മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്

Alice Pailhès https://www.ted.com/talks/alice_pailhes_what_magic_tricks_can_reveal_about_free_will/ ഒരു ചെറിയ ചിന്താ പരീക്ഷണം കൊണ്ട് തുടങ്ങാം എന്ന് ഞാന്‍ കരുതുന്നു. ഈ മേശയുടെ അടുത്ത് എന്റെ നേരെ നോക്കി നിങ്ങളിരിക്കുന്നു എന്ന് കരുതുക. ഈ കാര്‍ഡുകളിലൊന്ന് എന്റെ നേരെ നീക്കാനായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. എന്റെ നേരെ നിങ്ങള്‍ ഒരു കാര്‍ഡ് നീക്കുന്നു എന്ന് കരുതുക. നിങ്ങൾ നീക്കിയ കാർഡിലെ സംഖ്യ ഓർത്തുവെക്കുക -- പിന്നീട് അത് പ്രധാനപ്പെട്ടതാണ്. ഇനി ഞാൻ ഈ ചീട്ട് കെട്ടിലൂടെ വേഗം പോകും. കെട്ടിലെ നിങ്ങൾ … Continue reading മാജിക് വിദ്യകള്‍ എന്താണ് സ്വതന്ത്ര ഇച്ഛയെക്കുറിച്ച് വെളിപ്പെടുത്തുന്നത്

ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില

കോവിഡ്-19 മഹാമാരി സമ്പദ്‍വ്യവസ്ഥയുടെ ധാരാളം ഭാഗങ്ങളിൽ ആഘാതം ഏൽപ്പിച്ചപ്പോഴും ഒരു വിഭാഗം റിക്കോഡ് ലാഭം കൊയ്തു: പലചരക്ക് കച്ചവടം. എന്നിരുന്നാലും അമേരിക്കക്കാർ ഉയരുന്ന ഭക്ഷ്യ വിലയേയും ചില സാധനങ്ങളുടെ ക്ഷാമത്തേയും സഹിക്കുന്നു. ഇറച്ചിയുടെ വില കുതിച്ചുയർന്നതിനോടൊപ്പം കർഷകർക്ക് കൊടുക്കുന്ന വില ശരിക്കും കുറഞ്ഞു. അത് ഫെഡറൽ അന്വേഷണത്തിലെത്തി. പലചരക്ക് കടയിലെ അലമാരകൾ നിറച്ച, ഇറച്ചി സംസ്കരണ ശാലയിൽ ജോലി ചെയ്ത മുൻനിര തൊഴിലാളികൾ കോവിഡ-19നാൽ രോഗികളാകുയും മരിക്കുകയും ചെയ്തു. മഹാമാരി അടിക്കുന്നതിന് മുമ്പത്തെ വർഷമായ 2019 ലെ … Continue reading ഭക്ഷ്യ കുത്തകകളുടെ സാമ്പത്തിക വില

വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു

ലോകത്തെ വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്കക് പൂർണ്ണമായ നിയമ സംരക്ഷണമുള്ളു എന്ന് ലോക ബാങ്ക് പ്രസിദ്ധപ്പെടുത്തിയ Women, Business and the Law 2021 എന്ന റിപ്പോർട്ട് പറയുന്നു. Belgium, France, Denmark, Latvia, Luxembourg, Sweden, Canada, Iceland, Portugal and Ireland എന്നീ രാജ്യങ്ങളിൽ മാത്രമാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശമുള്ളത്. കുറഞ്ഞ പക്ഷം നിയമപരമായ വീക്ഷണത്തിലെങ്കിലും. ലോകത്തെ 194 രാജ്യങ്ങളിൽ 94 രാജ്യങ്ങൾക്ക് 80% ഓ അതിലധികമോ സ്ഥാനമുണ്ട്. 2020 ൽ അത് … Continue reading വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു

അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി

കടലിലെ മഞ്ഞുരുകുന്നത് ആഗോളതപനത്തെ വേഗത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് തരുന്നതിനിടക്ക് അന്റാർക്ടിക്കയിലെ കടലിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു എന്ന് രേഖപ്പെടുത്തി. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിൽ നിന്ന് കടലിലെ മഞ്ഞ് പാളി കഴിഞ്ഞ മാസം 31% കുറവായിരുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service (C3S) പറഞ്ഞു. മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയ 2017 നെക്കാളും കുറവായിരുന്നു ഇത്. ഭൂമിയുടെ മറ്റേവശത്ത് ആർക്ടിക് മഞ്ഞ് ശരാശരിയേക്കാൾ 4% കുറവായിരുന്നു. 600-square-mile വലിപ്പമുള്ള മഞ്ഞ്കട്ട അന്റാർക്ടിക്കയുടെ … Continue reading അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി

കോംഗോയിലെ അഭയാർത്ഥികളുടെ എണ്ണം 70 ലക്ഷം ആയി

Democratic Republic of the Congo (DRC) യിലെ സങ്കീർണ്ണവും നിലനിൽക്കുന്നതുമായ പ്രതിസന്ധി അഭിമുഖീകരിക്കാൻ International Organization for Migration (IOM) ശ്രമം ശക്തമാക്കി. രാജ്യം മൊത്തം ഇപ്പോൾ 69 ലക്ഷത്തിലധികം അഭയാർത്ഥികളുണ്ട്. ഏറ്റവും ഉയർന്ന സംഖ്യയാണിത്. IOM ന്റെ Displacement Tracking Matrix ലൂടെ ഐക്യ രാഷ്ട്ര സഭ എല്ലാ 26 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദേശീയ അഭയാർത്ഥി ഡാറ്റ ശേഖരിച്ചു. തർക്കവും ഉയരുന്ന അക്രമവും കാരണം കോംഗോ ലോകത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർത്ഥികളും മനുഷ്യത്വ … Continue reading കോംഗോയിലെ അഭയാർത്ഥികളുടെ എണ്ണം 70 ലക്ഷം ആയി

പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു

താൻ New York Times Magazine ന്റെ പദ്ധതി പിൻവലിക്കുകയാണെന്ന് Nan Goldin പറഞ്ഞു. ഗാസയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ ഇസ്രായേലനുകൂല പക്ഷാപാതം പത്രം കാണിക്കുന്നു എന്ന് അവർ ആരോപിച്ചു. New York Times Sunday യിലെ വലിയ പദ്ധതി ഞാൻ പിൻവലിക്കുകയാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞന്റെ മുഖചിത്ര ചിത്രീകരണം ആയിരുന്നു അത്. കാരണം ഇസ്രായേലിന് അനുകൂലമായ NYT ന്റെ ഗാസ റിപ്പോർട്ടിങ്ങും പാലസ്തീൻകാർ പറയുന്നതെന്തിന്റേയും സത്യസന്ധത ചോദ്യം ചെയ്യുന്ന രീതിയും ആണ്,” എന്ന് Goldin പറഞ്ഞു. … Continue reading പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു

വീട്ടിലെ ഒരു സ്ഥിരമായ സ്ഥലത്ത് നിങ്ങളുടെ ഫോണ്‍ വെക്കുക

ഫോണ്‍ വരാന്ത രീതി കുട്ടികൾ തങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് വ്യാകുലതയുള്ള രക്ഷകർത്താക്കൾ കണ്ടുപിടിച്ച വഴിയാണ്. എന്നാൽ വിശാലമായി അത് ഉപയോഗിക്കാം. ആശയം ലളിതമാണ് ... ഫോണ്‍ വരാന്ത രീതി നിങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍, വീടിന്റെ മുന്‍ വശത്തെ വാതലിനോട് ചേര്‍ന്ന വരാന്തയില്‍ ഫോണ്‍ വെക്കുന്നു. ഇനിയാണ് പ്രധാന ഭാഗം - വീണ്ടും വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് വരെ ഫോണ്‍ അവിടെ തന്നെ വെക്കുന്നു. ഫോണില്‍ എന്തെങ്കിലും നോക്കണമെന്നുണ്ടെങ്കില്‍ വരാന്തയില്‍ പോയി … Continue reading വീട്ടിലെ ഒരു സ്ഥിരമായ സ്ഥലത്ത് നിങ്ങളുടെ ഫോണ്‍ വെക്കുക

ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു

റോഡിലെ ഗതാഗത ശബ്ദം നഗരങ്ങളിലെ ഒരു വലിയ പ്രശ്നമാണ്. അത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കുറച്ച് മാത്രമേ മനസിലാക്കപ്പെട്ടിട്ടുള്ളു. primary വിദ്യാലയത്തിലെ കുട്ടികളുടെ working memory യുടേയും ശ്രദ്ധയുടേയും വികാസത്തെ ഗതാഗത ശബ്ദം മോശമായി ബാധിക്കുന്നു എന്ന് ബാഴ്സിലോണയിലെ 38 സ്കൂളുകളിൽ നടത്തിയ പഠനം പറയുന്നു. Barcelona Institute for Global Health (ISGlobal) ആണ് ഈ പഠനം നടത്തിയത്. PLoS Medicine ൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ഉയർന്ന ഗതാഗത ശബ്ദമുള്ള സ്ഥലത്തെ … Continue reading ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു