30 വർഷങ്ങളായി Munich Philharmonic സിംഫണി ഓർക്കസ്ട്രയിലെ ആദ്യത്തെ വയലിനിസ്റ്റായിരുന്നു Lorenz Nasturica-Herschcowici. അദ്ദേഹത്തെ റഷ്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ പിരിച്ചുവിട്ടു. Philharmonic ന്റെ അന്നത്തെ പ്രധാന conductor ആയ ലോക പ്രശസ്തനായ Sergiu Celibidache ആണ് 1992 ൽ റൊമേനിയയിൽ ജനിച്ച ഈ സംഗീതജ്ഞന്റെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞത്. ഈ പുതിയ വിവേചന പ്രവർത്തി ജർമ്മനിയുടെ ഇരുണ്ട കാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. 80 വർഷം മുമ്പ് യഹൂദ കലാകാരൻമാരുടെ careers മാത്രമല്ല നശിപ്പിക്കപ്പെട്ടത് അവരുടെ സുഹൃത്തുക്കളുടേയും കുടുംബാങ്ങളുടേയും ജീവിതവൃത്തിയും അവരെ … Continue reading റഷ്യയുമായി അടുത്ത ബന്ധമുണ്ട് എന്ന പേരിൽ വയലിനിസ്റ്റിന് ജോലി പോയി
പണവും കടവും
https://mcdn.podbean.com/mf/web/yxjafa/It_sOurMoney_02162287h9d.mp3 Michael Hudson, Ellen Brown
ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു
മൈക്രോസോഫ്റ്റിന്റെ ബിങ്ങ് തെരയൽ യന്ത്രത്തിന് ഫേസ്‍ബുക്കിലെ മിക്കവാറും എല്ലാ ഉപയോക്താക്കളുടേയും സുഹൃത്തുക്കളുടെ പേര് consent ഇല്ലാതെ കാണാനും, Netflix നും Spotify ക്കും ഫേസ്‍ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ വായിക്കാനും ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കമ്പനിയുടെ ആഭ്യന്തര രേഖകളിലെ നൂറുകണക്കിന് താളുകളും കമ്പനിയുടെ മുമ്പത്തെ ജോലിക്കാരുടെ അഭിമുഖങ്ങളിൽ നിന്നും ടൈംസ് റിപ്പോർട്ട് ചെയ്തു. അത് കൂടാതെ ഫേസ്‍ബുക്ക് സുഹൃത്തുക്കളിലൂടെ ഉപയോക്താക്കളുടെ പേരും വിലാസവും ശേഖരിക്കാൻ ആമസോണിന് അനുമതി കൊടുത്തു, സുഹൃത്തുക്കളുടെ പോസ്റ്റുകൾ വായിക്കാൻ യാഹൂവിന് അനുമതി കൊടുത്തു. … Continue reading ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ വായിക്കാൻ കോർപ്പറേറ്റ് പങ്കാളികളെ ഫേസ്‍ബുക്ക് അനുവദിച്ചു
ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്
ലോകം മൊത്തമുള്ള ക്യാൻസർ മരണങ്ങളിൽ 50% ഉം പുകവലി, മദ്യപാനം തുടങ്ങിയ തടയാവുന്ന അപകട കാരണങ്ങളാലുണ്ടാകുന്നത്. ക്യാൻസർ ഭാരവും അപകട കാരണങ്ങളും തമ്മിലുള്ള ഏറ്റവും വലിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 200 രാജ്യങ്ങളിലെ ക്യാൻസർ രോഗത്തിന്റേയും മരണങ്ങളുടേയും സ്ഥിതിവിവരക്കണക്കുകളാണ് ഗവേഷകർ ഉപയോഗിച്ചത്. അത് പ്രകാരം 2019 ലെ 45 ലക്ഷം ക്യാൻസർ മരണങ്ങൾക്ക് കാരണം ഒഴുവാക്കാവുന്ന അപകട കാരണങ്ങളായിരുന്നു. ലോകത്തെ ആ വർഷത്തിലെ മൊത്തം ക്യാൻസർ മരണങ്ങളുടെ 44% വരും അത്. പുകവലി, മദ്യപാനം, ഉയർന്ന body-mass … Continue reading ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്
600 ന് അടുത്ത് കർഷകർ 8 മാസത്തിൽ ആത്മഹത്യ ചെയ്തു
മഹാരാഷ്ട്രയിലെ മറാത്ത്‍വാഡ പ്രദേശത്ത് ജനുവരി 1, 2022 മുതൽ ഓഗസ്റ്റ് പകുതി വരെ 600 ന് അടുത്ത് കർഷകർ ആത്മഹത്യ ചെയ്തു. അവരുടെ മരണത്തിന് കാരണം സർക്കാരിന്റെ നയങ്ങളാണെനന് സാമൂഹ്യ പ്രവർത്തകർ ആരോപിച്ചു. ഔറംഗബാദിലെ divisional commissioner ന്റെ ഓഫീസിൽ നിന്ന് കിട്ടിയ കണക്ക് പ്രകാരം ജനുവരി മുതൽ ജൂലൈ വരെ 547 കൃഷിക്കാർ മരിച്ചു. ആഗസ്റ്റിൽ മാത്രം മറ്റൊരു 37 മരണങ്ങളും രജിസ്റ്റർ ചെയ്തു. മഴ കാരണം ദശലക്ഷക്കണക്കിന് ഹെക്റ്റർ കൃഷി ഭൂമി നശിച്ചതിനാലാണ് ഈ … Continue reading 600 ന് അടുത്ത് കർഷകർ 8 മാസത്തിൽ ആത്മഹത്യ ചെയ്തു
ചിരിക്കുന്ന കുട്ടി
https://www.youtube.com/watch?v=NLgerQJo7zM Maria Farantouri Theodorakis Farantouri To Yelasto Pedi 1974
വൈദ്യുത വാഹനന ചാർജ്ജിങ് സ്റ്റേഷനുകൾ ഒരു സ്വകാര്യത അപകട സാദ്ധ്യതയാണ്
[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
ഭൂമിയെ ‘രക്ഷിക്കാനുള്ള’ മുതലാളിത്ത പരിഹാരം
കേന്ദ്രീയ വിദ്യാലയത്തിൽ 12,000 അദ്ധ്യാപക സ്ഥാനം ശൂന്യമാണ്, നവോദയ സ്കൂളുകളിൽ 3,000 ഉം
രാജ്യം മൊത്തം കേന്ദ്രീയ വിദ്യാലയത്തിൽ 12,000 ൽ അധികം അദ്ധ്യാപക സ്ഥാനം ശൂന്യമാണ്. 9,000 അദ്ധ്യാപകർ കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത് തമിഴ്നാട് (1,162), മദ്ധ്യപ്രദേശ് (1,066), കർണാടക (1,006) എന്നിവിടങ്ങളിലാണ്. 2021 ന് ശേഷം നവോദയ വിദ്യാലയങ്ങളിലെ അദ്ധ്യാപക സ്ഥാനം കൈകാര്യം ചെയ്യുന്നത് യൂണിയൻ സർക്കാരാണ്. അതിൽ രാജ്യം മൊത്തം 3,156 സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നു. ഏറ്റവും കൂടുതൽ ഝാർഘണ്ഡ് (230), അരുണാചൽപ്രദേശ്, ആസാം എന്നിവിടങ്ങളിൽ … Continue reading കേന്ദ്രീയ വിദ്യാലയത്തിൽ 12,000 അദ്ധ്യാപക സ്ഥാനം ശൂന്യമാണ്, നവോദയ സ്കൂളുകളിൽ 3,000 ഉം
ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്
ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്