സര്‍ക്കാരിനെ ചെറുതാക്കി കൂടുതല്‍ കേന്ദ്രീകൃതവും വലുതും ഏകാധിപത്യപരവുമായതാക്കി മാറ്റുന്ന ആശയമാണ് സ്വതന്ത്ര കമ്പോളം

Yanis Varoufakis Greek drama in review – on the Rubin Report — സ്രോതസ്സ് yanisvaroufakis.eu

രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്

ആസ്തികളുടേയും പാര്‍പ്പിടങ്ങളുടേയും രേഖയുടെ വലിയ ഒരു ചോര്‍ച്ചയില്‍ രഹസ്യാത്മകമായ Emirate of Dubai യിലെ നൂറുകണക്കിന് ആഡംബര ആസ്തികളുടെ ഉടമകളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ദുബായ് ഇപ്പോള്‍ യൂറോപ്പും, ഏഷ്യയും, ആഫ്രിക്കയും തമ്മിലുള്ള നിയമപരവും നിയമവിരുദ്ധവുമായ ധനകാര്യത്തിന്റേയും, വാണിജ്യത്തിന്റേയും കേന്ദ്രമായി മാറിയിരിക്കുകയാണ്. Organized Crime and Corruption Reporting Project (OCCRP) എന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടുകെട്ടിന്റെ ഭാഗമായായ Finance Uncovered ന് അമേരിക്കയിലെ സന്നദ്ധ സംഘടനയാ C4ADS ശേഖരിച്ച ഈ വിവരങ്ങള്‍ പരിശോധിച്ചു. 181 രാജ്യങ്ങളില്‍ നിന്നുള്ള … Continue reading രഹസ്യമായ ആസ്തികളുടെ രേഖകള്‍ കാണിക്കുന്നത് എമറൈറ്റ്സ് ലോകത്തിന്റെ ‘Costa del Crime’ എന്നാണ്

മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രിക്കെതിരെ പണം വെളുപ്പിക്കല്‍ കുറ്റാരോപണം

ശതകോടിക്കണക്കിന് ഡോളര്‍ 1MDB വിവാദത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രി Najib Razak ന് എതിരെ മലേഷ്യയുടെ അഴിമതി വിരുദ്ധ സംഘം കുറ്റാരോപണം നടത്തി. ഈ ആരോപണങ്ങളെ നജീബ് വിസമ്മതിക്കുന്നു. 1MDB fund ന്റെ മുമ്പത്തെ ശാഖയായ SRC International ന്റെ അകൌണ്ടില്‍ നിന്ന് $1 കോടി ഡോളര്‍ നജീബിന്റെ അകൌണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. മലേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് 1MDB അഴിമതി വിവാദം. ശതകോടിക്കണക്കിന് ഡോളര്‍ embezzled and lavishly ആയി ലോകം മൊത്തമുള്ള … Continue reading മുമ്പത്തെ മലേഷ്യന്‍ പ്രധാനമന്ത്രിക്കെതിരെ പണം വെളുപ്പിക്കല്‍ കുറ്റാരോപണം

മൈക്രോസോഫ്റ്റ് CEO $3.6 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു

$3.59 കോടി ഡോളര്‍ വിലമതിക്കുന്ന 328,000 ഓഹരികള്‍ Microsoft Corp. Chief Executive Officer ആയ Satya Nadella വിറ്റു. 2014 ലാണ് ഇദ്ദേഹം CEO ആകുന്നത്. രണ്ട് വര്‍ഷം മുമ്പ് $83 ലക്ഷം ഡോളര്‍ വിലമതിക്കുന്ന 143,000 ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. — സ്രോതസ്സ് bloomberg.com August 11, 2018

ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി

കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം നടന്ന ഓഹരി തിരകെ വാങ്ങല്‍ കുത്തൊഴുക്കാണ് നടന്നത്. ഒറക്കിള്‍ $1200 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. പിന്നീട് $25 കോടി ഡോളറിന്റെ ഓഹരികള്‍ ഒറക്കിള്‍ CEO ആയ Safra Catz വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ശരാശരി എടുത്താല്‍ അത് മിനിട്ടില്‍ $2,000 ഡോളറിന്റെ ഓഹരി എന്ന തോതിലാണ്. അവരെ പിന്‍തുടര്‍ന്ന് കമ്പനിയുടെ product development head ആയ Thomas Kurian വിറ്റത് $8.5 കോടി ഡോളറിന്റെ ഓഹരികളാണ്. … Continue reading ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി

ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി

പ്രസിഡന്റ് ട്രമ്പും Deutsche Bank ന്റെ ആഗോള റിയലെസ്റ്റേറ്റ് മൂലധന കമ്പോള തലവനായ Justice Anthony Kennedy മകന്‍ Justin Kennedy ഉം തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വ്യക്തമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. The New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് Justin Kennedyയുടെ നേതൃത്വത്തില്‍ Deutsche Bank ഡൊണാള്‍ഡ് ട്രമ്പിന് ന്യൂയോര്‍ക്കിലും ചിക്കാഗോയിലും കെട്ടിടം പണിയുന്നതിന് $100 കോടി ഡോളര്‍ വായ്പ നല്‍കി. ട്രമ്പിന്റെ കുഴപ്പം പിടിച്ച സാമ്പത്തിക ചരിത്രം കാരണം മിക്ക ബാങ്കുകളും വായ്പ … Continue reading ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി