്, മീഥേൻ പോലുള്ള ഹരിതഗൃഹവാതകങ്ങൾ എന്നിവക്കായുള്ള അന്തരീക്ഷത്തിന്റെ oxidation ശേഷിയെ സ്വാധീനിക്കുന്നു. കൂടുതലായി, രണ്ടാം തരം ജൈവ aerosols ന് മുമ്പ് വരുന്നതാണ് BVOC. അത് ഭൂമിയുടെ … Continue reading കാടിന്റെ ഉദ്‍വമനം: മഴക്കാടുകളിലെ ഒരു ഭിന്ന ആശ്ചര്യം
കാലാവസ്ഥാ മാറ്റം ഭൂമിയുടെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നു
കളകളെ സംബന്ധിച്ചിടത്തോളം, Arabidopsis thaliana വളരെ ആകർഷകമായ ഒരു മാതൃകയാണ്. പാർക്കിങ് സ്ഥലത്തെ പൊട്ടലിൽ നിന്ന് അത് മുളക്കുന്നു. “mouse ear cress” എന്ന പേരുള്ള വെളുത്ത പൂക്കൾ വിരിഞ്ഞ് വരുന്നത് ഒരു വസന്ത ദിവസം നിങ്ങൾ കാണും. എന്നാൽ അതിന്റെ rotund പോകുമ്പോൾ ക്ഷണിക്കപ്പെടാത്ത യാത്രക്കാരെ കൊണ്ടുവരും. അതിൽ Pseudomonas syringae എന്ന ഒരു ബാക്റ്റീരിയയുണ്ട്. ചെടിയിലേക്ക് കയറാനുള്ള ഒരു വഴി അത് നോക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഇലക്ക് ജലവും കാർബൺ ഡൈ ഓക്സൈഡും കൊണ്ടുപോകുന്ന stomata … Continue reading കാലാവസ്ഥാ മാറ്റം ഭൂമിയുടെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നു
തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി
Turkmenistan ലെ രണ്ട് പ്രധാന ഫോസിലിന്ധന പാടത്ത് നിന്ന് മീഥേൻ ചോർച്ച, ബ്രിട്ടണിന്റെ മൊത്തം കാർബൺ ഉദ്‍വമനത്തേക്കാൾ കൂടുതൽ ആഗോളതപനം 2022 ൽ ഉണ്ടാക്കി എന്ന് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കി. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യത്ത് നിന്നുള്ള മീഥേൻ ഉദ്‍വമനം ഞെട്ടിക്കുന്നതാണ്. അതുണ്ടാക്കുന്ന പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ Guardian നോട് പറഞ്ഞു. Kayrros കൊണ്ടുവന്ന ഡാറ്റ പ്രകാരം കാസ്പിയൻ തീരത്തുള്ള Turkmenistan നിലെ പടിഞ്ഞാറെ ഫോസിലിന്ധന പാടത്ത് നിന്ന് 2022 ൽ 26 ലക്ഷം … Continue reading തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി
സിനിമ: നേർത്ത മഞ്ഞ്
അല്ലെങ്കിൽ ഭൂമിയുടെ കാലാവസ്ഥ മാറുന്നു എന്ന് എന്തുകൊണ്ടാണ് ശാസ്ത്രജ്ഞർ കരുതുന്നത് https://vimeo.com/323579276 loosely speaking temperature is a measure of energy contained. to find out temperature we need to measure the energy goes in and the energy goes out. 1827. found earth's energy source is sun. if energy does not goes out of earth it will heat up and … Continue reading സിനിമ: നേർത്ത മഞ്ഞ്
പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു
ഒരു അപ്രതീക്ഷിതമായ നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു. മഞ്ഞിന്റെ ഉരുകലിനേയും ഒഴുക്കിനേയും അത് ബാധിക്കുന്നു. കാലാവസ്ഥ ചൂടാകുന്നതിന് അനുസരിച്ച് മഞ്ഞിന്റെ നഷ്ടം അത് വേഗത്തിലാക്കും. ജർമ്മനിയുടേയും ഫ്രാൻസിന്റേയും വലിപ്പത്തിന് തുല്യമായ വലിപ്പമുള്ള മഞ്ഞ് പ്രദേശത്ത് നിന്നാണ് 460 കിലോമീറ്റർ നീളമുള്ള ഈ നദിയിലേക്ക് ജലം എത്തുന്നത്. മുമ്പ് കരുതിയിരുന്നതിലും കൂടുതൽ സജീവമായാണ് മഞ്ഞ് പാളികളുടെ അടിയിലെ ജലത്തിന്റെ ഒഴുക്ക്. ഇത് മഞ്ഞിനെ കാലാവസ്ഥാമാറ്റവുമായി കൂടുതൽ ഏൽക്കുന്നതാക്കും. Imperial College London, the University of Waterloo, … Continue reading പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു
ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി
ഒക്റ്റോബറിലെ 31 ദിവസത്തിൽ 30 ദിവസവും ഇൻഡ്യയിൽ തീവൃ കാലാവസ്ഥ അനുഭവപ്പെട്ടു എന്ന് Down To Earth-Centre for Science and Environment Data Centre പുറത്തുവിട്ട India’s Atlas on Weather Disasters റിപ്പോർട്ടിൽ പറയുന്നു. 30 ദിവസത്തിലെല്ലാം രാജ്യത്തെ ഏതെങ്കിലും സ്ഥലത്ത് 17 ദിവസം പേമാരിയോ, വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ഉണ്ടായി. ഒക്ടോബർ 4 ന് ഉത്തരാഖണ്ഡിൽ avalanche സംഭവിച്ച് 16 പേർ മരിച്ചു. ഈ മാസം അസാധാരണമായ വിധം നനഞ്ഞതായിരുന്നു. ദീർഘകാലത്തെ ശരാശരി വെച്ച് … Continue reading ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി
ഭൂമിയെ ‘രക്ഷിക്കാനുള്ള’ മുതലാളിത്ത പരിഹാരം
ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്
ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്