73% ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ 2016 ല്‍ വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള്‍ ഉപയോഗിച്ചു

അമേരിക്കയിലെ നികുതി ഒഴുവാക്കാനായി നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുപയോഗിക്കുന്ന കമ്പനികളുടെ വ്യാപ്തിതയെക്കുറിച്ച് ഒരു പുതിയ പഠനം വിവരങ്ങള്‍ നല്‍കുന്നു. 2016 ല്‍ Fortune 500 കമ്പനികളില്‍ നാലില്‍ മൂന്ന് കമ്പനികളും വിദേശത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില്‍ അവരുടെ സഹോദരസ്ഥാപനങ്ങള്‍ നടത്തുന്നവരാണ് എന്ന് “Offshore Shell Games” എന്ന വിദേശത്തെ നികുതി ഒഴുവാക്കലിനെക്കുറിച്ച് U.S. PIRG Education Fund ഉം Institute on Taxation and Economic Policy ഉം നടത്തിയ വാര്‍ഷിക പഠനം പറയുന്നു. Fortune 500 കമ്പനികള്‍ … Continue reading 73% ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ 2016 ല്‍ വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള്‍ ഉപയോഗിച്ചു

പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്‍ക്കും അറിയില്ല

ബാങ്ക് വായ്പ കൊടുക്കമ്പോഴാണ് പുതിയ പണം ഉണ്ടാവുന്നത് എന്ന കാര്യം അറിയാവുന്നത് 15% MPമാര്‍ക്ക് മാത്രമാണ്. ജനം വായ്പ തിരിച്ചടക്കുമ്പോള്‍ പണം ഇല്ലാതാവും. 62% പേരും ഇത് തെറ്റെന്ന് കരുതുന്നു, 23% പേര്‍ അറിയില്ല എന്ന് പറഞ്ഞു. Tory MPമാര്‍ക്ക് കുറച്ച് മെച്ചപ്പെട്ട വിവരമുണ്ട്, 19% ശരിയായി ഉത്തരം പറഞ്ഞു. ശരിയുത്തരം അറിയമായിരുന്നത് Labour MPമാരില്‍ 5% പേര്‍ക്ക് മാത്രമായിരുന്നു. വ്യക്തികളുടെ അകൌണ്ടിലുള്ള ഇലക്ട്രോണിക് പണം ഉള്‍പ്പടെ എല്ലാ പുതിയ പണം നിര്‍മ്മിക്കുന്നതിന്റെ അധികാരം സര്‍ക്കാരിന് മാത്രമാണെന്ന … Continue reading പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്‍ക്കും അറിയില്ല

ജലത്തിന്റെ സ്വകാര്യവല്‍ക്കരണം ഇന്‍ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി

1997 ല്‍ സുഹാര്‍ത്തോയുടെ ഏകാധിപത്യത്തിന്റെ അവസാനകാലത്ത് ജക്കാര്‍ത്താ നഗരത്തിന്റെ കുടിവെള്ള വിതരണം നിയമവിരുദ്ധമായി സ്വകാര്യവല്‍ക്കുകയുണ്ടായി. അവസാനം 20-വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം അതിനൊരു അവസാനം എത്തിയിരിക്കുന്നു. ജക്കാര്‍ത്തയിലെ ജല സ്വകാര്യവല്‍ക്കരണത്തിനെതിരെ ഇന്‍ഡോനേഷ്യയിലെ സുപ്രീംകോടതി ഒക്റ്റോബര്‍ 9, 2017 ന് ഒരു വിധി പ്രഖ്യാപിച്ചു. ജലത്തിന്റെ സ്വകാര്യവല്‍ക്കരണം സര്‍ക്കാര്‍ അവസാനിപ്പിക്കണം എന്ന് ആ വിധിയില്‍ പറയുന്നു. അതിന് പകരം ഒരു പൊതു ജല സേവന സംവിധാനം സ്ഥാപിക്കണം. അങ്ങനെ രണ്ട് സ്വകാര്യ ജല കമ്പനികളുടെ കരാര്‍ ഇല്ലാതായിരിക്കുന്നു. — … Continue reading ജലത്തിന്റെ സ്വകാര്യവല്‍ക്കരണം ഇന്‍ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി

ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും

ബര്‍മുഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ നിയമ സ്ഥാപനമാണ് Appleby. കഴിഞ്ഞ വര്‍ഷം അവിടെ ഒരു ഡാറ്റാ സുരക്ഷാ സംഭവമുണ്ടായി. എത്രമാത്രം ഡാറ്റാ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് ഇതുവരെ വ്യക്തമല്ല. 1890കള്‍ മുതല്‍ ബര്‍മുഡയില്‍ പ്രവര്‍ത്തിക്കുന്ന Appleby ക്ക് ഇപ്പോള്‍ Hong Kong, Shanghai, British Virgin Islands, Cayman Islands, Guernsey, Isle of Man, Jersey, Mauritius, Seychelles എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ലോകത്തെ ഏറ്റവും സമ്പന്നരായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപദേശം ഇവര്‍ നല്‍കിവരുന്നു. തങ്ങള്‍ … Continue reading ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും

പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു

Democratic Republic of Congo യിലെ ബിസിനസുകളില്‍ Glencore Plc പുതിയ സൂക്ഷ്മനിരീക്ഷണം നേരിടേണ്ടി വന്നേക്കും. ഒരു വിദേശ നിയമ സ്ഥാപനത്തില്‍ നടന്ന ഡാറ്റാ ചോര്‍ച്ചയില്‍ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് പോയതിനാലാണ് അത്. കോംഗോയില്‍ ചെമ്പ്, കൊബാള്‍ട്ട് ഖനനം നടത്തുന്ന Katanga Mining Ltd. നെ Glencore ഏറ്റെടുത്തതിനെക്കുറിച്ചുള്ള രേഖകളും ഇസ്രായേലിലെ കോടീശ്വരനായ Dan Gertler മായുള്ള ഇടപാടുകള്‍ ഒക്കെ അതിലുണ്ട്. ഈ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബര്‍മുഡയിലെ നിയമ സ്ഥാപനമായ Appleby ല്‍ കഴിഞ്ഞ … Continue reading പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു

KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ്

HBOS ന്റെ തകര്‍ച്ച കാരണമായ KPMG തെറ്റായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ നിരീക്ഷണ സമിതി നിറയെ കളങ്കപ്പെട്ട അകൌണ്ടിങ് സ്ഥാപനത്തിലെ മുമ്പത്തെ ഉദ്യോഗസ്ഥരാണ്. Mail നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിഷലിപ്തമായ വായ്പക്കാരുടെ ഓഡിറ്റിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്മറ്റിയില്‍ കുറഞ്ഞത് മൂന്നുപേര്‍ KPMG യുടെ ഉദ്യോഗസ്ഥരായിരുന്നു. ഈ മൂന്ന് പേര്‍ക്കും കൂടി സ്ഥാപനവുമായി 65 വര്‍ഷത്തെ ബന്ധമാണുള്ളത്. അതിന് പുറമേ, Sir Win Bischoff ആണ് ഈ നിയന്ത്രണ സംഘത്തിന്റെ തലവന്‍. HBOS നെ … Continue reading KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ്