കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു

മിഷിഗണിലെ Grand Rapids ൽ അർദ്ധരാത്രിയായി. എന്നാൽ ആ ഫാക്റ്ററിയിൽ എല്ലാം bright. ചെറുപ്പക്കാരായ തൊഴിലാളികളുടെ മുമ്പിലൂടെ Cheerios ന്റെ സഞ്ചികൾ ഒരു conveyor belt ലൂടെ പോകുന്നു. അതിലൊരാൾ 15-വയസ് പ്രായമുള്ള Carolina Yoc ആണ്. കഴിഞ്ഞ വർഷം അവൾ തന്നത്താനെയാണ് അമേരിക്കയിലെത്തിയത്. അന്ന് വരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ബന്ധുവിന്റെ കൂടെ ഇപ്പോൾ കഴിയുന്നു. ഓരോ പത്ത് സെക്കന്റുകളിലും അവൾ ഭക്ഷ്യധാന്യത്തിന്റെ പ്ലാസ്റ്റിക് ബാഗുകൾ വലിയ പെട്ടിയിലേക്ക് മാറ്റുന്നു. അത് അപകടകരമായേക്കാവുന്ന ജോലിയാണ്. അതിവേഗത്തിൽ … Continue reading കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു

എല്ലാ ക്രിപ്റ്റോ കറൻസികളും പഴയ അധികാര ഘടന തന്നെയാണ്

but with shiny new technologies https://twitter.com/MorePerfectUS/status/1527661935054962688 .01% of bitcoin holders hold 27% of all bitcoin! That’s 100x the wealth concentration of the regular economy.

FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു

ആഗോള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി ബിറ്റ്കോയിനേയും മറ്റ് ക്രിപ്റ്റോകറൻസികളേയും കൂടുതൽ നിയന്ത്രിക്കണം എന്ന് പ്രസിഡന്റ് ബൈഡനും മറ്റ് G20 നേതാക്കളും ആഹ്വാനം ചെയ്യുന്നു. crypto exchange കമ്പനിയായ FTX കഴിഞ്ഞ ആഴ്ച തകർന്നതിന് ശേഷമാണിത്. നിക്ഷേപകർ disgraced CEO Sam Bankman-Fried നും NFL താരമായ Tom Brady, കോമാളി Larry David, ടെന്നീസ് താരം Naomi Osaka ഉൾപ്പടെയുള്ള ഒരു കൂട്ടം സെലിബ്രിറ്റി endorsers നും എതിരെ കേസ് കൊടുത്തു. പാപ്പരാകൽ അപേക്ഷ പ്രകാരം, FTX … Continue reading FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു

ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി

ആധാർ കാർഡ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘Bank Bachao Desh Bachao Manch’ റിസർവ്വ് ബാങ്കിന് ഇമെയിൽ അയച്ചു. അവശ്യമായ നടപടി എടുക്കണമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ Shaktikanta Das നോട് സംഘടന അഭ്യർത്ഥിച്ചു. ആധാർ കാർഡുപയോഗിച്ച് ഉപഭോക്താക്കളുടെ വിരലടയാളം എടുത്ത് തട്ടിപ്പുകാർ ഇപ്പോൾ ബാങ്കുകളിൽ നിന്ന് പണം മോഷ്ടിക്കുകയാണ്. Aadhar Enabled Payment System (AEPS) എന്ന സങ്കേതം ആണ് തട്ടിപ്പുകാരുപയോഗിക്കുന്നത്. പണം എടുക്കാൻ വിരലടയാളം ആണ് ഇതിൽ വേണ്ടത്. എന്നാൽ ആളുകളുടെ … Continue reading ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി

നടുവൊടിഞ്ഞ ഒരു പകലിന്റെ രാത്രി

കിഴക്കൻ മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് സ്ത്രീകൾ അടുത്തുള്ള പട്ടണങ്ങളിൽനിന്ന് സമീപത്തുള്ള ഗ്രാമങ്ങളിലേക്ക് നിത്യവൃത്തിക്കായി യാത്ര ചെയ്യുന്നു. അധികം പഠനവിധേയമായിട്ടില്ലാത്ത ഒരു കുടിയേറ്റ മാതൃകയാണ് ഇത് – പട്ടണങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് തിരോരയിലെ വീട്ടിൽ ഒരുമിച്ചാന് കഴിയുന്നതെങ്കിലും, തന്റെ ആറുവയസ്സായ മകനോട് രേവന്തബായ് കാംബ്ലെ സംസാരിച്ചിട്ട് മാസങ്ങളായിട്ടുണ്ടാവണം. ബുരിബായ് നാഗ്പുരെയുടെ കാര്യവും ഏറെക്കുറെ അങ്ങിനെത്തന്നെയാണ്. മൂത്ത മകനെ, അവൻ ഉണർന്നിരിക്കുകയാണെങ്കിൽ ചിലപ്പോൾ അവർ കാണാറുണ്ടെന്നുമാത്രം. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ നൂറുകണക്കിന് ഇതുപോലുള്ള സ്ത്രീകളിൽ വെറും രണ്ടുപേരാണ് അവർ. ദിവസത്തിൽ … Continue reading നടുവൊടിഞ്ഞ ഒരു പകലിന്റെ രാത്രി

നിങ്ങളുടെ പണം അടിച്ചുമാറ്റാനായി വിലക്കയയറ്റത്തെ കോർപ്പറേറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നു

https://www.youtube.com/watch?v=iPQouk7gmTM Robert Reich