പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല

ഡിസംബർ 10 ന് സംഭവിച്ച EF-3 കൊടുംകാറ്റിൽ Illinois ലെ ആമസോൺ പണ്ടകശാല തകർന്ന് ആറ് തൊഴിലാളികൾ മരിച്ചതിൽ ആമസോണിന് പിഴയൊന്നുമില്ല എന്ന് Occupational Safety and Health Administration (OSHA) പ്രഖ്യാപിച്ചു. OSHAയുടെ അഭിപ്രായത്തിൽ Illinois ലെ Edwardsville എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന DLI4 facility ക്ക് കൊടുംകാറ്റ് സംരക്ഷണത്തിന്റെ കുറവ് സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളേയുണ്ടായിരുന്നുള്ളു. ഡിസംബർ 2021 ന് കൊടംകാറ്റടിച്ച നൂറുകണക്കിന് സ്ഥാപനങ്ങളിലൊന്നായിരുന്നു ഈ പണ്ടകശാല. Kentucky യിലെ Louisville ലെ മെഴുകുതിരി ഫാക്റ്ററിയിലും … Continue reading പണ്ടകശാല തകർന്നതിന് ആമസോണിന് പിഴയൊന്നുമില്ല

ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു

നൈട്രസ് ഓക്സൈഡ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. എന്നാൽ ഒരു ഹരിത ഗൃഹ വാതകമെന്ന നിലയിൽ അതൊരു doozy. ചൂടാക്കുന്നതിൽ CO2 നെകാൾ 300 മടങ്ങ് ശക്തിയാണ് അതിന്. പ്രത്യേകിച്ചും കൃഷി വഴി അതുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. University of Illinois ലേയേും University of Minnesota ലേയേും ഗവേഷകർ അതിന് ഉത്തരം കണ്ടെത്തി. മദ്ധ്യ പടിഞ്ഞാറ് അമേരിക്കയിലെ കാർഷിക വ്യവസ്ഥയിലെ nitrous oxide (N2O) ന്റെ നിർണ്ണായകമായ ഉദ്‍വമന കാലം ഒരു പുതിയ … Continue reading ചോള ബൽറ്റ് മണ്ണിൽ നിന്നുള്ള നൈട്രസ് ഓക്സൈഡ് ഉദ്‍വമനം ഉറഞ്ഞ മണ്ണ് ഉരുകുമ്പോൾ വർദ്ധിക്കുന്നു

10 വിലകൂടിയ മരുന്നുകൾക്കും ഇൻസുലിനും വിലകുറക്കാനായി മെഡികെയർ വിലപേശുന്നു

അമേരിക്കയിലെ മരുന്നുകളുടെ കുതിച്ചുയരുന്ന വില നിയയന്ത്രിക്കാനായി ബൈഡൻ സർക്കാർ ഒരു പടി എടുക്കുന്നു. Medicare വിലകുറക്കാനുള്ള വിലപേശലിന് വേണ്ടി എടുത്ത ആദ്യ 10 മരുന്നുകളുടെ ഒരു പട്ടിക ചൊവ്വാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ടു. പ്രമേഹം, ക്യാൻസർ, ഹൃദ്രോഗം എന്നീ രോഗങ്ങൾക്കുള്ള ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് അവ. ചില ഇൻസുലിൻ ഉൽപ്പന്നങ്ങളും ബൈഡൻ സ‍ർക്കാർ ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്. വിലയുടെ വിലപേശലിലൂടെ അടുത്ത ദശാബ്ദത്തിൽ $10,000 കോടി ഡോളറിന്റെ ലാഭിക്കാനാകും എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. വമ്പൻ മരുന്നിന് വലിയ … Continue reading 10 വിലകൂടിയ മരുന്നുകൾക്കും ഇൻസുലിനും വിലകുറക്കാനായി മെഡികെയർ വിലപേശുന്നു

യുദ്ധക്കുറ്റവാളികളെ അന്തർദേശീയ നിയമപ്രകാരം കുറ്റംചാർത്തുക

https://www.youtube.com/watch?v=L3NJYeDhJJQ Norman Finkelstein

ചൂഷണം ചെയ്യപ്പെടാതെ നിങ്ങൾക്ക് ജീവിക്കാനാകില്ല

https://www.youtube.com/watch?v=O_n9j0PFVy4 https://www.youtube.com/watch?v=HM6nNZgOkT4 Yanis Varoufakis on Post-Capitalism Another Now (PT1) - Nationalise, Employment, Climate, Finance

ഇസ്രായേൽ അനുകൂല ഫണ്ടുകൾ തുറന്ന സംവാദവും സ്വതന്ത്ര തെരഞ്ഞെടുപ്പും അട്ടിമറിക്കുന്നു

തെരഞ്ഞെടുപ്പ് ധനകാര്യ പരിഷ്കാരത്തിന് 20 വർഷം മുമ്പ് ഏകകണ്ഠേനെ പാസാക്കിയ McCain-Feingold നിയമം അമേരിക്കയുടെ രാഷ്ട്രീയത്തിൽ പുതിയ ഒരു യുഗം തുറക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. വ്യക്തിഗതവും, രാഷ്ട്രീയ ഇടപെടൽ കമ്മറ്റികൾക്കും സംഭാവനക്ക് ഒരു പരിധി വെച്ചു. ഫെഡറൽ തെരഞ്ഞെടുകൾക്ക് കൊടുക്കുന്ന സംഭാവനകൾ Federal Election Commission ന് റിപ്പോർട്ട് ചെയ്യണമായിരുന്നു. അത് പൊതു പരിശോധനക്ക് ലഭ്യമാക്കി. തങ്ങളുടെ ചിലവാക്കലിന് ഒരു പരിധി അംഗീകരിച്ചാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് താഴ്ന്ന നിലയിലെ സംഭാവനക്കായി നികുതി ദായകരുടെ ഒരു ഫണ്ടും ഉണ്ടായിരുന്നു. … Continue reading ഇസ്രായേൽ അനുകൂല ഫണ്ടുകൾ തുറന്ന സംവാദവും സ്വതന്ത്ര തെരഞ്ഞെടുപ്പും അട്ടിമറിക്കുന്നു