Extinction Rebellion October 9, 2019
വിഭാഗം: പരിസ്ഥിതി
കാലാവസ്ഥാ തട്ടിപ്പ് കേസില്‍ എക്സോണ്‍ സാക്ഷികളെ സ്വാധീനിക്കുന്നു
ഭാവിയിലുണ്ടാകുന്ന കാലാവസ്ഥ നിയമങ്ങള്‍ കാരണമുണ്ടാകുന്ന ചിലവുകളുടെ കാര്യത്തില്‍ നിക്ഷേപകരെ തെറ്റിധരിപ്പിച്ചോ എന്നതിനെക്കുറിച്ച് സാക്ഷികളാകാന്‍ സാദ്ധ്യതയുള്ളവരെ എണ്ണ ഭീമനായ ExxonMobil നിരുല്‍സാഹപ്പെടുത്തുന്നു എന്ന് ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. എന്തെങ്കിലും രേഖകള്‍ കോടതിയില്‍ കൊടുത്താല്‍ കമ്പനിയില്‍ നിന്ന് subpoenas നേരിടേണ്ടിവരുമെന്ന് പറയുന്ന കത്തുകള്‍ ഒരു കൂട്ടം നിക്ഷേപക ഉപദേശികള്‍ക്കും ഓഹരി ഉടമകള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും Exxon കൊടുത്തിരിക്കുന്നു എന്ന് കോടതിയില്‍ കൊടുത്ത രേഖകളില്‍ കാണുന്നു. ഇവര്‍ കേസില്‍ പങ്കാളികളാകണമെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആഗ്രഹം. Exxon ന് എതിരെ കഴിഞ്ഞ വര്‍ഷമാണ് ന്യൂയോര്‍ക്കിലെ … Continue reading കാലാവസ്ഥാ തട്ടിപ്പ് കേസില്‍ എക്സോണ്‍ സാക്ഷികളെ സ്വാധീനിക്കുന്നു
പ്രാദേശികമായ നീറ്റുചൂളയില് നിന്നുള്ള വിഷ ഉദ്‌വമനം
ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം കര്‍ഷകരാണോ?
Vikas Rawal — സ്രോതസ്സ് newsclick.in | 04 Nov 2019
കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു
കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Extinction Rebellion റോഡുകള്‍ ഉപരോധിക്കുകയും പൊതു സ്ഥലങ്ങള്‍ കൈയ്യേറുകയും ചെയ്തതിന്റെ ഭാഗമായി സിഡ്നി മുതല്‍ ന്യൂയോര്‍ക്ക് സിറ്റി വരെ 700 ല്‍ അധികം ആളുകളെ ലോകം മൊത്തം അറസ്റ്റ് ചെയ്തു. Westminster പ്രദേശത്തെ 11 സ്ഥലങ്ങള്‍ കൈയ്യേറിയതിന് ലണ്ടനില്‍ മാത്രം 300 ന് അടുത്ത് ആളുകളെയാണ് അറസ്റ്റ് ചെയ്തത്. വാള്‍സ്ട്രീറ്റില്‍ മരിച്ച് വീഴല്‍ നടത്തിയതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 90 പേരെ അറസ്റ്റ് ചെയ്തു. New York Stock Exchange ന് … Continue reading കാലാവസ്ഥ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ഉന്‍മൂലന ലഹളയില്‍ പങ്കെടുത്ത 700+ ആളുകളെ അറസ്റ്റ് ചെയ്തു
ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി
Extinction Rebellion പ്രതിഷേധക്കാര്‍ ഒരു ഫയര്‍ എഞ്ജിനും അതിന്റെ ഹോസുകളും ഉപയോഗിച്ച് നൂറുകണക്കിന് ലിറ്റര്‍ കൃത്രിമ രക്തം ബ്രിട്ടീഷ് ട്രഷറിയുടെ മുകളിലൊഴിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവന്‍ അങ്ങനെ ചുവന്നു. “കാലാവസ്ഥാ മരണത്തിന് വായ്പ കൊടുക്കരുത്” എന്ന ബാനര്‍ പ്രതിഷേധക്കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ കുറഞ്ഞത് രണ്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്തു. "ചുവന്ന നിറം പ്രതിനിധാനം ചെയ്യുന്നത് തെക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ മരിക്കുന്ന ആളുകളേയും, നാം ഒന്നും ചെയ്തില്ലെങ്കില്‍ ഇനി മരിക്കാന്‍ പോകുന്ന ആളുകളേയും ആണ്," എന്ന് … Continue reading ലണ്ടനില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് ട്രഷറിയില്‍ കൃത്രിമ രക്തം ഒഴുക്കി
ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി
ExxonMobil നെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള കേസിന്റെ ആദ്യത്തെ വാദ ദിവസത്തില്‍ സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറല്‍ Letitia James നെ പിന്‍തുണച്ചുകൊണ്ട് ന്യൂയോര്‍ക്ക് കൌണ്ടി സുപ്രീം കോടതിക്ക് മുമ്പില്‍ ഡസന്‍ കണക്കിന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ റാലി നടത്തി. തുടര്‍ന്നും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിലെ അപകട സാദ്ധ്യത നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചതില്‍ എക്സോണിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരികയാണ് കേസിന്റെ ലക്ഷ്യം. People of New York v. ExxonMobil വിചാരണയെ പിന്‍തുണക്കുന്നവര്‍ നൂറടിയുള്ള "Climate Crisis / #ExxonKnew / Make … Continue reading ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി
ഭീമന്‍ ഇറച്ചിയുടേയും ഭീമന്‍ പാലിന്റേയും കാലാവസ്ഥാ ഉദ്‌വമനം
നിങ്ങള്‍ക്കറിയാമോ കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് പുറത്തുവിട്ട ഹരിതഗൃഹവാതകങ്ങളേക്കാള്‍ കൂടുതല്‍ മൂന്ന് ഇറച്ചി കമ്പനികള്‍ – JBS, Cargill, Tyson – പുറത്തുവിട്ടു എന്ന് നിങ്ങള്‍ക്കറിയാമോ? Exxon, BP, Shell പോലുള്ള ഏറ്റവും വലിയ എണ്ണക്കമ്പനികളുടെ അത്ര തന്നെ വരും അത്. ഏറ്റവും മുകളിലുള്ള 20 ഇറച്ചി, പാല്‍ കമ്പനികള്‍ 2016 ല്‍ ജര്‍മ്മനിയേക്കാള്‍ കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിട്ടു. ജര്‍മ്മനിയാണ് യൂറോപ്പിലെ ഏറ്റവും വലിയ മലിനീകരണ രാജ്യം. ഈ കമ്പനികള്‍ ഒരു രാജ്യമായിരുന്നെങ്കില്‍ അത് ഹരിതഗൃഹവാതക ഉദ്‌വമനത്തില്‍ ഏഴാം … Continue reading ഭീമന്‍ ഇറച്ചിയുടേയും ഭീമന്‍ പാലിന്റേയും കാലാവസ്ഥാ ഉദ്‌വമനം
സിയാറ്റിലില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന ചേസ് ബാങ്ക് അടപ്പിച്ചു
ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന JPMorgan Chase നോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാലാവസ്ഥാ പ്രതിഷേധക്കാര്‍ സിയാറ്റിലില്‍ നാല് Chase Bank ബ്രാഞ്ചുകള്‍ അടപ്പിച്ചു. 11 പേരെ അറസ്റ്റ് ചെയ്തു. 2015 ലെ പാരീസ് കാലാവസ്ഥാ കരാര്‍ ഒപ്പ് വെക്കപ്പെട്ടതിന് ശേഷം ജെപി മോര്‍ഗന്‍ ചേസ് ഫോസിലിന്ധന കോര്‍പ്പറേറ്റുകള്‍ക്ക് $19600 കോടി ഡോളര്‍ വായ്പ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Oct 01, 2019