49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്

Securities and Exchange Board of India (SEBI) ന്റെ നവംബര്‍ 2019 ലെ നിര്‍ദ്ദേശ പ്രകാരം കുറഞ്ഞത് 49 പ്രധാനപ്പെട്ട കമ്പനികള്‍ അവരുടെ കടംമുടക്കല്‍ പ്രഖ്യാപിച്ചു. പാപ്പരാകാന്‍ പോകുന്ന Reliance Communication Ltd. (RCom), Jaypee Infratech Ltd., Religare Enterprises Ltd., Hindustan Construction Company Ltd., Suzlon Energy Ltd തുടങ്ങിയ കമ്പനികള്‍ ആ പട്ടികയിലുണ്ട്. Bombay Stock Exchange തയ്യാറാക്കിയ രേഖ പ്രകാരം മൊത്തം കടബാദ്ധ്യതയായ (total indebtedness) Rs 3.66 … Continue reading 49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ് →

സര്‍ക്കാരാണ് പണം നിര്‍മ്മിക്കുന്നതെങ്കില്‍ നിങ്ങള്‍ പലിശ കൊടുക്കേണ്ട കാര്യമില്ല

Michael Hudson ‘J is for Junk Economics’ (4/5)

ഈ ടോള്‍ റോഡ് സമ്പദ്‌വ്യവസ്ഥയിലെ സ്വതന്ത്ര തെരഞ്ഞെടുപ്പാണോ

Michael Hudson J is for Junk Economics Privatizing is like conquering a new country — സ്രോതസ്സ് therealnews.com

കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട്

വിഷലിപ്ത വായ്പകള്‍ വിറ്റതില്‍ Bank of Americaക്ക് സിവില്‍ തട്ടിപ്പില്‍ ഒരു കൌണ്ട് ബാദ്ധ്യതയുണ്ടെന്ന് ഒരു ഫേഡറല്‍ ജൂറി കണ്ടെത്തി. വേണ്ടത്ര പരിശോധനയില്ലാതെ ഭവനവായ്പകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള Fannie Mae and Freddie Mac ന് കണ്ണടച്ച് കൈമാറുന്ന ആ പദ്ധതി നടപ്പാക്കുന്നതില്‍ Bank of America യെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപ്പെടുത്തി. അതില്‍ ബാങ്ക് ഓഫ് അമേരിക്ക വലിയ ലാഭം നേടുകയും Fannie and Freddie വലിയ നഷ്ടത്തിലും പതിച്ചു. Countrywide Financial ല്‍ ആണ് ഈ … Continue reading കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട് →

$14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു

ലാഭത്തിനായുള്ള University of Phoenix മുമ്പത്തെ വിദ്യാര്‍ത്ഥികളുടെ $14.1 കോടി ഡോളര്‍ കടം എഴുതിത്തള്ളി. അതിനെക്കുറിച്ച് പ്രസിഡന്റ് ഡമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് ഇങ്ങനെ പറഞ്ഞു, "നല്ലത്. ഇനി $1,685,456,413,335 ഡോളര്‍ കൂടി പോകണം." അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാനും തൊഴിലാളിവര്‍ഗ്ഗത്തിനും താഴ്ന്ന വരുമാനമുള്ള അമേരിക്കക്കാര്‍ക്കും വേണ്ടി കളിസ്ഥലം നിരപ്പാക്കുന്നത് പോലെ അവസരസമത്വം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ സഹായിക്കാനായി വിദ്യാര്‍ത്ഥിക്കടം മൊത്തവും എഴുതിത്തള്ളണമെന്നാണ് സാന്റേഴ്സിന്റെ പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ക്കെതിരായ തട്ടിപ്പും വഴിതെറ്റിക്കുന്നതുമായ പ്രവര്‍ത്തികളുടെ കുറ്റത്തിന്റെ ഫലമായി … Continue reading $14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു →