20കളുടെ തുടക്കം പ്രായമുള്ള രണ്ട് കാലാവസ്ഥാ പ്രവർത്തകരെ ലണ്ടനിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ സമയത്ത് വിൻസന്റ് വാൻ ഗോഗിന്റെ “സൂര്യകാന്തിപ്പൂക്കൾ” എന്ന ചിത്രത്തിന് പുറത്ത് സൂപ്പ് ഒഴിച്ചതിനാണിത്. Just Stop Oil എന്ന സംഘടനയുടെ പ്രവർത്തകരായ Phoebe Plummer, 23, നേയും Anna Holland, 22, നേയും രണ്ട് വർഷവും 20 മാസവും വീതം ജയിൽ ശിക്ഷ വിധച്ചു. ഫോസിലിന്ധനങ്ങൾക്കെതിരായ തടസപ്പെടുത്തൽ പ്രതിഷേധത്തിൽ ബ്രിട്ടണിലെ കാലാവസ്ഥാ പ്രവർത്തകർക്ക് ജയിൽ ശിക്ഷ വിധിക്കുന്ന പുതിയ … Continue reading കാലാവസ്ഥാ പ്രവർത്തകർക്ക് ബ്രിട്ടണിലെ കോടതി ജയിൽ ശിക്ഷക്ക് വിധിച്ചു
വിഭാഗം: രാഷ്ട്രീയം
വെബ്ബിന്റെ ഭാവി വെബ്ബ് അല്ല
തങ്ങൾ സ്വന്തം വെബ് കണ്ടുപിടിച്ചു എന്ന് വ്യർത്ഥമായി അഭിനയിക്കുന്ന അഹംഭാവി കമ്പനികൾ (ഗൂഗിളിന്റെ കാര്യത്തിൽ നെറ്റിന്റെ പിറകിലുള്ള (വെബ്ബിന്റെ അല്ല) ഒരു പ്രധാന വ്യക്തിയായ Vint Cert നെ ഏറ്റെടുത്തു) namespace നശിപ്പിക്കുകയും ആളുകളെ വെബ് താളുകൾ നിർമ്മിക്കുന്നതിനെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. പകരം "Chrome" എന്ന് വിളിക്കുന്ന virtual machine software ന് വേണ്ടി "ആപ്പുകൾ" വികസിപ്പിക്കാൻ അവർ ആളുകളോട് പറയുന്നു. (ബ്രൗസറുകൾ താളുകൾ render ചെയ്യുന്നു. ക്രോം അതല്ല ഇനിമുതൽ ചെയ്യുന്നത്). മിക്ക ആളുകളും താളുകൾ … Continue reading വെബ്ബിന്റെ ഭാവി വെബ്ബ് അല്ല
കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്
കാട്ടുതീ, താപതരംഗം ലോകം മൊത്തം വ്യാപിക്കുന്നതിൽ നിന്നും മനുഷ്യവംശം “സംഘമായ ആത്മഹത്യ” യെ നേരിടുകയാണ് എന്ന് കാണാം എന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ മുന്നറീപ്പ് നൽകുന്നു. തീവൃ താപത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി ലോകം മൊത്തമുള്ള സർക്കാരുകൾ കഷ്ടപ്പെടുകയാണ്. “മനുഷ്യ വംശത്തിന്റെ പകുതി വെള്ളപ്പൊക്കം, തീവൃ കൊടുംകാറ്റ്, കാട്ടുതീ എന്നിവയുടെ അപകട നിലയിലാണ്. ഒരു രാജ്യവും രക്ഷപെടില്ല. എന്നിട്ടും നാം നമ്മുടെ ഫോസിലിന്ധന ആസക്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നമുക്കൊരു തെരഞ്ഞെടുപ്പുണ്ട്. ഒന്നിച്ച് പ്രവർത്തിക്കുക, അല്ലെങ്കിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യുക. … Continue reading കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്
ദരിദ്ര ജനങ്ങളുടെ സേന RNC ക്ക് സമീപം തമ്പടിച്ചു
https://democracynow.cachefly.net/democracynow/360/dn2024-0715.mp4?start=5283.0&end=6280.0 — സ്രോതസ്സ് democracynow.org | Jul 15, 2024
സർക്കാരിനെ വെട്ടിച്ചെറുതാക്കാനുള്ള പദ്ധതികൾ മുമ്പത്തെ ട്രമ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു
ഫെഡറൽ സർക്കാരിനെ മെച്ചപ്പെടുത്താനായി തീവൃ വലതുപക്ഷത്തിന്റെ പദ്ധതി ആണ് Project 2025. ആ പദ്ധതിയുമായുള്ള ബന്ധം മറച്ച് വെക്കാനാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച, Project 2025 ന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത് വലിയ സ്വാധീനമുള്ള വലതുപക്ഷ പ്രസ്ഥാനമായ Heritage Foundation ന്റെ തലവൻ Kevin Roberts നവംബറിലെ തെരഞ്ഞെടുപ്പ് വരെ വൈകിപ്പിച്ചു. ആ പുസ്തകത്തിന്റെ ആമുഖമെഴുതിയത് ട്രമ്പിന്റെ വൈസ്-പ്രസിഡന്റ് സ്ഥാനാർത്ഥിയായ JD Vance ആണ്. കുടിയേറ്റം, പ്രത്യുൽപ്പാദന അവകാശങ്ങൾ, കാലാവസ്ഥാ നയം … Continue reading സർക്കാരിനെ വെട്ടിച്ചെറുതാക്കാനുള്ള പദ്ധതികൾ മുമ്പത്തെ ട്രമ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു
വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് പ്രധാനമന്ത്രിയായി
പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിദ്യാർത്ഥികൾ നയിച്ച പ്രക്ഷോഭത്താൽ പുറത്തായതിന് ശേഷം ബംഗ്ലാദേശിന്റെ caretaker സർക്കാരിന്റെ തലവനായി നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് സ്ഥാനമേറ്റു. തലസ്ഥാനമായ ധാക്കയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദീർഘകാലമായി ഹസീനയുടെ വലിയ വിമർശകനായിരുന്ന യൂനസ് സത്യപ്രതിജ്ഞയെടുത്തു. യൂനസിന്റെ ക്യാബിനറ്റിലെ ഒരു ഡസനിലധികം അംഗങ്ങളും സത്യ പ്രതിജ്ഞ ചൊല്ലി. ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ നയിച്ച് Nahid Islam, Asif Mahmud എന്ന രണ്ട് വിദ്യാർത്ഥികളും അതിൽ ഉൾപ്പെടുന്നു. extrajudicial കൊലപാതകങ്ങൾ, … Continue reading വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് പ്രധാനമന്ത്രിയായി
അമേരിക്കയുടെ ഭരണ മാറ്റ സംഘത്തിൽ ഫേസ്ബുക്കിന്റെ ബോട്ട് ഉപദേശകൻ രഹസ്യമായുണ്ട്
Valent Projects എന്നത് ഇരുട്ടിലുള്ള ഒരു ആശയവിനിമയ സ്ഥാപനമാണ്. സർക്കാരുകളുടെ പിൻതുണയുള്ള ഓൺലൈൻ സ്വാധീനിക്കൽ പരിപാടികളിൽ ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളെ ഉപദേശിക്കുകയാണ് അവരുടെ ജോലി. “വ്യാജവാർത്തകൾ തടയാനും ആശയവിനിമയ പിൻതുണക്കും” ആയി അമേരിക്കയുടെ രഹസ്യാന്വേഷണ മുൻനിരയായ USAID യിൽ നിന്ന് $12 ലക്ഷം ഡോളർ ലിഭിച്ചു എന്ന് MintPress പങ്കുവെച്ച രേഖകൾ വ്യക്തമാക്കുന്നു. ഈ ബന്ധം ഒരുക്കലും പൊതുവായി സമ്മതിക്കപ്പെട്ടിട്ടുള്ളതല്ല. കമ്പനിയുടെ പ്രസിദ്ധപ്പെടുത്തിയ അകൗണ്ടുകളിൽ ഈ വരുമാനം കാണിച്ചിട്ടുമില്ല. പടിഞ്ഞാൻ-പിൻതുണയുള്ള സർക്കാരുകളെ വിമർശിക്കുന്ന സുഡാനിലെ … Continue reading അമേരിക്കയുടെ ഭരണ മാറ്റ സംഘത്തിൽ ഫേസ്ബുക്കിന്റെ ബോട്ട് ഉപദേശകൻ രഹസ്യമായുണ്ട്
രാഷ്ട്രത്തെ പറ്റി മതമോ മതത്തെപ്പറ്റി രാഷ്ട്രമോ ഒന്നും പറയരുത്
ധർമ്മ രാജ 1913. - സിവി രാമൻ പിള്ള. ഹരി പഞ്ചാനനൻമാർ തിരുവിതാംകൂറിലെത്തി ജനങ്ങളെ രാജാവിനെതിരായി മാറ്റാൻ ശ്രമിക്കുന്നു. അവർ സന്യാസി വേഷം കെട്ടിയവരാണ്. അവരോടെ വലിയ പടത്തലവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എത്രയോ സന്യാസിമാരുണ്ട്. പല തരം വിശ്വാസങ്ങളുമായി അവർ ജീവിക്കുന്നു. അത്തരം വിശ്വാസങ്ങൾ അവർ പ്രചരിപ്പിക്കുന്നു. അദ്വൈദികൾ - ക്ഷണികമായി ജീവിത്തിൽ ബ്രഹ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. മീമാംസകർ കർമ്മത്തിന് പ്രാധാന്യം കൊടുത്ത് സംസാരിക്കുന്നു. എന്തുകൊണ്ട് ഈ രണ്ട് സന്യാസിമാർ രാജ്യ കാര്യങ്ങളിൽ എടപെടുന്നത്. … Continue reading രാഷ്ട്രത്തെ പറ്റി മതമോ മതത്തെപ്പറ്റി രാഷ്ട്രമോ ഒന്നും പറയരുത്
കിംഗ് ബേയ് പ്ലൗഷെയർ 7 മായുള്ള സാമൂഹ്യപ്രവർത്തനം
https://mf.b37mrtl.ru/files/2019.10/5db53e4585f5404c393bbb85.mp4 Martha Hennessy, Carmen Trotta On Contact
ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്
വ്യാപകമായ ഉള്ളടക്ക moderation നല്ല രീതിയിൽ ചെയ്യാനാവില്ല എന്നാണ്. അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നാം എല്ലാ ദിവസവും നാം കാണുന്നു. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ജനുവരി 6ന്റെ House Select Committee വീഡിയോ എങ്ങനെയാണ് യൂട്യൂബ് റദ്ദാക്കിയത് എന്നത് പുതിയതായി NY Times റിപ്പോർട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രമ്പിന്റെ ധാരാളം കള്ളങ്ങളെ അതിൽ കൈകാര്യം ചെയ്യുന്നുണ്ട്. ആ നടപടികളുടെ വീഡിയോ ശകലങ്ങൾ ഓൺലൈനിൽ കയറ്റി കൂടുതൽ ആളുകളിൽ എത്തിക്കാൻ ജനുവരി 6 ലഹളയുടെ House … Continue reading ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്