ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വ‍ദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും

അർത്ഥമില്ലാത്ത കാലാവസ്ഥ പ്രഖ്യാപനങ്ങൾ നിർത്തുക

https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact

ക്ലയറൻസ് തോമസ് രാജിവെക്കണമെന്ന ആഹ്വാനം വളരുന്നു

സുപ്രീം കോടതി ജഡ്ജി Clarence Thomas നെ Ethics in Government Act പ്രകാരം അന്വേഷണം നടത്തണമെന്ന് 5 പ്രധാന ഡമോക്രാറ്റുകൾ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. മുമ്പ് അറിഞ്ഞിരുന്നതിനേക്കാൾ കൂടുതൽ സമ്മാനങ്ങൾ പണക്കാരായ ഗുണഭോക്താക്കളിൽ നിന്ന് സ്വീകരിച്ചു എന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കിയതിന് ശേഷമായിരുന്നു ഇത്. യാത്രക്കുൾപ്പടെ $1,000 ഡോളറിൽ കൂടുതലുള്ള സമ്മാനങ്ങൾ ലഭിക്കുമ്പോൾ അത് പ്രസിദ്ധപ്പെടുത്തമെന്നാണ് നിയമം. Judiciary Committee തലവൻ Jerry Nadler, Oversight Committee അംഗം Jamie Raskin, Democratic Caucus സഹ … Continue reading ക്ലയറൻസ് തോമസ് രാജിവെക്കണമെന്ന ആഹ്വാനം വളരുന്നു

ഇസ്രായേലിനെ വർണ്ണവെറി രാഷ്ട്രം എന്ന് പ്രഖ്യാപിക്കണമെന്ന് തെക്കെ ആഫ്രിക്ക

പടിഞ്ഞാറെ കരയുടെ വലിയൊരു ഭാഗം ഇസ്രായേൽ കൈയ്യടക്കി വെച്ചിരിക്കുന്നതിലും പുതിയ കോളനികൾ വികസിപ്പിക്കുന്നതിലും തെക്കെ ആഫ്രിക്കയുടെ സർക്കാർ വ്യാകുലത പ്രകടിപ്പിച്ചു. ഇസ്രായേൽ പാലസ്തീൻ പ്രശ്നം ദീർഘകാലമായതിന് ഇടക്ക് ആ കോളനികൾ അന്തർദേശീയ നിയമങ്ങളുടെ ലംഘനത്തിന്റെ തിളങ്ങുന്ന ഉദാരണങ്ങളാണ്. “വംശീയ വേർതിരിവിന്റേയും അടിച്ചമർത്തലിന്റേയും തെക്കെ ആഫ്രിക്കയുടെ സ്വന്തം ചരിത്രത്തിന്റെ അനുഭവം evokes ചെയ്യുന്നതാണ് പാലസ്തീൻകാരുടെ ആഖ്യാനം,” എന്ന് തെക്കെ ആഫ്രിക്കയുടെ അന്തർദേശീയ ബന്ധങ്ങളുടെ മന്ത്രിയായ Naledi Pandor പറഞ്ഞു. — സ്രോതസ്സ് aljazeera.com | 26 Jul 2022

സർക്കാർ കമ്മിയെക്കുറിച്ചുള്ള വലിയ കെട്ടുകഥ

https://www.ted.com/talks/stephanie_kelton_the_big_myth_of_government_deficits/ Stephanie Kelton — സ്രോതസ്സ് ted.com | Aug 2021

ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും

https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.