Izzy Raj-Seppings Australia.
വിഭാഗം: പരിസ്ഥിതി
മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു
ന്യൂയോര്‍ക്ക് സംസ്ഥാന സുപ്രീം കോടതിയില്‍ Exxon വിചാരണ തുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചു എന്നാണ് ആരോപണം. Exxon Mobil Corporation അവരുടെ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇത് കുറഞ്ഞത് കമ്പനിയെക്കുറിച്ച് ആഴത്തിലുള്ള പൊതുജന വിചാരണക്ക് കാരണമാകും. New York Attorney General ആയ Letitia James കൊണ്ടുവന്ന തട്ടിപ്പ് ആരോപണങ്ങളെ നേരിടുന്നതിന് കമ്പനി പദ്ധതിതന്ത്രപരമായി കാലാവസ്ഥ വിചാരണ എന്ന് തെരയുന്ന ആളുകള്‍ക്ക് കാണാനായി പരസ്യങ്ങള്‍ ഗൂഗിളില്‍ നിന്ന് … Continue reading മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു
ഗ്രറ്റയുടെ ആയുധം
— സ്രോതസ്സ് truthdig.com | Pat Bagley / The Salt Lake Tribune, UT | Sep 22, 2019
അവിടെ അടിയന്തിരാവസ്ഥയുടെ വിചാരം ഇല്ല
Greta Thunberg
2 കോടി ജനങ്ങള്‍ പ്രതിവര്‍ഷം കാലാവസ്ഥാമാറ്റത്താല്‍ മാറിത്താമസിക്കുന്നു
കാലാവസ്ഥാ മാറ്റത്താലുള്ള ദുരന്തങ്ങള്‍ പ്രതിവര്‍ഷം ഏകദേശം 2 കോടി ജനങ്ങളെ സ്വന്തം വീടും സമൂഹവും ഉപക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിതാമസിപ്പിക്കുന്ന കാരണം ഇതാണ്. Oxfam നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “ഇന്ന് ഭൂമികുലുക്കം, അഗ്നിപര്‍വത സ്ഫോടനം എന്നിവയെക്കാള്‍ കൊടുംകാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവമൂലം ആഭ്യന്തരമായി മാറിത്താമസിക്കാനുള്ള സാദ്ധ്യത 7 മടങ്ങ് ആണ്. അതുപോലെ ആഭ്യന്തര പ്രശ്നങ്ങളാല്‍ മാറിത്താമസിക്കുന്നവരേക്കാള്‍ 3 മടങ്ങാണ് ഇവര്‍,” എന്ന് ഗവേഷണം പറയുന്നു. 'Forced from Home: … Continue reading 2 കോടി ജനങ്ങള്‍ പ്രതിവര്‍ഷം കാലാവസ്ഥാമാറ്റത്താല്‍ മാറിത്താമസിക്കുന്നു
ഉന്മൂലന ലഹള നിരാഹാര സമരം 10 ആം ദിവസം
Eric Tien
വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്
1988 ന് ശേഷം ലോകത്തെ മൊത്തം ഹരിതഗൃഹഉദ്‌വമനത്തിന്റെ 70% ല്‍ അധികം നടത്തുന്നത് വെറും 100 കമ്പനികളാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Climate Accountability Institute ന്റെ സഹായത്തോടെ CDP ആണ് Carbon Majors Report എന്ന ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 1988 ന് ശേഷമുള്ള ആഗോള വ്യാവസതായിക ഉദ്‌വമനത്തിന്റെ പകുതിയും നടത്തിയത് വെറും 25 കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ExxonMobil, Shell, BP, Chevron തുടങ്ങിയവയാണ് ഏറ്റവും അധികം ഉദ്‌വമനം നടത്തുന്ന നിക്ഷേപകരുടെ … Continue reading വെറും 100 കമ്പനികളാണ് ആഗോള ഉദ്‌വമനത്തിന്റെ 71% വരുത്തുന്നത്
ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും
ലോകം മൊത്തമുള്ള ധാരാളം ആളുകള്‍ അരിയാഹാരം ദിവസവും കഴിക്കുന്നവരാണ്. അതിന്റെ പോഷക, ഊര്‍ജ്ജ ഉള്ളടക്കത്തിനപ്പുറം അരിയില്‍ ചെറിയ അളവ് അഴ്സനിക് (arsenic) അടങ്ങിയിരിക്കുന്നു. വലിയ തോതില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സറും ഉണ്ടാക്കുന്ന അതൊരു വിഷവസ്തുവാണ്. എന്നാല്‍ ഇപ്പോള്‍ താപനില ഉയരുന്നതനുസരിച്ച് അരിയിലെ അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു എന്ന് University of Washington ലെ ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന താപനിലയില്‍ മണ്ണില്‍ നിന്ന് കൂടുതല്‍ അഴ്സനിക് പുറത്ത് വരുന്നു. — സ്രോതസ്സ് University of Washington | … Continue reading ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും
പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്
ലോകം ഇപ്പോള്‍ പൊയ്കൊണ്ടിരിക്കുന്നത് 3.2°C താപനിലാ വര്‍ദ്ധനവിലേക്കാണ് എന്ന് United Nations Environment Programme (UNEP) പറയുന്നു. 1.5°C വര്‍ദ്ധനവ് എന്ന നിലയിലേക്കെത്താനായി ഇപ്പോഴുള്ള ശ്രമങ്ങളുടെ അഞ്ച് ഇരട്ടി വലിപ്പത്തിലുള്ള ശ്രമങ്ങളുണ്ടെങ്കിലേ കഴിയൂ എന്നാണ് UNEPയുടെ അഭിപ്രായം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2020 - 2030 കാലത്ത് ആഗോള കാര്‍ബണ്‍ ഉദ്‌വമനം പ്രതിവര്‍ഷം 7.6% വീതം കുറക്കണം. മൊത്തം ഉദ്‌വമനത്തിന്റെ 78% ഉം വരുന്നത് G20 രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ G20 രാജ്യങ്ങളില്‍ വെറും 5 എണ്ണം … Continue reading പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്
ആര്‍ക്ടിക്കിലെ ധ്രുവക്കരടികള്‍ പ്ലാസ്റ്റിക് തിന്നാന്‍ നിര്‍ബന്ധിതരായിരിക്കുന്നു
ധ്രുവക്കരടികള്‍ കഴിക്കുന്ന ആഹാരത്തിന്റെ നാലിലൊന്ന് പ്ലാസ്റ്റിക്ക് ആണെന്ന് റഷ്യന്‍ ശാസ്ത്രജ്ഞന്‍ Ivan Mizin മുന്നറീപ്പ് തരുന്നു. കാലാവസ്ഥാ മാറ്റം കാരണം ഈ മൃഗം കൂടുതലായി മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്ടിക്കിലെ കുറയുന്ന മഞ്ഞ് കാരണം അവയുടെ സാധാരണയായുള്ള ആവസസ്ഥലം ഉപേക്ഷിച്ച് ആഹാരം അന്വേഷിക്കാനായി മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്തുകയാണ്. റഷ്യന്‍ ആര്‍ക്ടിക് നഗരങ്ങളിലേക്ക് ഇവ എത്തുന്നതിന്റെ വീഡിയോകള്‍ ധാരാളം പ്രചാരം കിട്ടുന്നുണ്ട്. വിശന്ന ധ്രുവക്കരടികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് ഈ സ്ഥലങ്ങളില്‍ എത്തുന്നത്. — source telesurenglish.net | … Continue reading ആര്‍ക്ടിക്കിലെ ധ്രുവക്കരടികള്‍ പ്ലാസ്റ്റിക് തിന്നാന്‍ നിര്‍ബന്ധിതരായിരിക്കുന്നു