https://www.youtube.com/watch?v=DFhy3CAohx8 Javed Akhtar on why Urdu is not the Language of Muslims languages not belong to religion, languages belong to regions
നിഴല്‍ യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു
ജർമ്മനിയുടെ 14 Leopard 2 ടാങ്കുകൾ ഉക്രെയ്നിലേക്ക് അയക്കും എന്ന് ജർമ്മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റഷ്യക്കെതിരായ യുദ്ധത്തൽ മറ്റ് നേറ്റോ സഖ്യകക്ഷികൾ കൂടുതൽ ജർമ്മൻ ടാങ്കുകൾ കീവിലേക്ക് അയക്കുന്നതിനെ ഇത് അനുവദിക്കും. അമേരിക്ക 30 M1 Abrams ടാങ്കുഖൾ അയക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ജർമ്മനി ഈ പ്രഖ്യാപനം നടത്തിയത്. ഉക്രെയ്ൻ യുദ്ധത്തെ വലുതാക്കും എന്ന ജർമ്മനിയുടെ വ്യാകുലതയുണ്ടായിട്ടും ടാങ്കുകൾ അയച്ചുകൊടുക്കുന്നത് സമ്മതിക്കണമെന്ന വലിയ സമ്മർദ്ദമായിരുന്നു ജർമ്മൻ ചാൻസലറായ Olaf Scholz ന് മേലെ പോളണ്ട്, അമേരിക്ക, മറ്റ് … Continue reading നിഴല്‍ യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു
വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്
പുതിയ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭവന വ്യവസ്ഥയിലെ അസമത്വം വളരുകയാണെന്ന് കാണാം. അതിനെതിരെ Positive Money പരിപാടികൾ നടത്തുന്നുണ്ട്. വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത കുറയുകയും അവരുടെ വീടുകളിലെ അമിതതിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. 2001 ന് ശേഷം ദേശീയ ശരാശരിയെക്കാൾ നാലിലൊന്ന് കുറവാണ് വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത. ഈ സമയത്ത് ദേശീയ വീടുടമസ്ഥത തോത് 6.3% കുറഞ്ഞു. വംശീയ ന്യൂനപക്ഷങ്ങളിൽ അത് 8.5% ഉം വെള്ളക്കാരിൽ അത് 3.1% ഉം ആയിരുന്നു. — സ്രോതസ്സ് positivemoney.org | 21 … Continue reading വംശീയ ന്യൂനപക്ഷങ്ങളുടെ വീടുടമസ്ഥത ഇംഗ്ലണ്ടിൽ താഴുകയാണ്
ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്നത്
https://www.youtube.com/watch?v=_AdgeVlgEu4 Robert Reich
മാപ്പ് കൊടുക്കുന്ന ഭീകരവാദി
https://www.youtube.com/watch?v=SnYoygwh_Q0 Mohamedou Slahi Russians are more humane than Mujahideen only american citizens are treated with in rule of law. everybody else do not deserve dignity. all countries played along with US. what is bad of US is bad for every one.
സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു
പണ്ടുമുതൽക്കേ വലിച്ചെറിയാനോ പുനചംക്രമണം ചെയ്യാനോ വേണ്ടി അതി സമ്പന്ന രാജ്യങ്ങള്‍ അവരടെ മാലിന്യങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. ഒരു കൂട്ടം സ്വതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മുമ്പ് കരുതിയിരുന്നതിനേക്കാൾ ഇരട്ടി മാലിന്യങ്ങളാണ് ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. ആഗോള മാലിന്യ വാണിജ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഡാറ്റ തുണികൾ, മലിനപ്പെട്ട കടലാസ് bales, മറ്റ് വിഭാഗങ്ങൾ എന്നിവയിലെ മറക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ കണക്കാക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പുതിയ വിശകലനം പറയുന്നു. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് … Continue reading സമ്പന്ന രാജ്യങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ രണ്ടിരട്ടിയി പ്ലാസ്റ്റിക്കുകള്‍ വികസ്വരരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു
പ്രസിഡന്റ് റെയ്ഗണും അഫ്ഗാൻ ‘സ്വാതന്ത്ര്യ ഭടൻമാരും’
https://www.youtube.com/watch?v=VaK_CZk-0Rg June 16, 1986
കൂടുതൽ വാണിജ്യം, കുറച്ച് ചിന്ത. എങ്ങനെയാണ് റോബിൻഹുഡ്ഡിന്റെ രൂപകൽപ്പന നിങ്ങളുടെ തലച്ചോറിൽ കയറുന്നത്
ജനിതകമാറ്റം വരുത്തിയ വിളകളെ എതിർക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്
ജനിതകമാറ്റം വരുത്തിയ വിളകൾ ഉൻമൂലന സാങ്കേതികവിദ്യയാണ്. അത് അതിജീവനത്തിന്റെ അടിസ്ഥാന ജന്മവാസനയെ ഇല്ലാതാക്കുന്നു എന്ന് ജൈവ കൃഷി പ്രസ്ഥാനത്തിന്റെ കപിൽ ഷാ പറയുന്നു. ബാംഗ്ലൂരിൽ വെച്ച് നടന്ന Natural Farming Summit 2017 ൽ ജനിതകമാറ്റം വരുത്തിയ വിത്തുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവതരിപ്പിച്ചുകൊണ്ട്, കൂടുതൽ ഉൽപ്പാദനത്തിന്റെ പേരിൽ ജീനുകളിൽ അധാർമികമായ കുസൃതിപ്പണികൾ ചെയ്യുന്നതിനെ ഷാ ചോദ്യം ചെയ്യുന്നു. — സ്രോതസ്സ് downtoearth.org.in | Subhojit Goswami | 09 May 2017
സോഷ്യലിസവും പ്യൂര്‍ടോ റികോയും
https://www.youtube.com/watch?v=peFb6RmA-6A Rafael Bernabe Economic Update