പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക

ഡാനിയല്‍ എല്‍സ്ബര്‍ഗ് സംസാരിക്കുന്നു, ശീതയുദ്ധത്തിന് ശേഷം ഭീകരവാദി ആണവ ആക്രമണത്തേയോ, ഒരു അപകടത്തേയോ, അല്ലെങ്കില്‍ ഒരു വികൃതി രാജ്യം ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ചോ ആണ് ആളുകള്‍ ശ്രദ്ധിച്ചിരുന്നത്. അവര്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള തികഞ്ഞ ഒരു ആണവയുദ്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുയോ വിഷമിക്കുകയോ ചെയ്തില്ല. ശീതയുദ്ധം തീര്‍ന്നതോടെ അതിനെക്കുറിച്ച് ആളുകള്‍ ചിന്തിച്ചതേയില്ല. അത് മഹാദുരന്തമായിരിക്കുമെന്ന് അതിനെ പിന്‍തുടര്‍ന്ന ആളുകള്‍ക്ക് അറിയാമായിരുന്നു. നമ്മുടെ എല്ലാത്തരത്തിലേയും ആയുധങ്ങളും, മിസൈലുകളും, തന്ത്രപരമായ യുദ്ധവിമാനങ്ങളും എല്ലാം ഉപയോഗിക്കപ്പെടും. രണ്ട് പക്ഷത്തേയും. അതിന് പൂജ്യം സാദ്ധ്യതയായിരുന്നില്ല. പൂജ്യത്തിനോട് അടുത്ത … Continue reading പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക

ഉപഭോക്തൃ ലംഘനങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് വെല്‍സ് ഫാര്‍ഗോക്ക് $370 കോടി ഡോളര്‍ അടക്കണം

$200 കോടി ഡോളര്‍ ഉപഭോക്താക്കള്‍ക്ക് redress ചെയ്യാനും നിയമങ്ങള്‍ ലംഘിച്ചതിന് $170 കോടി ഡോളര്‍ സിവില്‍ പിഴയും Wells Fargo ബാങ്ക് കൊടുക്കണമെന്ന് Consumer Financial Protection Bureau (CFPB) ഉത്തരവിട്ടു. ബാങ്കിന്റെ നിയമവിരുദ്ധ പ്രവര്‍ത്തി ശതകോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക ദ്രോഹമാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങളും വീടും നഷ്ടപ്പെട്ടു. വാഹന, ഭവന വായ്പകളുടെ പേരില്‍ ഉപഭോക്താക്കളെ നിയമ വിരുദ്ധമായ ഫീസുകളും പലിശയും ചാര്‍ത്തി. തെറ്റായി അവരുടെ കാറുകള്‍ repossessed. വാഹന, ഭവന വായ്പകളുടെ തിരിച്ചടവ് … Continue reading ഉപഭോക്തൃ ലംഘനങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് വെല്‍സ് ഫാര്‍ഗോക്ക് $370 കോടി ഡോളര്‍ അടക്കണം

പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തിനാലെന്ന കാരണത്താല്‍ പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA (Mahatma Gandhi National Rural Employment Guarantee Act) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചു. അതതില്‍ 2,744 കോടി രൂപ പണിക്കാര്‍ക്ക് കൊടുക്കാനുള്ള MGNREGA വേതനമാണ്. ഡിസംബര്‍‍ 26, 2021 മുതല്‍ അവര്‍ക്ക് കൂലി കൊടുക്കുന്നില്ല. Libtech India ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2005 ലെ നിയമത്തിന്റെ Section 27 ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചത്. എന്നാല്‍ അത് … Continue reading പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു

നികുതി വെട്ടിപ്പിന് ബെനിനിലെ കോടീശ്വരന് $30 കോടി ഡോളര്‍ പിഴ

Benin ലെ ഏറ്റവും വിജയിയായ ഒരു ബിസിനസുകാരനായ Sébastien Ajavon ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ $30 കോടി ഡോളര്‍ പിഴ ചാര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ Ajavon പങ്കെടുത്തിരുന്നു. Ajavon ന്റെ കമ്പനികള്‍ 2014, 2015, 2016 കാലത്ത് വലിയ നികുതി വെട്ടിപ്പുകളാണ് നടത്തിയത്. കോടിക്കണക്കിന് ഡോളര്‍ നികുതായണ് Ajavon കൊടുക്കാനുള്ളത്. — സ്രോതസ്സ് forbes.com | Aug 30, 2017

സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്

അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്… ആര്‍ക്കാണ് അത് വേണ്ടാത്തത്? സന്തുഷ്ടരായിരിക്കാന്‍ agencyയുടെ ഒരു ബോധവും വല്യേട്ടന്‍ നമ്മുടെ ചുമലിന് മുകളിലൂടെ നോക്കുന്നു എന്ന ചിന്ത നമ്മളില്‍ മിക്കവര്‍ക്കും ആവശ്യമാണ്. എന്നാല്‍ മിക്ക അമേരിക്കക്കാര്‍ക്കും “തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം” ഉണ്ടാകുക എന്നായാണ് സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചിരിക്കുന്ന സങ്കല്‍പം. Milton Friedman ഉം Rose Friedman ഉം 1980 ല്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഈ വാക്യത്തെ പ്രസിദ്ധമാക്കി. വളരെ മുമ്പ് 1962 ല്‍ മില്‍ട്ടണ്‍ ഫ്രീഡ്മന്റെ "Capitalism and Freedom", കടിഞ്ഞാണില്ലാത്ത മുതലാളിത്തം … Continue reading സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്

കറുത്തവരുടെ പള്ളി

Dr. Henry Louis Gates Jr. The Tight Rope https://open.spotify.com/episode/3u5OOfZbpvsJpvKH3YM6x8?si=N2F0-Mx8Rn6l5SyhfQEOKA https://open.spotify.com/episode/6018mHP1JSthe7JAQihIm5?si=71d474ed58a34818

അമേരിക്കക്ക് ഗുണകരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ധനകാര്യക്രമം

https://www.youtube.com/watch?v=PtHX23Trvy4 Michael Hudson

വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ മാറ്റ ചിലവിന്റെ ആഘാതം സഹിക്കുന്നത് https://static.scientificamerican.com/sciam/cache/file/B7E881A4-72DB-4407-AA8ABF8F47F717CB_source.png Credit: Amanda Montañez ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിത-ഗൃഹവാതക ഉദ്‌വമനം നടത്തുന്ന അഞ്ച് രാജ്യങ്ങള്‍ അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍, ഇന്‍ഡ്യ എന്നിവരാണ്. ഇവരെല്ലാം കൂടി 1990 - 2014 കാലത്ത് $6 ലക്ഷം കോടി ഡോളറിന്റെ ആഗോള സാമ്പത്തിക നഷ്ടം ഉണ്ടാക്കി. എന്നാല്‍ ആ നഷ്ടം തുല്യമായല്ല അനുഭവിക്കപ്പെട്ടത്. കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഓരോ രാജ്യത്തിന്റേയും ഉദ്‌വമനം കണക്കാക്കുകയും അത് ഓരോ രാജ്യത്തിനും എത്ര … Continue reading വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്