നികുതി വെട്ടിപ്പ് നടത്തിയതിന് സ്വിസ് ബാങ്ക് UBS ഫ്രാന്‍സില്‍ വിചാരണയില്‍

സ്വിസ് ബാങ്കായ UBS Group AGയുടെ ഫ്രഞ്ച് യൂണിറ്റും ആറ് ഉദ്യോഗസ്ഥരും നികുതി വെട്ടിപ്പും കള്ളപ്പണം വെളിപ്പിക്കലും നടത്തി എന്ന ആരോപണം. ഫ്രാസന്‍സിലെ നികുതി ഒഴുവാക്കുന്നതിന് പണക്കാരായ ഉപഭോക്താക്കളെ അവര്‍ സഹായിച്ചു. 7 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനാല് കേസ് വന്നിരിക്കുന്നത്. ഫ്രാന്‍സിലെ ഉപഭോക്താക്കളെ നിയമവിരുദ്ധമായി പ്രേരിപ്പിച്ചതിനും കേസുണ്ട്. പിഴ 500 കോടി യൂറോയുടൊപ്പം ഫ്രാന്‍സിന് ഇല്ലാതായ നികുതി കാരണമായ നഷ്ടങ്ങളുമാണ് ചാര്‍ത്തിയിരിക്കുന്നത്. അമേരിക്കയില്‍ UBS ന് എതിരെ വന്ന കേസിനെ തുടര്‍ന്നാണ് ഫ്രാന്‍സിലും … Continue reading നികുതി വെട്ടിപ്പ് നടത്തിയതിന് സ്വിസ് ബാങ്ക് UBS ഫ്രാന്‍സില്‍ വിചാരണയില്‍ →

£18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു

ദ്വീപില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനായി ബ്രിട്ടണിലെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ യാഥാസ്ഥിതിക MPമാരായ Andrew Rosindell, Martin Vickers, Bob Stewart, Henry Smith എന്നിവര്‍ വിമര്‍ശിച്ചു. Cayman Islands സര്‍ക്കാറിന്റെ ചിലവില്‍ നടത്തിയ 5 ദിവസത്തെ യാത്രക്ക് ശേഷമാണ് ഇവര്‍ അങ്ങനെ പറഞ്ഞത്. Stewartന്റേയും Vickersന്റേയും ഭാര്യമാരും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്രയുടെ മൊത്തം ചിലവ് £18,000 പൌണ്ടായിരുന്നു. സാമ്പത്തിക രഹസ്യം കാരണം കെയ്മന്‍ ദ്വീപിനെതിരെ വലിയ വിമര്‍ശനം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ … Continue reading £18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു →

മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു

അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013

സ്കൂളുകള്‍ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും കുട്ടികളെ പഠിപ്പിക്കണം

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും സ്കൂളുകള്‍ കുട്ടികളെ പഠിപ്പിക്കണം. അതുപോലെ കറുത്ത ബ്രിട്ടീഷുകാര്‍ നല്‍കിയ “അതിബൃഹത്തായ സംഭാവനകള്‍”ക്ക് കൂടിയ പ്രാധാന്യവും നല്‍കണമെന്ന് ജറീമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അടിമ വ്യാപാരത്തിന്റെ സമ്പത്താല്‍ നിര്‍മ്മിതമായ ബ്രിസ്റ്റോള്‍ നഗരത്തില്‍ Emancipation Educational Trust ന്റെ ഉദ്ഘാടന വേളയിലാണ് ലേബര്‍ നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാവി തലമുറകളെ അടിമത്തത്തിന്റെ ആഘാതത്തെക്കുറിച്ച് Emancipation Educational Trust പഠിപ്പിക്കും. — സ്രോതസ്സ് independent.co.uk | Oct 11 2018

വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി

ട്രസ്റ്റുകള്‍, വില്‍പ്പത്രം, എസ്റ്റേറ്റ് ആസൂത്രണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന 250 ജോലിക്കാരുള്ള Perpetual Guardian ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനം എന്നൊരു ആശയം പരീക്ഷിച്ചു. 8 മണിക്കൂര്‍ നാല് ദിവസം ജോലി ചെയ്താല്‍ 5 ദിവസത്തിന്റെ ശമ്പളം കിട്ടും. ഈ പരീക്ഷണത്തെ പരിശോധിച്ച ഗവേഷകര്‍ ഈ സ്ഥാപനത്തിലെ ജോലിക്കാരില്‍ കുറവ് ആയാസവും, കൂടിയ തൊഴില്‍ സംതൃപ്തിയും, മെച്ചപ്പെട്ട തൊഴില്‍-ജീവിത തുല്യതയും കണ്ടെത്തി. — സ്രോതസ്സ് theguardian.com | 2 … Continue reading വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി →

സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍ →

സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം

https://cdn.opendemocracy.net/neweconomics/wp-content/uploads/sites/5/2017/12/spiderswebwebsitebannerfinal-1075x605.jpg My Notes: Sterling decline of empire. 1956 Egypt nationalized Suez canal. Nazar. UK and france attacked Egypt. US asked them the withdraw. Eisenhower asked UN to take decision. It was the end of Britain's power. After that there was run on Sterling on UK pound. US was encouraging this. Value of pound decreased. Britain … Continue reading സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം →

സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്

2016 - 2018 കാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരേയാണ് സഹായിച്ചത് എന്ന് ഒരു പുതിയ ക്യാബിനറ്റ് റിപ്പോര്‍ട്ട് പറയുന്നു. നികുതിയും സാമൂഹ്യ പരിപാടികളും 61% പുരുഷന്‍മാരെ സഹായിച്ചപ്പോള്‍ അത് 54% സ്ത്രീകളെ മാത്രമേ സഹായിച്ചുള്ളു. അതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ disposable incomes(ഉപയോഗിക്കാവുന്ന വരുമാനം) ല്‍ കൂടുതല്‍ കുറവ് വന്നു. സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി 5 ലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം 50 യൂറോ നഷ്ടമായി. ആ കൂട്ടതിന്റെ 55% വും സ്ത്രീകളാണ്. പുരുഷന്‍മാരെ … Continue reading സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത് →