കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് … Continue reading കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

രാഷ്ട്രീയ ജനാധിപത്യത്താൽ സാമ്പത്തിക ജനാധിപത്യ നേടാനായില്ല

https://www.youtube.com/watch?v=CCMaxnmxaxw Michael Hudson

ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു

ഇൻഡ്യയിലേയും ഏഷ്യയിലേയും രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തി തന്റെ സമ്പാദ്യത്തിലേക്ക് $4900 കോടി ഡോളർ കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും സമ്പന്നരായ മൂന്ന് പേരായ Elon Musk, Jeff Bezos, Bernard Arnault ഉം കൂട്ടിച്ചേർത്തതിനേക്കാൾ കൂടുതലാണിത്. ‘2022 M3M Hurun Global Rich List’ ആണ് ഇക്കാര്യം കണ്ടെത്തിയത്. എണ്ണ വ്യവസായ കമ്പനി Reliance Industries യുടെ ഉടമയായ Mukesh Ambani ആണ് ഇപ്പോഴും ഇൻഡ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. അയാൾക്ക് $10300 കോടി ഡോളർ സമ്പത്തുണ്ട്. … Continue reading ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു

വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി

പ്രമുഖ നഗരങ്ങളിലെ ഓഫീസ് കെട്ടിടങ്ങളുടെ മൂല്യത്തിൽ $80000 കോടി ഡോളറിന്റെ കുറവ് വരും എന്നത് മഹാമാരിക്ക് ശേഷമുള്ള തൊഴിൽ ഗതിയിൽ ഭൂഉടമകൾ നേരിടുന്ന നഷ്ട സാദ്ധ്യതകളെ അടിവരയിടുന്നതാണ്. hybrid work ലേക്കുള്ള കോവിഡ്-19 ന്റെ പ്രേരണ കാരണം ഓഫീസ് സ്ഥലത്തെ ഒഴിവിന്റെ തോത് വർദ്ധിക്കുകയാണ് എന്ന് ലോകത്തെ 9 നഗരങ്ങളിലെ 2030 വരെയുള്ള വിലമതിക്കലിലെ ആഘാതത്തെക്കുറിച്ചുള്ള McKinsey Global Institute ന്റെ റിപ്പോർട്ടിൽ പറയുന്നു. $80000 കോടി ഡോളറിന്റെ മൂല്യ നഷ്ടമെന്നത് 2019 ലെ തോത് വെച്ച് … Continue reading വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി

‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങളുമായി തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാർ ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ ജാഥ ജൂലൈ 19 ന് നടത്തി. Bank Employees Federation of India (BEFI) ആണ് 4,000 km ദൂരം വാഹന ജാഥ നടത്തിയത്. സർക്കാർ ബാങ്കുകളേയും സഹകരണ ഗ്രാമീണ ബാങ്കുകളേയും രക്ഷിക്കണമെന്ന് അവർ ആവശ്യപ്പട്ടു. ചെന്നെ, തുത്തുക്കുടി, ഹൊസൂർ, കോയമ്പത്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നാണ് ജാഥ തുടങ്ങിയത്. ജൂലൈ 22 ന് … Continue reading ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

ഡോളറുമായി രൂപയുടെ വില 9 പൈസ കുറഞ്ഞ് ഏറ്റവും കുറഞ്ഞ 83.21 ൽ എത്തി

ഇന്‍ഡ്യൻ രൂപയുടെ വില 9 പൈസ കുറഞ്ഞു. ഏറ്റവും കുറഞ്ഞ നിലയാണിത്. മറ്റ് ഏഷ്യൻ കറൻസികളുടെ ദൗർബല്യവും അമേരിക്കയുടെ ട്രഷറി വരുമാവും കാരണമാണിത്. മുമ്പത്തെ 83.13 ൽ നിന്ന് 83.21 രൂപയിലെത്തി. ഡോളറിന്റെ ശക്തി അളക്കുന്ന US dollar index മറ്റ് ആറ് കറൻസികളേക്കാൾ ശക്തമായി. അത് 0.09% വർദ്ധിച്ച് 104.95 ൽ എത്തി. 10-വർഷ അമേരിക്കൻ ട്രഷറി വരുമാനം 4.27% ആയിരുന്നു. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ ഡോളറിന്റെ വില 83.29 ആയിരുന്നു. — സ്രോതസ്സ് livemint.com … Continue reading ഡോളറുമായി രൂപയുടെ വില 9 പൈസ കുറഞ്ഞ് ഏറ്റവും കുറഞ്ഞ 83.21 ൽ എത്തി