https://www.youtube.com/watch?v=G1jRUHuwC3k Afghanistan: War Without End Global Empire
ദ്വിപാര്‍ട്ടി സംവിധാനത്തിലെ സാമൂഹ്യ അതൃപ്തി പ്രയോജനപ്പെടുത്തുന്നത്
https://www.youtube.com/watch?v=Lx-3nuWmIuA Eric London
ലോകത്തിലെ മിക്ക ഏകാധിപതികള്‍ക്കും ബൈഡന്‍ ആയുധങ്ങള്‍ വില്‍ക്കുന്നു
2021 ല്‍ പ്രസിഡന്റ് ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് “ജനാധിപത്യവും ഏകാധിപത്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍” അമേരിക്കയും മറ്റ് ജനാധിപത്യ രാജ്യങ്ങളും ലോകത്ത് സമാധാനം കൊണ്ടുവരാനായി ശ്രമിക്കുകയാണെന്നാണ്. യാഥാര്‍ത്ഥ്യം എന്നത് ധാരാളം ഏകാധിപത്യ രാജ്യങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായി ബൈഡന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നതാണ്. 2022 ല്‍ ലോകത്തിലെ 57% ഏകാധിപത്യ രാജ്യങ്ങള്‍ക്കും അമേരിക്ക ആയുധം വിറ്റെന്ന് Intercept ന്റെ വിശകലനത്തില്‍ കണ്ടെത്തി. — സ്രോതസ്സ് theintercept.com | Stephen Semler | May 11 2023
ശരിക്കുള്ള ഒരു അമേരിക്കന്‍ രക്ഷപെടുത്തല്‍ ആലോചിക്കാം
https://www.youtube.com/watch?v=qpc4umCxGgE Richard Wolff joins RJ Eskow
തീരപ്രദേശ ജൈവവ്യവസ്ഥ മീഥേന്‍ പുറത്തുവിടുന്നു
അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ വലിച്ചെടുക്കുന്നതില്‍ വളരെ നല്ലതാണ് തീരപ്രദേശ ജൈവവ്യവസ്ഥ. എന്നാല്‍ അനുസരിച്ച് ബാള്‍ടിക് കടലില്‍ നടത്തിയ പുതിയ ഗവേഷണം അനുസരിച്ച് അവ എന്താണ് പുറത്ത് വിടുന്നതെന്നും നാം നോക്കണം. സസ്യ ആവാസവ്യവസ്ഥ വന്‍ തോതില്‍ കാര്‍ബണിനെ സംഭരിച്ച് വെക്കുന്നു. സത്യത്തില്‍ സമുദ്രത്തിലെ മട്ടികളില്‍ സംഭരിച്ചിരിക്കുന്ന കാര്‍ബണിന്റെ പകുതിയും സംഭരിക്കപ്പെട്ടിരിക്കുന്നത് മൂന്ന് തീരപ്രദേശ “നീല കാര്‍ബണ്‍” ജൈവവ്യവസ്ഥകളിലാണ്. കണ്ടല്‍ കാടുകള്‍, കടല്‍പുല്ല് meadows, ഉപ്പ് marshes. Seaweed, or macroalgae ഉം കാര്‍ബണിനെ സ്വീകരിക്കുന്നുണ്ട്. അതില്‍ എത്ര … Continue reading തീരപ്രദേശ ജൈവവ്യവസ്ഥ മീഥേന്‍ പുറത്തുവിടുന്നു
രാമരാജ്യവും ഹിന്ദുരാഷ്ട്രവും
https://www.youtube.com/watch?v=46HCn9bhMxQ MN Karassery അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): 1924 - ഈജിപ്റ്റില്‍ ഹസ്രത് ബന്ന എന്ന് മത പണ്ഡിതന്‍ മുസ്ലീം ബ്രതര്‍ ഹുഡ് എന്ന സംഘടന ആരംഭിക്കുന്നത്. [20:00] എല്ലാവര്‍ക്കും സദ്ബുദ്ധികൊടുക്കണം എന്നാണ് ഗാന്ധി പ്രാര്‍ത്ഥിക്കുന്നത്. ഈശ്വരന്‍ സത്യമാണെന്ന് ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു സത്യമാണ് ഈശ്വരന്‍. ഹിന്ദു പാരമ്പര്യത്തില്‍ അഹിംസ എന്നൊരു മൂല്യമില്ല. ഉദ ദശാവതാരങ്ങള്‍. ജൈനരാണാ ആദ്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം. പാപങ്ങള്‍ ദൈവം പൊറുക്കാനായി ക്രിസ്തുമതത്തിലേക്ക് മാറണമെന്ന് ആവശ്യത്തെ ഗാന്ധി നിരസിച്ചു. … Continue reading രാമരാജ്യവും ഹിന്ദുരാഷ്ട്രവും
ഒരു ഏഷ്യന്‍ ശക്തിയെ അമേരിക്ക നിലനിര്‍ത്തുമോ?
തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു
2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡൊണാള്‍ഡ് ട്രമ്പിന്റേയും അയാളുടെ കൂട്ടാളികളുടേയും ശ്രമത്തിന്റെ പേരില്‍ അവര്‍ നിയമ നടപടികള്‍ അഭിമുഖീകരിക്കുന്നതിനിടക്ക് Fox News ഉം നിയമത്തിന്റെ ചൂട് അറിയുകയാണ്. തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ശക്തമാക്കിയതിന്റെ പേരിലാണ് അത്. യാഥാസ്ഥിതിക കേബിള്‍ വാര്‍ത്ത outlet ന് എതിരെ $160 കോടി ഡോളറിന്റെ മാനനഷ്ട കേസ് വോട്ടിങ് യന്ത്രം നിര്‍മ്മിക്കുന്ന Dominion Voting Systems കൊടുത്തു. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവമായി നിലനിര്‍ത്താനായി ഉന്നത അവതാരകരും ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് … Continue reading തെരഞ്ഞെടുപ്പ് അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മാധ്യമ അവതാരകര്‍ക്കറിയാമായിരുന്നു
തദ്ദേശീയ ജീവിതം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്
https://www.youtube.com/watch?v=lA8wwoYsygs Greg Palast Exxon Valdez
Hyundai Ioniq ന്റെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്നത്
ഹാര്‍ഡ്‌വയറിന് ചുറ്റും നെറ്റ്‌വര്‍ക്ക് ചെയ്ത സോഫ്റ്റ്‌വെയറുകളുടെ കൂട്ടം ഇല്ലാതെ ഇക്കാലത്ത് ആധുനിക കാറുകള്‍ ഒന്നുമല്ല. അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന ECUs ന്റെ എണ്ണത്തില്‍ മാത്രമല്ല infotainment systems ഉം all-glass cockpits ലും അത് പ്രതിഫലിക്കുന്നു. നല്ലതോ ചീത്തയോ എന്നറിയില്ല, ഉത്തേജനമുണ്ടാക്കുന്ന ഹാക്കിങ് സാദ്ധ്യതകളാണ് അത് തുറന്ന് നല്‍കുന്നുത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 2021 Hyundai Ioniq SEL ല്‍ അതുണ്ട്. ഈ ദൌര്‍ബല്യങ്ങള്‍ക്ക് Hyundai 'പരിഹാരങ്ങള്‍' നല്‍കിയെങ്കിലും Hyundai എഞ്ജിനീയര്‍മാരുടെ ഗൃഹപാഠങ്ങളെ പരിശോധിക്കാനുള്ള അവസരമായിരുന്നു. വീണ്ടും അവയെ … Continue reading Hyundai Ioniq ന്റെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഹാക്ക് ചെയ്യുന്നത്