Priya Dharshini Centre for Financial Accountability
വിഭാഗം: സാമ്പത്തികശാസ്ത്രം
മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുതലാളി
സ്വന്തം പേരില്‍ $1800 കോടി ഡോളറിലധികമുള്ള Ray Dalio ന് മുതലാളിത്തം നല്ല കാര്യമായിരുന്നു. 1975 ല്‍ അദ്ദേഹം തന്റെ hedge fund സ്ഥാപനമായ Bridgewater Associates ന്യൂയോര്‍ക്ക് നഗരത്തിലെ രണ്ട് കിടപ്പ് മുറിയുള്ള വീട്ടിലാണ് തുടങ്ങിയത്. ഇന്ന് അത് $16,000 കോടി ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു എന്ന് Forbes പറയുന്നു. എന്നാല്‍ “മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അത് ഒരു യാഥാര്‍ത്ഥ്യമാണ്,” എന്ന് ലോസാഞ്ജലസില്‍ നവംബറില്‍ നടന്ന 2018 Summit സമ്മേളനത്തില്‍ … Continue reading മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുതലാളി
ആമസോണ്‍ 2018 ലെ $11,200,000,000 ഡോളര്‍ ലാഭത്തിന് $0 ഡോളറാണ് നികുതി കൊടുത്തത്
റിട്ടേണ്‍സ് ഫയലുചെയ്യുന്ന അവസരത്തില്‍ ആളുകള്‍ തങ്ങളുടെ നികുതി തുക കണ്ട് ഞെട്ടുന്നുണ്ടാവും. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ തുടര്‍ന്നും നികുതിയൊന്നും കൊടുക്കാതിരിക്കുന്നു. നികുതി ഇളവുകള്‍, loopholes, ഒഴുവാക്കലുകള്‍ തുടങ്ങിയവക്ക് നന്ദി. Institute on Taxation and Economic Policy (ITEP) ന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാം വര്‍ഷവും തുടര്‍ച്ചയായി Amazon (AMZN) അമേരിക്കന്‍ സര്‍ക്കാരിന് ഒരു നികുതിയും കൊടുക്കേണ്ട. Tax Cuts and Jobs Act (TCJA) ന് നന്ദി. ആമസോണിന്റെ നികതി 21% ആണ്. (മുമ്പത്തെ വര്‍ഷം 35% … Continue reading ആമസോണ്‍ 2018 ലെ $11,200,000,000 ഡോളര്‍ ലാഭത്തിന് $0 ഡോളറാണ് നികുതി കൊടുത്തത്
ശക്തനായ നേതാവും ദുര്‍ബലമായ കറന്‍സിയും
രൂപയുടെ വില 24 % കുറഞ്ഞു. ശക്തനായ മനുഷ്യന്‍ എന്നത് മാധ്യമങ്ങളും പൂര്‍ണ്ണമായ അഭിനയത്താലും നിര്‍മ്മിച്ച ഒരു മിഥ്യയായണ് 2014 ല്‍ NDA ഭരണത്തില്‍ വരുമ്പോള്‍ ₹58 രൂപയായിരുന്നു. ഇന്നത് ₹72 ആയി. — സ്രോതസ്സ് twitter.com/dineshgrao | Aug 26, 2019
കടത്തിന്റെ പേടി വളര്‍ത്തുന്നത് രാഷ്ട്രീയക്കാര്‍ അവസാനിപ്പിക്കണം
Stephanie Kelton
വലിയ സംഖ്യകള്‍ മനസിലാക്കാന്‍ വിഷമമാണ്
As the $55 million needed to repair Flint's water system and the $650 million Americans gather for medical bills on GoFundMe each year appear in the graphic the bar signifying Gates's $110 billion is still too tall to fully fit in the animation.
ക്യാനഡയാണ് ലോകത്തിലെ പുതിയ നികുതി വെട്ടിപ്പ് കേന്ദ്രം
ഷെല്‍ കമ്പനികള്‍ നിര്‍മ്മിച്ച് നികുതി ഒഴുവാക്കുന്ന ലോകത്തിലെ ഉന്നതര്‍ക്ക് വേണ്ടി പ്രചാരമുള്ള ഒരു നികുതി വെട്ടിപ്പ് കേന്ദ്രമായി ക്യാനഡ നിശബ്ദമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് Toronto Star/CBC-Radio Canada നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. “പലിശ, dividends, capital gains, വിരമിക്കല്‍ വരുമാനം, വാടക വരുമാനം പോലുള്ളയുടെ നികുതി കുറക്കുന്ന നികുതി ആസൂത്രണ ഘടനകള്‍ നിര്‍മ്മിക്കാന്‍ ക്യാനഡ നല്ലയൊരു സ്ഥലമാണ്,” എന്ന് Mossack Fonseca യുടെ 2010 ലെ ഒരു ആഭ്യന്തര മെമ്മോയില്‍ കൊടുത്തിട്ടുണ്ടായിരുന്നു. ലോകത്തെ മൊത്തം നികുതി … Continue reading ക്യാനഡയാണ് ലോകത്തിലെ പുതിയ നികുതി വെട്ടിപ്പ് കേന്ദ്രം
വോഡാഫോണ്‍ ഐഡിയയുടേയും, എയര്‍ടെല്ലിന്റേയും വലിയ നഷ്ടങ്ങള്‍ ബാങ്കുകളെ കൂടുതല്‍ തകര്‍ക്കും
രാജ്യത്തെ ടെലികോം വിഭാഗത്തിലെ വളരുന്ന പ്രതിസന്ധിക്കിടക്ക് രണ്ട് സ്വകാര്യ ടെലികോം സേവന ദാദാക്കള്‍ അവരുടെ ഈ സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ നഷ്ടം Rs 73,966 കോടി രൂപയാണെന്ന് പ്രസിദ്ധപ്പെടുത്തി. അടുത്തകാലത്ത് വന്ന സ്പെക്ട്രം, ലൈസന്‍സ് ഫീസ് കുടിശികയെക്കുറിച്ചുള്ള സുപ്രീംകോടതി ഉത്തരവാണിതിന് കാരണമായിരിക്കുന്നത്. ടെലികോം വിഭാഗം Rs 4 ലക്ഷം കോടി കടത്തില്‍ മുങ്ങുമ്പോള്‍ സാമ്പത്തിക സമ്മര്‍ദ്ദം പരിശോധിക്കാനും പ്രശ്നങ്ങള്‍ മറികടക്കാനുള്ള പദ്ധതികാവിഷ്കരിക്കാനുമായി സര്‍ക്കാര്‍ ഒരു Committee of Secretaries രൂപീകരിച്ചു. Vodafone Idea ക്കും Airtel … Continue reading വോഡാഫോണ്‍ ഐഡിയയുടേയും, എയര്‍ടെല്ലിന്റേയും വലിയ നഷ്ടങ്ങള്‍ ബാങ്കുകളെ കൂടുതല്‍ തകര്‍ക്കും
സമ്പന്നര്‍ക്ക് വേണ്ടിയുള്ള കപട നികുതി വ്യവസ്ഥ
David Cay Johnston On Contact
ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്
കാലിഫോര്‍ണിയയിലെ ഭവന പ്രശ്നത്തില്‍ സാങ്കേതികവിദ്യ ഭീമനായ ആപ്പിള്‍ $250 കോടി ഡോളര്‍ നിക്ഷേപം നടത്തി സഹായിക്കാമെന്ന വാഗ്ദാനത്തിനെതിരെ ബര്‍ണി സാന്റേഴ്സ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തി. സാന്‍ ഫ്രാന്‍സിസ്കോ പ്രദേശത്ത് ആപ്പിള്‍ വികസിച്ചപ്പോള്‍ ഉണ്ടായ വില വര്‍ദ്ധനവ് ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്. "റിയലെസ്റ്റേറ്റ് വായ്പ വ്യവസായത്തിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം കാലിഫോര്‍ണിയയുടെ ഭവന പ്രശ്നത്തെ സൃഷ്ടിക്കുന്നതിലെ കമ്പനിയുടെ പങ്കില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ളതാണ്. നികുതിദായകരില്‍ നിന്നുള്ള $80 കോടി ഡോളര്‍ സബ്സിഡിയായി വാങ്ങുകയും, കോടിക്കണക്കിന് ഡോളര്‍ … Continue reading ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്