Richard Wolff on The Jimmy Dore Show — സ്രോതസ്സ് rdwolff.com
വിഭാഗം: സാമ്പത്തികശാസ്ത്രം
CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി
ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം നിജപ്പെടുത്താനുള്ള ഒരു ശ്രമത്തെ സ്വിറ്റ്സര്‍ലന്റിലെ സമ്മതിദായകര്‍ പരാജയപ്പെടുത്തി. "1:12 Initiative for Fair Play" എന്ന പദ്ധതി CEO മാരുടെ ശമ്പളത്തെ ഏറ്റവും കുറവ് ശമ്പളം കിട്ടുന്നവരേക്കാള്‍ 12 മടങ്ങ് വരെ മാത്രമേ വരാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഹിതപരിശോധനയില്‍ 65% സമ്മതിദായകരും ഈ പദ്ധതിക്കെതിരെ വോട്ട് ചെയ്തു. തുടക്കിലെ പോളുകളില്‍ ഇതിന് അനുകൂലമായ അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത് എന്ന് മനസിലാക്കിയ ബിസിനസ് സംഘങ്ങള്‍ ഈ പദ്ധതിക്കെതിരെ അവസാന ആഴ്ചകളില്‍ വലിയ … Continue reading CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി
ആഗോള സമ്പദ്വ്യവസ്ഥയില് ചൈനയുടെ പ്രാധാന്യം
David Harvey Anti-Capitalist Chronicles
ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു
നീതി വകുപ്പുമായി $1300 കോടി ഡോളര്‍ അടക്കാം എന്ന ഒരു കരാറിലെക്ക് JPMorgan Chase എത്തിച്ചേര്‍ന്നു. ഭവനവായ്പയുടെ അടിസ്ഥാനത്തിലെ കള്ള securities വിറ്റതുമായ ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാണ് ഇത്. സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രം ഈ securities ആയിരുന്നു. ഈ ഒത്തുതീര്‍പ്പ് $900 കോടി ഡോളര്‍ പിഴയും $400 കോടി ഡോളര്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്കുള്ള സഹായധനവും ആണ്. മൊത്തം തുക JPMorgan Chase ന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭത്തിന്റെ പകുതിയില്‍ അധികം വരും. ഒരു കമ്പനി നീതി വകുപ്പുമായി … Continue reading ഭവനവായ്പ കേസിന്റെ ഒത്തുതീര്‍പ്പായി JPMorgan Chase $1300 കോടി ഡോളര്‍ അടച്ചു
നവലിബറലിസത്തിന്റെ നാശാവശിഷ്ടങ്ങള്
Philipp Ther On Contact 027
ഫോസില്‍ ഇന്ധനങ്ങളുടെ വില
കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയില്‍ നിന്ന് വരുന്ന വായൂ മലിനീകരണം കാരണം ലോകത്ത് 45 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു എന്ന് Center for Research on Energy and Clean Air (CREA) ന്റേയും ഗ്രീന്‍പീസ് തെക്ക് കിഴക്കനേഷ്യയുടേയും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ആഗോള വായൂമലിനീകരണത്തിന്റെ വിലയെ വിശകലനം ചെയ്യുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണിത്. ഫോസിലിന്ധന വായൂ മലിനീകരണത്താലുള്ള ആഗോള സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം $2.9 ലക്ഷം കോടി ഡോളര്‍ ആണെന്നും ഗവേഷകര്‍ കണക്കാക്കുന്നു. … Continue reading ഫോസില്‍ ഇന്ധനങ്ങളുടെ വില
ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു
ഈ വര്‍ഷം അങ്ങനെ Rs 65 കോടി രൂപ നേടി! ഞെട്ടിപ്പിക്കുന്ന വെളിവാക്കലില്‍ ഡ്രൈവിങ് ലൈസന്‍സുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഇന്‍ഡ്യ സര്‍ക്കാര്‍ വിറ്റു എന്ന് മാത്രമല്ല നല്ലൊരു തുക കരസ്ഥമാക്കുകയും ചെയ്തു എന്ന് കണ്ടെത്തി. ഇപ്പോള്‍ ഒരു ചോദ്യം ഉദിക്കുകയാണ്: ആരുടെ ഉടമസ്ഥതയിലാണ് ഈ ഡാറ്റ? ഉപയോക്താക്കളുടെ സമ്മതമില്ലാതെ സര്‍ക്കാരിന് എങ്ങനെ ഈ ഡാറ്റ വില്‍ക്കാനാകും? ഇവിടെ നാ എന്തോ കാണാതെ പോകുന്നുണ്ടോ? — സ്രോതസ്സ് trak.in | Mohul Ghosh | … Continue reading ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിറ്റു
അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അതിസമ്പന്നരായ വെറും 25 പേര്‍ $140 കോടി ഡോളര്‍ ആണ് തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് (super PACs) ഒഴുക്കിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനായി കോര്‍പ്പറേറ്റുകള്‍ $50 കോടി ഡോളര്‍ ചിലവാക്കി. Public Citizen ന്റെ റിപ്പോര്‍ട്ടുകളിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജനുവരി 21, 2010 ന് അമേരിക്കയുടെ സുപ്രീം കോടതി Citizens United v. Federal Election Commission കേസില്‍ കുപ്രസിദ്ധമായ ഒരു വിധി പ്രഖ്യാപിച്ചതിന് ശേഷം വെറും 25 അതി സമ്പന്നരായ സംഭാവനക്കാരാണ് പകുതിക്കടത്ത് … Continue reading അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി
നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
സ്വന്തം പണത്തില്‍ നിന്ന് $1000 കോടി ഡോളറിന്റെ പരോപകാര ഫണ്ട് കാലാവസ്ഥാമാറ്റത്തെ നേരിടാനായി തുടങ്ങി എന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ആമസോണിന്റെ CEO, Jeff Bezos കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബീസോസിന്റെ മൊത്തം സമ്പത്തായ $13000 കോടി ഡോളറിന്റെ 8% ല്‍ താഴെയാണ് ഈ തുക. ലോകത്തെ കോടീശ്വരന്‍മാരുടെ ദാനശീലമുള്ള സംഭാവനയുടെ കാര്യത്തില്‍ ബീസോസ് മൂന്നാം സ്ഥാനത്താണുള്ളത്. 2006 ല്‍ Bill and Melinda Gates Foundation ന് $3600 കോടി ഡോളറിന്റെ സംഭാവന കൊടുത്തുകൊണ്ട് … Continue reading നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്
ഏകദേശം 80 ലക്ഷം അമേരിക്കക്കാര്‍ തങ്ങളുടെ സ്വന്തമോ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വേണ്ടിയോ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത് എന്ന് ഒരു സര്‍വ്വേയില്‍ കണ്ടെത്തി. University of Chicago യിലെ National Opinion Research Center (NORC) ആണ് സര്‍വ്വേ നടത്തിയത്. സ്വന്തം ആവശ്യത്തിന് സംഭാവന പരിക്കുന്നവര്‍ക്ക് പുറമേ ഏകദേശം 1.2 കോടി അമേരിക്കക്കാര്‍ മറ്റുള്ളവര്‍ക്കായുള്ള ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നു. മൊത്തം 2 കോടി അമേരിക്കക്കാരാണ് ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നത്. 5 … Continue reading 80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്