CEO ശമ്പളത്തിന് നിയന്ത്രണങ്ങള് കൊണ്ടുവരുന്ന പുതിയ പ്രാദേശിക നികുതി നിയമം ഡിസംബര് 7 ന് പോര്ട്ട്ലാന്റിലെ നഗര സഭ പ്രഖ്യാപിച്ചു. ശരാശരി ജോലിക്കാരെകാള് 100 മടങ്ങിലധികം ശമ്പളം CEOമാര്ക്ക് നല്കുന്ന കമ്പനികള്ക്ക് നഗരത്തിലെ ഇപ്പോഴുള്ള business license tax ന്റെ കൂടെ ഒരു സര്ടാക്സ് ഈടാക്കാന് സഭ 3-1 വോട്ടിന് തീരുമാനമെടുത്തു. അമേരിക്കയിലെ വളരെ വലിയ CEO-തൊഴിലാളി ശമ്പള വിടവിന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്. നഗരത്തിലെ 500 കോര്പ്പറേറ്റുകളെ ഈ പുതിയ സര്ടാക്സ് ബാധിക്കും. അതില് … Continue reading ചരിത്രപരമായ CEO ശമ്പള നികുതി പോര്ട്ട്ലാന്റ് പാസാക്കി
വിഭാഗം: സാമ്പത്തികശാസ്ത്രം
അടിമകള് നല്കുന്ന കടല് ആഹാരം
വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില് പ്രശ്നങ്ങള് അഭിമുഖീകരിക്കുന്നു
Mossack Fonseca & Co. ക്ക് ലാസ് വെഗാസില് പ്രശ്നങ്ങളുണ്ട്. സര്ക്കാര് കരാറുകളില് നിന്ന് അര്ജന്റീനയിലെ മുമ്പത്തെ പ്രസിഡന്റ് മോഷ്ടിച്ച ദശലക്ഷക്കണക്കിന് ഡോളര് സൂക്ഷിക്കാന് പനാമ ആസ്ഥാനമായ നിയമ സ്ഥാപനം നെവാഡയില് 123 കമ്പനികള് നിര്മ്മിച്ചു എന്നാണ് ലാസ് വെഗാസിലെ U.S. District Court ല് കൊടുത്ത നിയമ കടലാസുകള് അവകാശപ്പെടുന്നത്. നെവാഡയിലെ കമ്പനികളിലൂടെ Mossack Fonseca കടത്തിവിട്ട പണത്തിന്റെ രേഖകള് കാണിക്കാന് subpoena ആവശ്യപ്പെടുന്നു. Mossack Fonesca ഈ വിവരങ്ങള് കൊടുക്കാന് താല്പ്പര്യപ്പെടുന്നില്ല. ലോകത്തെ മൊത്തം … Continue reading വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില് പ്രശ്നങ്ങള് അഭിമുഖീകരിക്കുന്നു
അടിമകള് പിടിക്കുന്ന മീന് അമേരിക്കന് കമ്പനികള്ക്ക്
AP. Please buy fish directly from source.
കോര്പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു
നോട്ട് നിരോധനത്തിന് ശേഷം കൂടുതല് സാമ്പത്തിക പ്രവര്ത്തികള് നികുതി വലയില് വരുന്നതിനാല് സര്ക്കാര് കോര്പ്പറേറ്റ് നികുതി 18% ആക്കണമെന്ന് CII ആവശ്യപ്പെടുന്നു. ഇപ്പോള് കോര്പ്പറേറ്റ് നികുതി 30% ആണ്. ഒപ്പം cess ഉം surcharge ഉം ഉണ്ട്. കോര്പ്പറേറ്റ് ലാഭത്തിന് 32 incentives ബാധകമാണ്. അവ കൂടി കണക്കാക്കിയാല് ഫലത്തില് അവര് കൊടുക്കുന്ന നികുതി 19.8% ആണ്. എല്ലാ ഇളവുകളും ഇല്ലാതാക്കിക്കൊണ്ട് നികുതി നിരക്ക് 18% ആയി കുറക്കണമെന്നാണ് CII പറയുന്നത്. [കാര്യം നടന്ന് കഴിഞ്ഞ്, ജനം … Continue reading കോര്പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു
മോഡിഫൈഡ് ഇന്ഡ്യയില് സമ്പദ്വ്യവസ്ഥ ചുരുങ്ങുന്നു
IMF തലൈവിയായ ലഗാര്ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു
2008 ല് ഫ്രാന്സിലെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് സര്ക്കാര് ഒരു വ്യവസായ ഭീമന് കൊടുത്ത US$41.7 കോടി ഡോളറിന്റെ state arbitration payout നെ ചോദ്യം ചെയ്തില്ല എന്ന കാരണത്താല് ഇപ്പോഴത്തെ IMF തലൈവിയായ Christine Lagarde നെ കുറ്റക്കാരിയാണെന്ന് വിധിച്ചു. എന്നാല് അപൂര്വ്വമായ കോടതിക്ക് പുറത്തുള്ള arbitration payment നെ അനുവദിച്ചതിന് ജഡ്ജി ഈ കേസില് അവര്ക്ക് ശിക്ഷയൊന്നും വിധിച്ചില്ല. 2011ല് IMF ന്റെ മുമ്പത്തെ തലവനായിരുന്ന Dominique Strauss-Khan ലൈംഗിക അപവാദ കേസില് രാജിവെച്ചിരുന്നു. — … Continue reading IMF തലൈവിയായ ലഗാര്ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു
പൌരന്മാര്ക്ക് അടിസ്ഥാന വരുമാനം നല്കുന്ന ആദ്യ രാജ്യമായി ഫിന്ലാന്റ്
അടിസ്ഥാന വരുമാനമായി US$587 ക്രമമില്ലാതെ തെരഞ്ഞെടുത്ത 2,000 പൌരന്മാര്ക്ക് നല്കുന്ന രണ്ട് വര്ഷത്തെ ഒരു പരീക്ഷണ പദ്ധതി സര്ക്കാര് തുടങ്ങി. എല്ലാ പൌരന്മാര്ക്കുമായി വികസിപ്പിച്ചാല് സമ്പത്തോ, തൊഴില് സ്ഥിതിയോ പരിഗണിക്കാതെ എല്ലാവര്ക്കും അത് വരുമാന ഉറപ്പ് നല്കും. രണ്ട് വര്ഷത്തേക്കാണ് ഈ പരീക്ഷണ പദ്ധതി നടപ്പാക്കുക. ആളുകളെ ക്രമമില്ലാതായി തെരഞ്ഞെടുത്തതെങ്കിലും അവര് തൊഴിലില്ലായ്മാ വേതനം വാങ്ങുന്നവരോ ഏതെങ്കിലും വരുമാന സബ്സിഡി ലഭിക്കുന്നവരോ ആകണം. — സ്രോതസ്സ് telesurtv.net
2016ല് ലോകത്തെ അതി സമ്പന്നര് $23700 കോടി ഡോളര് നേടി
ലോകത്തെ അതി സമ്പന്നരായ 200 ശതകോടീശ്വരന്മാര് അവരുടെ സമ്പാദ്യത്തിന്റെ കൂടെ $23700 കോടി ഡോളര് 2016ല് കൂട്ടിച്ചേര്ത്തു. അങ്ങനെ അവരുടെ മൊത്തം സമ്പാദ്യം $4.4 ട്രില്യണ് ആയി. Bloomberg ന്റെ അഭിപ്രായത്തില് 5.7% ആണ് ഈ വര്ഷം അവരുടെ സമ്പത്ത് വര്ദ്ധിച്ചത്. ട്രമ്പിന്റെ വിജയത്തിന് ശേഷം അമേരിക്കയിലെ സമ്പന്നര് $7700 കോടി ഡോളര് നേടി. ട്രമ്പ് കോര്പ്പറേറ്റ് നിയന്ത്രണങ്ങെല്ലാം എടുത്ത് കളയുമെന്നും കോര്പ്പറേറ്റുകളുടേയും വ്യക്തികളുടേയും വരുമാനത്തിനുള്ള നികുതി ഇല്ലാതാക്കുമെന്ന ഊഹത്തിലടിസ്ഥാനത്തിലാണ് ഇത്. — സ്രോതസ്സ് bloomberg.com
2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്ഷകര് ആത്മഹത്യ ചെയ്തു
കര്ഷകരുടെ ആത്മഹത്യകള് തുടരുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില് രാജ്യത്തെ കര്ഷകരുടെ ആത്മഹത്യ 2014 - 2015 കാലത്ത് 42% വര്ദ്ധിച്ചു. 2015 ല് ആത്മഹത്യ ചെയ്ത 12,602 വ്യക്തികളില് 8,007 പേര് കര്ഷകരും 4,595 പേര് കര്ഷക തൊഴിലാളികളുമാണ്. അതായത് 2015 ലെ ഒരോ മണിക്കൂറിലും ഒരു കര്ഷകന് എന്ന തോതില് ആത്മഹത്യ ചെയ്തു. കാര്ഷിക രംഗത്തെ മൊത്തം ആത്മഹത്യ പരിശോധിച്ചാല് അത് മണിക്കൂറില് ഒന്ന് എന്ന തോതിനേക്കാള് കൂടുതലാണ്. ഇന്ഡ്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് കൃഷി. … Continue reading 2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്ഷകര് ആത്മഹത്യ ചെയ്തു