ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം

A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം

ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം

പ്രാദേശിക വരൾച്ച, തീവൃ താപനില തുടങ്ങിയ കൂടുതൽ അസ്ഥിരമായ കാലാവസ്ഥ കൂടുതലുണ്ടാകുന്നതിന് കാലാവസ്ഥാ മാറ്റം കാരണമാകുന്നു. എന്നാൽ പ്രാദേശിക ആഗോള കാലാവസ്ഥയെ ബന്ധിപ്പിക്കുന്ന അനുരൂപമായ സിദ്ധാന്തം ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഇപ്പോൾ Niels Bohr Institute ലെ ഒരു Danish astrophysics വിദ്യാർത്ഥി പ്രപഞ്ചത്തിലെ വെളിച്ചത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ നിന്ന് പ്രചോദനം കൊണ്ട് ഒരു ഗണിത സമീപനം ഉപയോഗിച്ച് ആഗോള താപനില വർദ്ധനവ് എങ്ങനെയാണ് ഭൂമിയിൽ പ്രാദേശികമായി അസ്ഥിര കാലാവസ്ഥയുണ്ടാക്കുന്നത് എന്ന് കണ്ടെത്തി. — സ്രോതസ്സ് University of Copenhagen … Continue reading ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം

റഷ്യയിലെ ATMകൾ പുതിയ 100-റൂബീൾ നോട്ടുകൾ തള്ളിക്കളയുന്നു

റഷ്യയിൽ പുതിയതായി അവതരിപ്പിച്ച 100-റൂബീൾ നോട്ടുകൾ ചംക്രമണത്തിലേക്ക് ഉടനെ എത്തില്ല എന്ന് Kommersant ബിസിനസ് പത്രം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള ATM, point-of-sale service കമ്പനികൾ ഉക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി പുറത്ത് പോയതാണ് കാരണം. അമേരിക്കയിലെ ATM, point-of-sale service ദാദാക്കളായ NCR ഉം Diebold Nixdorf ഉം ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം രാജ്യം വിട്ട് പോയി. സേവന ദാദാക്കൾ അവയെ പുതുക്കാത്തതിനാൽ പുതിയ ബാങ്ക് നോട്ടുകൾ ചംക്രമണത്തിലെത്തില്ല. — സ്രോതസ്സ് themoscowtimes.com | … Continue reading റഷ്യയിലെ ATMകൾ പുതിയ 100-റൂബീൾ നോട്ടുകൾ തള്ളിക്കളയുന്നു

മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

വിവിധ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ അവരുടെ ആധാർകാർഡിന്റെ പകർപ്പ് കൊടുക്കരുത് എന്ന് Unique Identification Authority of India (UIDAI) advisory കൊടുത്ത് രണ്ട് ദിവസത്തിന് ശേഷം Press Information Bureau (PIB) ആ നോട്ടീസ് പിൻവലിച്ചു. പകരം പൗരൻമാർ മുമ്പത്തെ പോലെ “സാധാരണ prudence” നടത്തിക്കോളാൻ ആവശ്യപ്പെട്ടു. മെയ് 27 ന് UIDAI യുടെ ബാംഗ്ലൂരിലെ പ്രാദേശിക ഓഫീസ് ഒരു പത്രപ്രസ്ഥാവന ഇറക്കി. ദുരപയോഗത്തിന്റെ സാദ്ധ്യതയുള്ളതിനാൽ ആധാർ ഉള്ളവർ അവരുടെ ആധാറിന്റെ പകർപ്പുകൾ ഒരു സ്ഥാപനങ്ങളിലും കൊടുക്കരുത് … Continue reading മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു

സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്

മാമോഗ്രാമിൽ അസാധാരണത്വം കണ്ടെത്തിയതിന് ശേഷം സ്തന-ബയോപ്സി കിട്ടുന്നതിൽ വെള്ള സ്ത്രീകകളേക്കാൾ കറുത്ത സ്ത്രീകൾക്കും ഏഷ്യൻ സ്ത്രീകൾക്കും കൂടുതൽ താമസം എടുക്കുന്നു. അതിൽ കൂടുതൽ പരിശോധന നടത്തുന്ന സ്ഥലത്തെ ഘടകങ്ങളാണ് ഈ വൈകലിനെ സ്വാധീനിക്കുന്നത്. അത് വ്യവസ്ഥാപിതമായ വംശീയതയിൽ നിന്ന് ഉടലെടുത്തതാകാം. JAMA Oncology ജേണലിലാണ് ഈ കണ്ടെത്തലുകൾ വന്നത്. വെള്ളക്കാരായ രോഗികളുടെ ബയോപ്സി എടുക്കുന്നതിനുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഗവേഷകർ ഈ കാര്യങ്ങൾ കണ്ടെത്തി: 30 days out ൽ: ഏഷ്യൻ സ്ത്രീകൾക്ക് ബയോപ്സി കിട്ടാതിരിക്കാനുള്ള അപകട … Continue reading സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്