ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം

എണ്ണ സമ്പന്നമായ ആഫ്രിക്കന്‍ രാജ്യമായ Equatorial Guinea ലെ തടവില്‍ കഴിയുന്ന പ്രമുഖ വിമതന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സ്പെയിന്‍ പൌരനായ 51 വയസുള്ള Julio Obama Mefuman 60 വര്‍ഷത്തെ തടവുശിക്ഷ കാരണം ജയിലില്‍ കഴിയുകയായിരുന്നു. 2017 ല്‍ അദ്ദേഹത്തേയും മറ്റൊരു വിമതനേയും തെക്കന്‍ സുഡാനില്‍ വെച്ച് തട്ടിക്കൊണ്ടുവന്ന് ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ മനുഷ്യര്‍ എങ്ങനെ പിടിക്കപ്പെട്ടു എന്നതിന്റെ സാഹചര്യത്തെക്കുറിച്ച് സ്പെയിന്‍ അന്വേഷിക്കുമെന്ന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് … Continue reading ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരാണവര്‍

https://soundcloud.com/thesocialistprogram/capitalism-in-crisis-an-absurd-deadly-system Richard Wolff & Brian Becker

ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

ന്യൂമെക്സിക്കോയില്‍ കഴിഞ്ഞ നവംബറില്‍ തോറ്റ മുമ്പത്തെ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നാല് ജോലിക്കാരുടെ വീടുകളില്‍ വെടിവെപ്പ് നടത്തിയതിന് അയാളെ സായുധ പോലീസ് അറസ്റ്റ് ചെയ്തു. Solomon Peña എന്ന പ്രതി നാല് പേര്‍ക്ക് പണം കൊടുത്ത് ആ നാല് വീടുകളിലും വെടിവെപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഡിസംബര്‍ 4 ന് നടന്ന ഒരു കൂട്ടം ആക്രമണത്തില്‍ Bernalillo County Commissioner ആയ Adriann Barboa ന്റെ വീട് പല പ്രാവശ്യമാണ് വെടിവെക്കപ്പെട്ടത്. New Mexico … Continue reading ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

സുതാര്യമല്ലാത്ത ഇലക്ട്രല്‍ ബോണ്ട് ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു

https://www.youtube.com/watch?v=mCi8jCvORR8 S Y Quraishi

പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക എന്ന് അസമത്വത്തിന്റേയും തീവൃ സമ്പത്തിന്റേയും പുതിയ റിപ്പോര്‍ട്ട്

ആഗോളമായ സാമ്പത്തിക അസമത്വത്തിന്റെ സ്ഥിതിയും അതിനുള്ള പരിഹാരവും നിര്‍ദ്ദേശിച്ചുകൊണ്ട്, അതായത് പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക, “Survival of the Richest,” എന്നൊരു റിപ്പോര്‍ട്ട് Oxfam പ്രസിദ്ധപ്പെടുത്തി. സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടന്ന World Economic Forum ന്റെ തുടക്ക ദിവസത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ലോകത്തിന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ചര്‍ച്ച ചെയ്യാനായി അതിസമ്പന്നരും ലോക നേതാക്കളും ഒത്തുചേരുന്ന സമ്മേളനമാണത്. റിപ്പോര്‍ട്ടിലെ ചില പ്രധാന കാര്യങ്ങള്‍: 2020 ന് ശേഷം സൃഷ്ടിച്ച പുതിയ മൊത്തം സമ്പത്തിന്റെ 63% ഉ​ … Continue reading പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക എന്ന് അസമത്വത്തിന്റേയും തീവൃ സമ്പത്തിന്റേയും പുതിയ റിപ്പോര്‍ട്ട്

നഴ്സുമാരുടെ സമരത്തിനിടയിലും ആശുപത്രി മുതലാളിമാര്‍ ദശലക്ഷങ്ങള്‍ കീശയിലാക്കി

തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ 7,000 നഴ്സുമാര്‍ Bronx ലെ Montefiore Medical Center ഉം Manhattan ലെ Mount Sinai Medical Center ലും ജോലിക്കാരുടെ എണ്ണം കുറയുന്നതിനെതിരെ സമരം നടത്തി. ആശുപത്രിയില്‍ ജോലിക്കാരുടെ എണ്ണവും പരോപകാര ശിശ്രൂഷയും കുറക്കുന്ന സമയത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ഉയര്‍ത്തുകയും ചെയ്യുകയാണ്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. New York City യിലെ അടിയന്തിര ശിശ്രൂഷ വകുപ്പുകളില്‍ ചിലപ്പോള്‍ ഒരു സമയം 20 രോഗികളെ വരെ … Continue reading നഴ്സുമാരുടെ സമരത്തിനിടയിലും ആശുപത്രി മുതലാളിമാര്‍ ദശലക്ഷങ്ങള്‍ കീശയിലാക്കി

ലാബില്‍ നിന്ന് പുറത്തിറങ്ങി തെരുവുകളിലേക്ക്

ജര്‍മ്മനിയില്‍ കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ ഈ ആഴ്ച പതിനായിരക്കണക്കിന് കാലാവസ്ഥ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലിഗ്നൈറ്റ് ഖനനം തടയുന്നതിനായി വിജനമായ നഗരത്തില്‍ മാസങ്ങളായി കൈയ്യേറിയ കാലാവസ്ഥ സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. വളരേറെ മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരിയാണ് ലിഗ്നൈറ്റ്. കണ്ണീര്‍വാതകം, ജലപീരങ്കി, ലാത്തികള്‍ ഒക്കെ ഉപയോഗിച്ചാണ് സമരസ്ഥലം പോലീസ് ഒഴിപ്പിച്ചത്. 20 കാലാവസ്ഥ സമരക്കാര്‍ക്ക് പരിക്കേറ്റു. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | Jan 19, 2023