സിനിമ: നേർത്ത മഞ്ഞ്

അല്ലെങ്കിൽ ഭൂമിയുടെ കാലാവസ്ഥ മാറുന്നു എന്ന് എന്തുകൊണ്ടാണ് ശാസ്ത്രജ്ഞർ കരുതുന്നത് https://vimeo.com/323579276 loosely speaking temperature is a measure of energy contained. to find out temperature we need to measure the energy goes in and the energy goes out. 1827. found earth's energy source is sun. if energy does not goes out of earth it will heat up and … Continue reading സിനിമ: നേർത്ത മഞ്ഞ്

പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു

ഒരു അപ്രതീക്ഷിതമായ നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു. മഞ്ഞിന്റെ ഉരുകലിനേയും ഒഴുക്കിനേയും അത് ബാധിക്കുന്നു. കാലാവസ്ഥ ചൂടാകുന്നതിന് അനുസരിച്ച് മഞ്ഞിന്റെ നഷ്ടം അത് വേഗത്തിലാക്കും. ജർമ്മനിയുടേയും ഫ്രാൻസിന്റേയും വലിപ്പത്തിന് തുല്യമായ വലിപ്പമുള്ള മഞ്ഞ് പ്രദേശത്ത് നിന്നാണ് 460 കിലോമീറ്റർ നീളമുള്ള ഈ നദിയിലേക്ക് ജലം എത്തുന്നത്. മുമ്പ് കരുതിയിരുന്നതിലും കൂടുതൽ സജീവമായാണ് മഞ്ഞ് പാളികളുടെ അടിയിലെ ജലത്തിന്റെ ഒഴുക്ക്. ഇത് മഞ്ഞിനെ കാലാവസ്ഥാമാറ്റവുമായി കൂടുതൽ ഏൽക്കുന്നതാക്കും. Imperial College London, the University of Waterloo, … Continue reading പെരിയാറിനേക്കാളും നീളമുള്ള ഒരു നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു

ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി

ഒക്റ്റോബറിലെ 31 ദിവസത്തിൽ 30 ദിവസവും ഇൻഡ്യയിൽ തീവൃ കാലാവസ്ഥ അനുഭവപ്പെട്ടു എന്ന് Down To Earth-Centre for Science and Environment Data Centre പുറത്തുവിട്ട India’s Atlas on Weather Disasters റിപ്പോർട്ടിൽ പറയുന്നു. 30 ദിവസത്തിലെല്ലാം രാജ്യത്തെ ഏതെങ്കിലും സ്ഥലത്ത് 17 ദിവസം പേമാരിയോ, വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ഉണ്ടായി. ഒക്ടോബർ 4 ന് ഉത്തരാഖണ്ഡിൽ avalanche സംഭവിച്ച് 16 പേർ മരിച്ചു. ഈ മാസം അസാധാരണമായ വിധം നനഞ്ഞതായിരുന്നു. ദീർഘകാലത്തെ ശരാശരി വെച്ച് … Continue reading ഒക്റ്റോബറിൽ ഇൻഡ്യക്ക് ദിവസം 6 പേരെന്ന തോതിൽ മനുഷ്യരെ നഷ്ടമായി

ഭൂമിയെ ‘രക്ഷിക്കാനുള്ള’ മുതലാളിത്ത പരിഹാരം

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/The_Capitalist_Solution_to_Save_the_Planet_Make_it_an_Asset_Class_Sell_it.mp3 John Bellamy Foster

ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്

ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്

എത്യോപ്യയിലെ വരൾച്ചയിൽ 15 ലക്ഷം കന്നുകാലികൾ ചത്തു

എത്യോപ്യയിലെ വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് 15 ലക്ഷം കന്നുകാലികൾ എങ്കിലും ചത്തിട്ടുണ്ടാകും International Organization for Migration (IOM) പറഞ്ഞു. എത്യോപ്യയിലെ ധാരളം സ്ഥലങ്ങൾ ഇപ്പോൾ അടുത്ത ദശാബ്ദങ്ങളിൽ ഏറ്റവും തീവ്രമായ ലാ നിന കാരണമായ വരൾച്ച അനുഭവിക്കുന്നു. അതിനാൽ 80 ലക്ഷം പേർ തീവൃ ആഹാരസുരക്ഷ ഇല്ലാത്തവരായി മാറി. ആളുകളുടെ ജീവിതവൃത്തി വരൾച്ച കാരണം തകർന്നതിനാലാണ് കന്നുകാലികൾ ചത്തത്. "വരൾച്ച ബാധിച്ച 3 ലക്ഷം ആളുകൾ വെള്ളത്തിനും, മേയിക്കാനും, സഹായത്തിനുമായി കുടിയേറുകയാണ്," എന്ന് ഐക്യരാഷ്ട്ര … Continue reading എത്യോപ്യയിലെ വരൾച്ചയിൽ 15 ലക്ഷം കന്നുകാലികൾ ചത്തു

കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും

ആഗോള കാലാവസ്ഥാ മാറ്റം ഇപ്പോൾ തന്നെ കടലിലെ മഞ്ഞ്, വേഗത്തിലാകുന്ന സമുദ്രനിരപ്പ് ഉയരുന്നത്, ദൈർഘ്യമുള്ള ശക്തമായ താപ തരംഗങ്ങൾ തുടങ്ങിയ ധാരാളം ഭീഷണികളുണ്ടാക്കുന്നു. ഇപ്പോൾ ആദ്യമായി ഒരു സർവ്വേയിൽ ആഗോള സമുദ്രത്തിലുള്ള പ്ലാങ്ടണിലെ ലിപ്പിഡുകളിൽ അവയുടെ ഒരു പ്രധാന ഘടകമായ അടിസ്ഥാന ഒമേഗാ-3 ഫാറ്റി ആസിഡിന്റെ താപനിലയുമായി ബന്ധപ്പെട്ട ഉത്പാദന കുറവ് പ്രവചിക്കുന്നു. ആഗോളതപനം വർദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യ ശൃംഘലയുടെ അടിത്തറയായ പ്ലാങ്ടണുകൾ കുറവ് ഒമേഗാ-3 ഫാറ്റി ആസിഡിന്റെ ഉത്പാദനമേ നടത്തൂ. അതായത് മീനുകൾക്കും മനുഷ്യർക്കും കുറച്ച് ഒമേഗാ-3 … Continue reading കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും

കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു

പാടത്ത് നിന്നാണ് കാർഷിക മലിനീകരണം വരുന്നത്. എന്നാൽ മനുഷ്യരിലെ അതിന്റെ സാമ്പത്തിക ആഘാതം നഗരങ്ങൾക്ക് പ്രശ്നമാണ്. അമേരിക്കയിലെ പാടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന reactive nitrogen ആഘാതം എണ്ണത്തിൽ വ്യക്തമായി കാണിക്കുന്നതാണ് Rice University യുടെ George R. Brown School of Engineering ലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ കണക്ക്. വളം പ്രയോഗിച്ച മണ്ണിൽ നിന്നുള്ള nitrogen oxides, ammonia, nitrous oxide എന്നിവയുടെ അളവ് മൂന്ന് വർഷത്തെ (2011, 2012, 2017) ഗവേഷണം അളന്നു. വായുവിന്റെ ഗുണമേൻമ, … Continue reading കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു

അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

ടെക്സാസിലെ Houston Ship Channel ന് സമീപമുള്ള നൂറുകണക്കിന് പെട്രോ കെമിക്കൽ നിലയങ്ങളും റിഫൈനറികളും പുറത്തുവിടുന്ന മലിനീകരണം കാരണം പ്രാദേശിക സമൂഹം സഹിക്കുന്ന ദോഷങ്ങളെക്കുറിച്ച് Amnesty International ന്റെ പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന വിഷ മലിനീകരണങ്ങളുമായുള്ള ആവർത്തിക്കുന്ന, നിരന്തരമായ സമ്പര്‍ക്കത്തിന്റെ ആരോഗ്യ, മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒപ്പം മലിനീകരണം തടയാനുള്ള നിയന്ത്രണ മേൽനോട്ടത്തിന്റേയും നടപ്പാക്കലിന്റേയും ഗൗരവകരമായ അഭാവവും അതിൽ പറയുന്നുണ്ട്. അത് ജനങ്ങൾക്കും, പരിസ്ഥിതിക്കും, കാലാവസ്ഥക്കും ദോഷകരമാണ്. കൂടുതലും ലാറ്റിൻകാരുടേയും, കറുത്തവരുടേയും സമൂഹങ്ങളെ … Continue reading അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

ആഗോളതപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിന് പ്രതികരണമായി ഒരു പുതിയ നിയമ തന്ത്രം ഫോസിലിന്ധന നിക്ഷേപകർ സ്വീകരിക്കുന്നു. കാലാവസ്ഥമാറ്റ നയങ്ങൾ തങ്ങളുടെ ലാഭത്തെ നിയമവിരുദ്ധമായി കുറക്കുന്നതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് വാദിക്കാനായി അവർ അന്തർദേശീയ സ്വകാര്യ tribunals നെ സമീപിക്കുകയാണ്. കാലാവസ്ഥാ നയങ്ങൾ നടപ്പാക്കുമ്പോൾ ശതകോടികളുടെ പിഴ വരാതിരിക്കാനായി എന്ത് ചെയ്യണമെന്ന് കണ്ടെത്താനായി സർക്കാരുകൾ ഇപ്പോൾ കഷ്ടപ്പെടുന്നു. “investor-state dispute settlement” legal actions എന്ന് വിളിക്കുന്ന അത്തരത്തിലെ നീക്കം രാജ്യങ്ങളുടെ കാലാവസ്ഥ പ്രവർത്തികൾ നടപ്പാക്കാനുള്ള ശേഷിയിൽ വലിയ … Continue reading കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു