ജൈവ വ്യവസ്ഥയുടെ ഉത്പാദനക്ഷമത മണ്ണൊലിപ്പ് കുറക്കും. അത് പോഷക ചക്രങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനാലും കാലാവസ്ഥയേയും സമൂഹത്തേയും ബാധിക്കുന്നതിനാലും ആണ് ഇങ്ങനെ സംഭവിക്കുന്നത്. ലോകം മൊത്തമുള്ള 600 ല്‍ അധികം തടാകങ്ങളിലെ എക്കല്‍ നിക്ഷേപങ്ങള്‍ വിശകലനം ചെയ്ത് മണ്ണൊലിപ്പിന്റെ കാലാനുസൃതമായ മാറ്റങ്ങള്‍ ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ പഠിക്കുകയുണ്ടായി. ലോകം മൊത്തം തടാകങ്ങളില്‍ അവശിഷ്ടങ്ങള്‍ എക്കല്‍ അടിഞ്ഞുകൂടുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതായി അവര്‍ കണ്ടു. പൂമ്പൊടി രേഖകളുടെ അടിസ്ഥാനത്തില്‍ മരത്തിന്റെ ആവരണം കുറഞ്ഞതായും കാണാനായി. അത് വനനശീകരണത്തിന്റെ വ്യക്തമായ സൂചനയാണ്. … Continue reading മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള മണ്ണൊലിപ്പ് 4,000 കൊല്ലങ്ങള്‍ക്ക് മുമ്പ് ശക്തമാക്കി
വിഭാഗം: പരിസ്ഥിതി
കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തക ഗ്രറ്റ തുന്‍ബര്‍ഗ് പോര്ച്ചുഗലിലെത്തിച്ചേര്ന്നു
ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
ആളുകളില്‍ താപ സമ്പര്‍ക്കത്തിന്റെ ഫലമായി ആഗോളതപനം പോഷകദാരിദ്ര്യം വര്‍ദ്ധിക്കും എന്ന് PLOS Medicine ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. ആഗോള തപനം നേരിട്ടല്ലാതെ ആളുകളില്‍ കൂടുതല്‍ പോഷകദാരിദ്ര്യം ഉണ്ടാക്കുമെന്ന് ധാരാളം രേഖകളുണ്ട്. ബ്രസീലില്‍ നടത്തിയ പുതിയ പഠന പ്രകാരം വേനല്‍ക്കാലത്തെ ദൈനംദിനമുള്ള ശരാശരി താപനിലയിലെ ഓരോ 1°C വര്‍ദ്ധനവ് പോഷകദാരിദ്ര്യം കാരണം ആശുപത്രി ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ 2.5% വര്‍ദ്ധനവുണ്ടാക്കും എന്ന് കണ്ടെത്തി. പോഷകദാരിദ്ര്യമുള്ള 19 വയസിന് താഴെയുള്ളവര്‍ക്കും 80 വയസിന് മേലെയുള്ളവര്‍ക്കും ആണ് താപ സമ്പര്‍ക്കാത്താലുണ്ടാകുന്ന ദൌര്‍ബല്യം … Continue reading ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
വൈറ്റ് ഹൌസിന് മുമ്പില്‍ 11-മിനിട്ട് മരണ-പ്രകടനം
20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്
ലോകത്തെ കോര്‍പ്പറേറ്റുകള്‍ ഖനനം ചെയ്തെടുത്ത ആ ഫോസില്‍ ഇന്‍ന്ധനങ്ങളും അതിന്റെ 1965 ന് ശേഷം നടന്ന കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും കാലാവസ്ഥാ അടിയന്തിരാവസ്ഥയില്‍ വമ്പന്‍ എണ്ണയുടെ പങ്കിന്റെ ലോകത്തെ പ്രധാന വിദഗ്ദ്ധനായ അമേരിക്കയിലെ Climate Accountability Institute ലെ Richard Heede നടത്തിയ വിശകലനം നടത്തി. 1965 എന്നത് വ്യവസായത്തിനും രാഷ്ട്രീയത്തിനും ഫോസിലിന്ധനത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമായി മനസിലായ കാലമാണ്. ലോകം മൊത്തം ഊര്‍ജ്ജവുമായി ബന്ധപ്പെട്ട 35% കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥേനും പുറത്തിവിട്ടത് ഏറ്റവും മുകളിലുള്ള … Continue reading 20 സ്ഥാപനങ്ങളാണ് കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും നടത്തിയത്
300 കോടി പക്ഷികളെ നഷ്ടപ്പെട്ടു
— സ്രോതസ്സ് birds.cornell.edu
കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു
ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് … Continue reading കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു
അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ഇല്ലാതായി
Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരം 1970ന് ശേഷം അമേരിക്കയിലും ക്യാനഡയിലും പക്ഷികളുടെ എണ്ണം 29% കുറഞ്ഞു. അത് ഏകദേശം 300 കോടി പക്ഷികള്‍ ആണ്. വലിയ ഒരു ecological പ്രശ്നമാണ് കാണിക്കുന്നത്. ഇല്ലാതായ 300 കോടി പക്ഷികളില്‍ 90% ഉം തത്തകള്‍, warblers, finches, swallows ഉള്‍പ്പടെയുള്ള 12 പക്ഷി കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. സാധാരണ കാണുന്ന ഈ പക്ഷി സ്പീഷീസുകള്‍ ആഹാര ശൃംഘലയിലും വിത്ത് വിതരണം, കീട നിയന്ത്രണം ഉള്‍പ്പടെയുള്ള ജൈവവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലും വലിയ … Continue reading അമേരിക്കയിലും ക്യാനഡയിലും ഏകദേശം 300 കോടി പക്ഷികള്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ഇല്ലാതായി
ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
https://static01.nyt.com/images/2019/11/13/climate/13CLI-GRETA/13CLI-GRETA-jumbo.jpg Greta Thunberg aboard La Vagabonde on Wednesday as the 48-foot catamaran sailed out of Hampton, Va., bound for Spain.Credit...Rob Ostermaier/The Virginian-Pilot, via Associated Press 16 വയസുള്ള സ്വീഡനിലെ കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക Hampton, Va. യില്‍ നിന്ന് ബുധനാഴ്ച രാവിലെ കടലിലൂടെയുള്ള തിരിച്ചുള്ള യാത്ര തുടങ്ങി. ഈ പ്രാവശ്യം അവള്‍ ആസ്ട്രേലിയയില്‍ നിന്നുള്ള ഒരു ദമ്പദിമാരുടെ 48-അടി നീളമുള്ള La Vagabonde എന്ന ബോട്ടിലാണ് യാത്ര ചെയ്യുന്നത്. … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു
കാലാവസ്ഥാ മാറ്റ പ്രതിഷേധക്കാരായ Extinction Rebellion ടെര്‍മിനലുകള്‍ കൈയ്യേറിയതോടെ London City Airport ലെ ആയിരക്കണക്കിന് യാത്രത്താര്‍ക്ക് തടസം നേരിട്ടു. മൂന്ന് ദിവസത്തേക്ക് അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യാഴാഴ്ച 18,000 യാത്രക്കാരായിരുന്നു 286 വിമാനങ്ങളിലായി അവിടെ നിന്നോ അവിടേക്കോ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രതിഷേധക്കാര്‍ കിടക്കുകയും ഇരിക്കുയും പശവെച്ച് സ്വയം ഒട്ടിക്കപ്പെട്ടിരിക്കുകയും ചെയ്ത് “സമാധാനപരമായി തങ്ങളുടെ ശരീരം ഉപയോഗിച്ച് വിമാനത്താവളം അടപ്പിക്കും” എന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളെ ലക്ഷ്യം വെച്ചിരുന്ന Extinction Rebellion കഴിഞ്ഞ ദിവസം പറഞ്ഞു. 2022 ല്‍ … Continue reading ലണ്ടന്‍ വിമാനത്താവളം കാലാവസ്ഥാ പ്രതിഷേധത്തില്‍ വലയം ചെയ്യപ്പെട്ടു