അകൗണ്ട് തുറക്കാൻ വൈകിപ്പിച്ചതിന് Rs 50,000 രൂപ നഷ്ടപരിഹാരമായി ഒരു സ്വകാര്യ കമ്പനിക്ക് നൽകണമെന്ന് Yes Bank Ltd നോട് ബോംബേ ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ നിർബന്ധമല്ല എന്ന 2018 സെപ്റ്റംബറിലെ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. "ബാങ്ക് അകൗണ്ട് അവസാനം 2019 ജനുവരിയിൽ തുറന്നു. അതുകൊണ്ട് മൂന്ന് മാസ കാലത്തേക്ക് പരാതിക്കാരന് ഗൃഹപരിസരം വാടകക്ക് കൊടുക്കാൻ കഴിഞ്ഞില്ല," എന്ന് ജസ്റ്റീസ് Mahesh Sonak ന്റേയും ജസ്റ്റീസ് Jitendra Jain ന്റേയും … Continue reading ബാങ്ക് അകൗണ്ട് തുറക്കാൻ ആധാർ ആവശ്യമില്ല എന്ന് സുപ്രീം കോടതി, വൈകിയതിന് 50000 രൂപ പിഴ
വിഭാഗം: സാമ്പത്തികശാസ്ത്രം
പണവും കടവും
https://mcdn.podbean.com/mf/web/yxjafa/It_sOurMoney_02162287h9d.mp3 Michael Hudson, Ellen Brown
അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു
തൊഴിൽ കമ്പോളത്തിൽ അമേരിക്കയിലെ തൊഴിലാളികളുടെ ശക്തി പോകും എന്ന് “ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് Bank of America യുടെ ഒരു ഉദ്യോഗസ്ഥൻ പ്രസ്ഥാപിച്ചു. Intercept ന് കിട്ടിയ ഒരു സ്വകാര്യ മെമ്മോയിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. അടുത്ത കുറച്ച് വർഷങ്ങളിലെ അമേരിക്കയുടെ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് ഇടപാടുകാർക്ക് നൽകിയ പ്രവചന മെമ്മോയിൽ ജോലി അന്വേഷിക്കുന്ന അമേരിക്കക്കാരുടെ ശതമാനത്തിലെ മാറ്റം “തൊഴിലില്ലായ്മ തോത് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും” എന്നും എഴുതിയിട്ടുണ്ട്. കോർപ്പറേറ്റിന്റെ നിക്ഷേപ ബാങ്ക് ശാഖയയായ Bank of America Securities ന്റെ ആഗോള … Continue reading അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു
വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്
https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program
ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
രണ്ട് വർഷത്തെ ആഗോള കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് ആകാശംമുട്ടുന്ന അസമത്വം കുതിച്ചുയർന്ന്, ഏകദേശം ഓരോ ദിവസവും ഓരോ പുതിയ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുകയും അതേസമയം അദേ ദൈനംദിന തോതിൽ പത്ത് ലക്ഷം വീതം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തത് എന്ന് Oxfam International ന്റെ പുതിയ റിപ്പോർട്ട് വിശദമാക്കുന്നു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള grotesque discrepancies ആണ് "Profiting From Pain"-- എന്ന പേരിലെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം 573 പുതിയ … Continue reading ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി
ഉപഭോക്തൃ ഇലക്ട്രോണിക്സും യന്ത്രങ്ങളും ശരിയാക്കാനുള്ള ഭാഗങ്ങളും, ഉപകരണങ്ങളും, സേവന വിവരങ്ങളും കൂടുതൽ ലഭ്യമാക്കാനുള്ള Sen. Susan Eggman ന്റെ (Stockton) Right to Repair നിയമം, SB 983 പാസാക്കുന്നതിൽ California Senate Appropriations കമ്മറ്രി പരാജയപ്പെട്ടു. ഉപഭോക്തൃ ഇലക്ട്രോണിക്സിന് വേണ്ടിയുള്ള Right to Repair നിയമം ഒരു നിയമം ആകാൻ വേണ്ടി ഏറ്റവും കൂടുതൽ മുന്നേറിയ സ്ഥിതി ഇതായിരുന്നു. ഈ നയത്തിന് വിശാലമായ എല്ലാ പാർട്ടി പിൻതുണയുണ്ടായിരുന്നു. കാലിഫോർണിയയിലെ 75% പേരും രണ്ട് പാർട്ടിയിലേയും കൂടുതൽ … Continue reading കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി
2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി
സാംസ്കാരിക-ദേശീയവാദ യുദ്ധം, രാഷ്ട്രീയ പദ്ധതിതന്ത്രം, ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും എതിരായ വെറുപ്പ് പ്രചരണം, ചരിത്രത്തിന്റെ അടിസ്ഥാനത്തിലെ വിവരങ്ങളുടെ ജൈവവ്യവസ്ഥയെ ഐതിഹ്യവൽക്കരിക്കുന്നത് തുടങ്ങിയവക്കായി ധനസഹായം നൽകുന്നതിൽ സംഘപരിവാറിൽ ചേർന്നിട്ടുള്ള അമേരിക്കയിലെ സംഘങ്ങൾക്ക് നിർണ്ണായകമായ പങ്ക് ഉണ്ട്. 2001-2019 കാലത്ത് കുറഞ്ഞത് $15.89 കോടി ഡോളറെങ്കിലും (Rs 1,227 കോടി രൂപ) വിവിധ പരിപാടികൾക്കായി സംഘപരിവാറിൽ ചേർന്ന 7 സംഘങ്ങൾ ചിലവാക്കി. അതിൽ കൂടുതലും ഇൻഡ്യയിലേക്ക് അയക്കുകയായിരുന്നു. All India Movement for Seva, Ekal Vidyalaya Foundation of America … Continue reading 2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി
പണക്കാരുടെ പാളി
— source downtoearth.org.in | 18 Jan 2023
പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു
രോഗികളുടെ വക്താക്കളുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും ശ്രമ ഫലമായി മരുന്ന് വമ്പൻ കമ്പനിയായ Eli Lilly വില ഇൻസുലിന്റെ ഒരു മാസത്തെ വില $35 ഡോളറിലേക്ക് കുറച്ചു. അമേരിക്കയിൽ ഇൻസുലിൻ ആശ്രയിക്കുന്ന 80 ലക്ഷം പ്രമേഹ രോഗികളുണ്ട്. 1923 ൽ ഇൻസുലിൻ കണ്ടുപിടിച്ചവർ മരുന്ന കമ്പനി മുതലാളിമാരെ അതിസമ്പന്നരാക്കാതെ $1 ഡോളർ വിലക്കാണ് മരുന്ന് വിറ്റിരുന്നത്. ഇന്ന് ഇൻസുലിൻ നിർമ്മിക്കാൻ $8 ഡോളർ ചിലവാകും. എന്നിട്ടും 1996 ന് ശേഷം Eli Lilly ഇൻസുലിന്റെ വില 1,200% … Continue reading പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു