തിങ്കളാഴ്ച ന്യൂയോര്ക്കിലെ 7,000 നഴ്സുമാര് Bronx ലെ Montefiore Medical Center ഉം Manhattan ലെ Mount Sinai Medical Center ലും ജോലിക്കാരുടെ എണ്ണം കുറയുന്നതിനെതിരെ സമരം നടത്തി. ആശുപത്രിയില് ജോലിക്കാരുടെ എണ്ണവും പരോപകാര ശിശ്രൂഷയും കുറക്കുന്ന സമയത്ത് ഉയര്ന്ന ഉദ്യോഗസ്ഥര്ക്ക് ശമ്പളം ഉയര്ത്തുകയും ചെയ്യുകയാണ്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം നഴ്സുമാരുടെ എണ്ണത്തില് വലിയ കുറവാണുണ്ടായിരിക്കുന്നത്. New York City യിലെ അടിയന്തിര ശിശ്രൂഷ വകുപ്പുകളില് ചിലപ്പോള് ഒരു സമയം 20 രോഗികളെ വരെ … Continue reading നഴ്സുമാരുടെ സമരത്തിനിടയിലും ആശുപത്രി മുതലാളിമാര് ദശലക്ഷങ്ങള് കീശയിലാക്കി
നാം ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലായിരിക്കും ജീവിക്കുക
https://www.youtube.com/watch?v=_sNRjZ3XZn0 "Tribune: The Relaunch" at #TWT2018. David Harvey
ലാബില് നിന്ന് പുറത്തിറങ്ങി തെരുവുകളിലേക്ക്
ജര്മ്മനിയില് കല്ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ ഈ ആഴ്ച പതിനായിരക്കണക്കിന് കാലാവസ്ഥ പ്രവര്ത്തകര് പ്രതിഷേധിച്ചു. ലിഗ്നൈറ്റ് ഖനനം തടയുന്നതിനായി വിജനമായ നഗരത്തില് മാസങ്ങളായി കൈയ്യേറിയ കാലാവസ്ഥ സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. വളരേറെ മലിനീകരണമുണ്ടാക്കുന്ന കല്ക്കരിയാണ് ലിഗ്നൈറ്റ്. കണ്ണീര്വാതകം, ജലപീരങ്കി, ലാത്തികള് ഒക്കെ ഉപയോഗിച്ചാണ് സമരസ്ഥലം പോലീസ് ഒഴിപ്പിച്ചത്. 20 കാലാവസ്ഥ സമരക്കാര്ക്ക് പരിക്കേറ്റു. സ്വീഡനിലെ കാലാവസ്ഥ പ്രവര്ത്തകയായ ഗ്രറ്റ തുന്ബര്ഗ് പ്രതിഷേധത്തില് പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | Jan 19, 2023
ഭൂമിയെ രക്ഷിക്കുന്നത്
https://www.youtube.com/watch?v=7W33HRc1A6c George Carlin
ലോകം മൊത്തവും ആല്ഗ അമിതവളര്ച്ച ഉണ്ടാകുന്നു
സമുദ്ര താപനില വര്ദ്ധിക്കുന്നും പ്രവാഹ മാതൃക മാറുന്നതിനും അനുസരിച്ച് ലോകം മൊത്തം കൂടെക്കൂടെ വലിയ ആല്ഗ അമിതവളര്ച്ച ഉണ്ടാകുന്നു. മാറ്റത്തിന്റെ ഒരു കാരണം കാലാവസ്ഥാ മാറ്റമാണ്. അത് phytoplankton ന്റെ വളര്ച്ചക്ക് സഹായിക്കുന്നു എന്ന് നേച്ചറില് പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്ട്ട് പറയുന്നു. അത് നല്ലതോ ചീത്തയോ എന്നത് അവ്യക്തമായ ചോദ്യമാണ്. സമുദ്ര ജീവികളുടെ പ്രധാന ആഹാരമാണ് ആല്ഗകള്. വലിയ അമിതവളര്ച്ച ചിലപ്പോള് സമുദ്രത്തിലെ ജൈവവ്യവസ്ഥയും മല്സ്യബന്ധനത്തിനും സഹായകമായേക്കാം. എന്നാല് ചില ആല്ഗ അമിതവളര്ച്ച വിഷങ്ങളേയും ജലത്തിലേക്കും പരിസ്ഥിതിയിലേക്കും … Continue reading ലോകം മൊത്തവും ആല്ഗ അമിതവളര്ച്ച ഉണ്ടാകുന്നു
എന്താണ് നടക്കുന്നത്
https://www.youtube.com/watch?v=H-kA3UtBj4M Marvin Gaye
വലിയ ദാദാക്കളുടെ മഴക്കാട് കാര്ബണ് ഒഫ്സെറ്റില് 90% ഉം വിലയില്ലാത്തണ്
ലോകത്തെ ഏറ്റവും വലിയ offset certifier ആയ Verra കൊടുത്ത മഴക്കാട് കാര്ബണ് ഒഫ്സെറ്റില് 90% ഉം ശരിക്കും ഉദ്വമനം കുറക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് Guardian, Source Material, Die Zeit ഉം ജനുവരി 2023 ല് നടത്തിയ പഠനത്തില് കണ്ടെത്തി. റിപ്പോര്ട്ട് Truthout ല് വന്നിരുന്നു. Verified Carbon Standard നടത്തുന്നത് Verra ആണ്. അവര് ഒരു ശതകോടിയിലധികം ടണ് മൂല്യമുള്ള കാര്ബണ് ഒഫ്സെറ്റുകള് കൊടുത്തിട്ടുണ്ട്. എല്ലാ voluntary carbon offsets ന്റേയും നാലിലൊന്നാണ് ഇത്. … Continue reading വലിയ ദാദാക്കളുടെ മഴക്കാട് കാര്ബണ് ഒഫ്സെറ്റില് 90% ഉം വിലയില്ലാത്തണ്
രാജ്യത്തിന്റെ അടിസ്ഥാനത്തില് അമേരിക്കന് പട്ടാളക്കാരുടെ വിന്യാസം
— സ്രോതസ്സ് visualcapitalist.com | Jeff Desjardins | Mar 18, 2017
ഹിമനദി ദേശീയ പാര്ക്കില് 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള് 26 എണ്ണം
Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള് നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്ഷങ്ങളായി പാര്ക്കിലെ ഹിമനദികളില് 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള് 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്കാലത്ത് ഹിമനദിയില് നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില് താപത്തെ … Continue reading ഹിമനദി ദേശീയ പാര്ക്കില് 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള് 26 എണ്ണം