ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?
വിഭാഗം: സാമ്പത്തികശാസ്ത്രം
അമേരിക്ക സര്‍ക്കാര്‍ ബാങ്കുകളിലേക്ക്
Ellen Brown
ആരാണ് കാശില്ലാത്ത സമൂഹത്തെ തള്ളുന്നത്?
Brett Scott
സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു
അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ 1.5 ലക്ഷം കോടി ഡോളറാണ്. നല്ല വാര്‍ത്ത. ഇന്റര്‍നെറ്റിന് നന്ദി. 'മൃദു വ്യഭിചാരം' ദീര്‍ഘകാലമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഒരു സാധാരണ കാര്യമായി മാറ്റുന്നത് പുതിയ ഒന്നാണ്. അത് .5 ലക്ഷം കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുമായും വിദ്യാര്‍ത്ഥി വായ്പ പ്രശ്നവും ആയി നിസംശയം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു 'sugar daddy / sugar baby' വെബ് സൈറ്റ് പറയുന്നതനുസരിച്ച് Georgia State University യിലെ 1,304 വിദ്യാര്‍ത്ഥിനികള്‍ … Continue reading സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു
ഉള്ളിയുടെ വില 5 മാസത്തില്‍ 253% വര്‍ദ്ധിച്ചു
ഈ വര്‍ഷം ഓഗസ്റ്റിനും ഡിസംബറിനും ഇടക്ക് ശരാശരി വില (രാജ്യം മൊത്തത്തിലെ കമ്പോളങ്ങളില്‍) 253% ആണ് വര്‍ദ്ധിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവായിരുന്നു അത്. അതേ സമയം ശരാശരി മൊത്ത വിപണനവില കിലോയ്ക്ക് Rs 100 രൂപ ആയിരുന്നു. ചില കമ്പോളങ്ങളില്‍ ഉള്ളിയുടെ വില കിലോയ്ക് Rs 200 രൂപ വരെ ഡിസംബറിന്റെ ആദ്യത്തെ ആഴ്ചയിലെത്തി. കാര്‍ഷിക വകുപ്പിന്റെ കണക്കനുസരിച്ച് 2019 ജൂണില്‍ അവസാനിച്ച കാര്‍ഷിക വര്‍ഷത്തെ ഉള്ളി ഉത്പാദനം 2.328 കോടി ടണ്‍ ആയിരുന്നു. … Continue reading ഉള്ളിയുടെ വില 5 മാസത്തില്‍ 253% വര്‍ദ്ധിച്ചു
ഡിട്രോയിറ്റിലെ താങ്ങാനാകാത്ത കുടിവെള്ളം
2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി
Bloomberg Billionaires Index ല്‍ പിന്‍തുടരുന്ന ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേര്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി അവരുടെ മൊത്തം സമ്പാദ്യം 25% വര്‍ദ്ധിപ്പിച്ച് $5.9 ലക്ഷം കോടിയിലേക്കെത്തിച്ചു. അമേരിക്കയില്‍ അതിസമ്പന്നരായ 0.1% ആളുകള്‍ 1929 മുതല്‍ ഇന്നുവരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയ കാലമാണിത്. അതാനാല്‍ സമ്പദ്‌വ്യവസ്ഥയെ പുനക്രമീകരിക്കണമെന്ന ആവശ്യം ചില രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. Bloomberg ന്റെ പട്ടികയിലെ 172 അമേരിക്കന്‍ കോടീശ്വരന്‍മാര്‍ $500 കോടി ഡോളര്‍ ആണ് കൂട്ടിച്ചേര്‍ത്തത്. — … Continue reading 2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി
ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു
കഴിഞ്ഞ 5 വര്‍ഷത്തില്‍ ചികില്‍സിക്കാനുള്ള പണം ഇല്ലാത്തതിനാല്‍ അവശ്യമായ ചികില്‍സ കിട്ടാതെ മരിച്ച കുറഞ്ഞത് ഒരു സുഹൃത്തേ കുടുംബാംഗമോ ഉണ്ടെന്ന് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരില്‍ 13% പേര്‍ -- ഏകദേശം 3.4 കോടി ജനം -- പറയുന്നു. Gallup ഉം West Health ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ മരിച്ച ആരെയെങ്കിലുമൊക്കെ വെള്ളക്കാരല്ലാത്തവര്‍, താഴ്ന്ന കുടുംബ വരുമാനമുള്ളവര്‍, 45 വയസിന് താഴെയുള്ളവര്‍, രാഷ്ട്രീയ സ്വതന്ത്രര്‍, ഡമോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്ക് അറിയാം. അമേരിക്കയിലെ 5.8 കോടി ആളുകള്‍ … Continue reading ചികില്‍സ താങ്ങാനാവാത്ത ദശലക്ഷക്കണിക്കിന് ആളുകള്‍ അമേരിക്കയില്‍ മരിക്കുന്നു
1979 ന് ശേഷം മുകളിലത്തെ 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു
1979 ശേഷം നാല് ദശാബ്ദങ്ങളായി 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു. ഏറ്റവും മുകളിലുള്ള 0.1% ആളുകളുടെ വരുമാനം അതിന്റെ ഇരട്ടി വേഗത്തിലാണ് വളര്‍ന്നത്, 340.7%. ഇതിന് വിപരീതമായി താഴെയുള്ള 90% ആളുകളുടേയും വാര്‍ഷിക വരുമാനം 1979 - 2018 കാലത്ത് 23.9% മാത്രമാണ് വര്‍ദ്ധിച്ചത്. — സ്രോതസ്സ് epi.org | Dec 25, 2019
ഗൂഗിളിന്റെ കോടീശ്വരന്‍ പരോപകാര പഴുത് ഉപയോഗിച്ച് പണം സംരക്ഷിച്ചു
ഗൂഗിളിന്റെ സഹസ്ഥാപകനും കോടീശ്വരനുമായ Larry Page നെ കുറിച്ച് സാങ്കേതികവിദ്യ ജേണലായ ReCode ല്‍ ഒരു ലേഖനം വന്നു. അതില്‍ പറയുന്നത് അനുസരിച്ച് സിലിക്കണ്‍ വാലിയിലെ അതി സമ്പന്നര്‍ സ്വന്തം സ്വകാര്യ സന്നദ്ധ സംഘടനകളുടെ നടത്തിപ്പില്‍ യഥാര്‍ത്ഥ പരോപകാരത്തിന് നേരിട്ട് പണം കൊടുക്കാതിരിക്കാനുള്ള കുറുക്ക് വഴികളുപയോഗിച്ചു. 2015 - 2017 കാലത്ത് $40 കോടി ഡോളര്‍ Christmastime സംഭാവനയായി നല്‍കാമെന്ന് പേജിന്റെ Carl Victor Page Memorial Foundation പരസ്യമായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ അതിലെ ഒരു ചില്ലി … Continue reading ഗൂഗിളിന്റെ കോടീശ്വരന്‍ പരോപകാര പഴുത് ഉപയോഗിച്ച് പണം സംരക്ഷിച്ചു