Bernie Sanders The Urgency of a Moral Economy: Reflections on the 25th Anniversary of Centesimus Annus
വിഭാഗം: സാമ്പത്തികശാസ്ത്രം
ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു
Alphabet Inc. ന്റെ Google ബര്‍മുഡയിലെ ഒരു കള്ള കമ്പനിയിലേക്ക്(shell company) $1550 കോടി ഡോളര്‍ മാറ്റി 2015 ലെ നികുതിയില്‍ നിന്ന് $360 കോടി ഡോളര്‍ ഒഴുവാക്കി എന്ന് നെതര്‍ലാന്‍ഡ്സില്‍ ഫയല് ചെയ്ത വിവരങ്ങളില്‍ നിന്ന് പുറത്തുവന്നു. ഡച്ച് ശാഖയായ Google Netherlands Holdings BV വഴി നീക്കി Bermudaയിലെത്തിച്ച തുക 2014 അവര്‍ അങ്ങനെ ചെയ്ത തുകയേക്കാള്‍ 40% അധികമാണ്. ഡിസംബര്‍ 12 ന് Dutch Chamber of Commerce ല്‍ ഫയല്‍ ചെയ്ത … Continue reading ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു
സ്പെയിനിലെ വിദ്യാഭ്യാസ രംഗത്തിന്റെ 85% സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു
പൊതുരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ സ്പെയിനിലെ 40 ല്‍ അധികം നഗകങ്ങളിലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും സമരം ചെയ്തു. “executive orders മുഖാന്തരം സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ മാറ്റം വരുത്താന്‍ പിന്‍വാതിലിലൂടെ നടത്തുന്ന നിരന്തരമയ ആക്രമണത്തെ ചെറുക്കുവാനും, വിദ്യാഭ്യാസ സമൂഹത്തിന്റെ പങ്കാളിത്തത്തെ പരിഹസിക്കുന്ന, വിശേഷഭാഗ്യം ഇല്ലാത്ത കുടുംബങ്ങളെ പിന്‍തള്ളുന്ന മാതൃക രൂപീകരിക്കുന്നതിനെ തടയാനും,” ആണ് സമരം നടത്തുന്നതെന്ന് സമരക്കാര്‍ പത്രപ്രസ്ഥാവനയില്‍ പറയുന്നു. Mario Rajoyയുടെ യാഥാസ്ഥിതിക സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ ഈ വര്‍ഷം രണ്ടാമതാണ് ഇത്തരം … Continue reading സ്പെയിനിലെ വിദ്യാഭ്യാസ രംഗത്തിന്റെ 85% സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു
ഫ്രാന്‍സില്‍ മുമ്പത്തെ മന്ത്രി നികുതി വെട്ടിപ്പിന് ജയിലിലായി
നികുതി വെട്ടിപ്പ് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സംഘത്തെ നയിച്ച മുമ്പത്തെ മന്ത്രിയെ സ്വന്തം വിദേശ ബാങ്ക് അകൌണ്ടുകള്‍ രഹസ്യമാക്കിവെച്ചതിന് മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ക് വിധിച്ചു. പ്രസിഡന്റ് Francois Hollande നെ ഈ വിവാദം ഞെട്ടിപ്പിച്ചു. 2012 ല്‍ Hollande പ്രസിഡന്റായിരുന്നപ്പോള്‍ ബഡ്ജറ്റ് മന്ത്രിയായി ചുമതലയേറ്റ Jerome Cahuzac നെയാണ് നികുതി വെട്ടിപ്പിക്കലിനും പണം വെളുപ്പിക്കലിനും പാരീസിലെ ഒരു കൊടതി ശിക്ഷിച്ചത്. അദ്ദേഹം ഒരു cosmetic surgeon ആയിരുന്നു. — സ്രോതസ്സ് reuters.com
അമേരിക്കയിലെ ദരിദ്രര്‍ എവിടെയാണ്
— സ്രോതസ്സ് vox.com
റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും
വെറും 100 CEOമാരുടെ റിട്ടയര്‍മന്റ് ഫണ്ട് $470 കോടി ഡോളറാണ് - ഇത് അമേരിക്കയിലെ മൊത്തം കുടുംബങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന retirement savingsന്റെ 41% വരും. $470 കോടി ഡോളറെന്നത് ഏറ്റവും താഴെയുള്ള ആളുകളുടെ retirement savingsല്‍ താഴെപ്പറയുന്നത് പോലെ തുല്യമാണ്: 59 percent of African-American families 75 percent of Latino families 55 percent of female-headed households 44 percent of white working class households $300 കോടി ഡോളര്‍ … Continue reading റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും
വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?
വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു … Continue reading വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?
എന്താണ് കള്ളപ്പണം
ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി. സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്. എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് … Continue reading എന്താണ് കള്ളപ്പണം
ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു
ബര്‍മുഡ, കെയ്മന്‍ ദ്വീപുകള്‍, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍. പൂജ്യം കോര്‍പ്പറേറ്റ് നികുതി, അന്യായമായതും ഉത്പാദനപരമല്ലാത്തതുമായ നികുതി നയം തുടങ്ങി നികുതി ഒഴുവാക്കുന്നതിനെതിരായ അന്തര്‍ദേശീയ പദ്ധതിയോട് സഹകരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് രാജ്യങ്ങളെ അവര്‍ നടത്തുന്ന നികുതി നയങ്ങള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക Oxfam ലെ ഗവേഷകര്‍ തയ്യാറാക്കി. ആ പട്ടികയിലെ മിക്ക രാജ്യങ്ങളും നികുതി അഴിമതി നടത്തിയിട്ടുണ്ട് എന്ന് Oxfam പറയുന്നു. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ … Continue reading ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു
എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി
നോട്ട് നിരോധന നാടകം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ബോധോദയം ഉണ്ടായി. തങ്ങളുടേയുള്‍പ്പടെയുള്ള പാവം രാഷ്ട്രീയ പാര്‍ട്ടികളെ പരിശോധനകളില്‍ നിന്ന് ഒഴുവാക്കണം. കള്ളനോട്ടും കള്ളപ്പണവും പിടിക്കാനിറിങ്ങിയ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുന്ന കാലത്താണ് ഈ പുതിയ നടപടി എന്നത് രസകരമായ കാര്യം. എന്നാല്‍ കെജ്രിവാളും മമതയും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരുകയും പാര്‍ട്ടികളുടെ പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടു. ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി … Continue reading എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി