ക്രിസ്തുമസ് വൈകുന്നേരും ഇസ്രായേല്‍ സിറിയയില്‍ ബോംബിട്ടു

പടിഞ്ഞാറെ Masyaf പ്രദേശത്ത് അര്‍ദ്ധ രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സിറിയയിലെ വ്യോമസേന പ്രതിരോധിച്ചു. Masyaf ന് മുകളിലെ ആകാശത്ത് ഇസ്രായേല്‍ മിസൈലുകളെ തകര്‍ക്കുന്നതിന്റെ ചിത്രം സിറിയയിലെ സര്‍ക്കാര്‍ ടിവി പ്രക്ഷേപണം ചെയ്തു. ലിബിയയുടെ തലസ്ഥാനമായ Tripoli യില്‍ നിന്നാണ് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം നടത്തിയത് എന്ന് സിറിയയിലെ സൈന്യം പറഞ്ഞു. മിക്ക മിസൈലുകളേയും സിറിയയുടെ പ്രതിരോധ സംവിധാനം തകര്‍ത്തു. യഥാര്‍ത്ഥ ലക്ഷ്യം എന്തെന്ന് സൈന്യം വ്യക്തമാക്കിയില്ല. Masyaf ലെ ഗവേഷണ സ്ഥാപനമായിരുന്നു ലക്ഷ്യം എന്ന് … Continue reading ക്രിസ്തുമസ് വൈകുന്നേരും ഇസ്രായേല്‍ സിറിയയില്‍ ബോംബിട്ടു

ഹെബ്രോണിനടുത്ത് യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു

യഹുദ കുടിയേറ്റക്കാര്‍ വലിയ ഒരു ഒലിവ് പാടത്തിന് തീവെച്ചു. Hebron (Al-Khalil) ജില്ലയിലെ പടിഞ്ഞാറെക്കരയുടെ തെക്ക് ഭാഗത്തുള്ള Yatta നഗരത്തിലെ Khallet Ad-Dabi‘ പ്രദേശത്തെ ഒരു പാലസ്തീന്‍ കുടുംബത്തിന്റെ ഉടമസ്തതയിലുള്ള ആ പാടത്തെ നൂറുകണക്കിന് മരങ്ങള്‍ കത്തി നശിച്ചു. Mitzpe Yair യിലെ നിയമവിരുദ്ധ കൈയ്യേറ്റക്കോളനിയില്‍ നിന്നുള്ള ഒരു കൂട്ടം കൈയ്യറ്റക്കാര്‍ al-Dababseh കുടുംബത്തിന്റെ ഒലിവ് പാടത്തേക്ക് സംശയാസ്പദമായ എന്തോ വലിച്ചെറിഞ്ഞു. അതില്‍ നിന്നാണ് തീ പടര്‍ന്നത്. തീ കാരണം 400 മരങ്ങള്‍ നശിച്ചു. കൂടുതല്‍ പാടത്തേക്കും … Continue reading ഹെബ്രോണിനടുത്ത് യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു

അമേരിക്കന്‍ പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു

Abby Martin's Lawsuit Over Israel Loyalty Oath Mandate in US so why is it that you have a foreign leader you know making veiled threats for economic consequences distressing that you have elected officials in the united states who actually are willing to sacrifice americans first amendment rights cherish first amendment rights at the request … Continue reading അമേരിക്കന്‍ പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു

ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്

ജോ ബൈഡന്‍ അധികാരത്തിലെത്താന്‍ ആഴ്ചകള്‍ മാത്രമിരിക്കെ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ Mohsen Fakhrizadeh നെ കൊലപ്പെടുത്തിയത്, ഇസ്രായേല്‍ ആണ് അത് ചെയ്തത് എന്ന് മിക്കവരും കരുതുന്നു, അമേരിക്കയും ഇറാനുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. ടെഹ്റാന് സമീപം കാറില്‍ യാത്ര ചെയ്യുന്നതിനിടക്ക് Fakhrizadeh ന് മേല്‍ ആക്രമണമുണ്ടാകുകയും അദ്ദേഹത്തിന് മാരകമായി മുറിവേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന്റെ പ്രത്യേക വിശദാംശങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. വലതുപക്ഷ … Continue reading ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്

ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന

കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്ത് ബിസിനസ് ചെയ്യുന്ന കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നും, അവര്‍ക്ക് ധനസഹായം കൊടുക്കരുതെന്നും, അവരോട് ബിസിനസ് ചെയ്യരുതെന്നും Human Rights Watch ആഹ്വാനം ചെയ്യുന്നു. സംഘത്തിന്റെ "Occupation, Inc.," എന്ന പേരിലെ പുതിയ റിപ്പോര്‍ട്ട് അമേരിക്കയെ പോലുള്ള രാജ്യങ്ങളോട് "ഇസ്രായേലിന്റെ പടിഞ്ഞാറെ കരയിലെ infrastructure മായി ബന്ധപ്പെട്ട ചിലവാക്കലിന് തുല്യമായ തുക ഇസ്രായേല്‍ സര്‍ക്കാരിന് കൊടുക്കുന്ന ധനസഹായത്തില്‍ നിന്ന് പിടിച്ച് വെക്കണം" എന്നും പറയുന്നു. അന്തര്‍ദേശീയ നിയമ പ്രകാരം കൈയ്യേറ്റകെട്ടിടങ്ങള്‍ നിയമവിരുദ്ധമാണ്. — സ്രോതസ്സ് … Continue reading ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന

ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി

ഇസ്രായേല്‍ ചാരന്‍ ആയ Jonathan Pollard നെ 30 വര്‍ഷത്തെ ശിക്ഷക്ക് ശേഷം North Carolina യിലെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലുമായി പങ്കുവെച്ചതിന് ജീവപര്യന്തം ശിക്ഷ കിട്ടിയ അയാള്‍ U.S. Navy intelligence ഉദ്യോഗസ്ഥനായിരുന്നു. സോവ്യേറ്റ് യൂണിയനിലെ യഹൂദരെ ഇസ്രായിലേക്ക് കൊണ്ടുവരാനായി Pollard കൊടുത്ത വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായി സംശയിക്കുന്നു എന്ന് The New Yorker ല്‍ 1999 ല്‍ Seymour Hersh റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിലിലായിരിക്കുമ്പോള്‍ തന്നെ ഇയാള്‍ക്ക് … Continue reading ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി

ഒലിവ് വിളവെടുത്തുകൊണ്ടിരുന്ന പാലസ്തീന്‍ കര്‍ഷകരെ യഹൂദ കൈയ്യേറ്റക്കാര്‍ ആക്രമിച്ചു

Ramallahക്ക് കിഴക്കുള്ള Burqa ഗ്രാമത്തില്‍ ഒലിവ് വൃക്ഷങ്ങളില്‍ നിന്ന് വിളവെടുത്തുകൊണ്ടിരുന്ന പാലസ്തീന്‍ കര്‍ഷകരെ യഹൂദ കൈയ്യേറ്റക്കാര്‍ ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. യഹൂദ കുടിയേറ്റക്കാര്‍ പാലസ്തീന്‍ കര്‍ഷകരെ ക്രൂരമായി ആക്രമിച്ചു എന്നാണ് Wall and Settlements Resistance Commission ന്റെ തലവനായ Walid Assaf WAFAയോട് പറഞ്ഞത്. വര്‍ഷങ്ങളായി പ്രവേശനം തടയപ്പെട്ട കര്‍ഷകര്‍ ഡസന്‍ കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് Burqaയിലെ അവരുടെ സ്വന്തം ഭൂമിയിലെത്തിയത്. നിയമവിരുദ്ധമായ Megron കൈയ്യേറ്റത്താവളത്തില്‍ … Continue reading ഒലിവ് വിളവെടുത്തുകൊണ്ടിരുന്ന പാലസ്തീന്‍ കര്‍ഷകരെ യഹൂദ കൈയ്യേറ്റക്കാര്‍ ആക്രമിച്ചു

നിങ്ങളെ നാസികളുമായി താരതമ്യപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അവരെ പോലെ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുക

— സ്രോതസ്സ് Mossi Raz | מוסי רז (@mossi_raz) November 5, 2019

പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി

പാലസ്തീന്‍കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തെക്കുറിച്ച് ക്യാനഡയിലെ നികുതി കോടതി ജഡ്ജി പരാതി പറഞ്ഞതിനെ തുടര്‍ന്ന് University of Toronto പ്രമുഖ മനുഷ്യാവകാശ പണ്ഡിതക്ക് വാഗ്ദാനം ചെയ്ത ജോലി പിന്‍വലിച്ചു എന്ന് ഒരു ആരോപണം വന്നിരിക്കുന്നു. ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു മനുഷ്യാവകാശ പണ്ഡിതയായ പ്രൊഫസര്‍ Valentina Azarova നെ നിയമ വിദ്യാലയത്തിന്റെ International Human Rights Program ന്റെ തലവയായി ഓഗസ്റ്റ് 11 ന് സര്‍വ്വകലാശാല നിയോഗിച്ചു. ഓഗസ്റ്റ് 19 ന് ആ ജോലി … Continue reading പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി