കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൈഗ ആണവ വൈദ്യുതി നിലയത്തിലെ കുടിവെള്ളത്തില്‍ റേഡിയോ വികിരണ ശേഷിയുള്ള 'ട്രിഷിയം' ആരോ കലര്‍ത്തി. കൈഗ നിലയത്തിലെ ഒന്നാമത്തെ മെയിന്റനന്‍സ് യൂണിറ്റിലാണ് സംഭവം നടന്നത്. നവംബര്‍ 24ന് ഇവിടത്തെ കൂളറില്‍നിന്ന് വെള്ളം കുടിച്ച അമ്പതോളം ജീവനക്കാരെ പതിവു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 'ട്രിഷിയ'ത്തിന്റെ ഉയര്‍ന്ന തോത് ശ്രദ്ധയില്‍പ്പെട്ടത്. മല്ലാപ്പുരിലെ പ്ലാന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇവര്‍ കഴിഞ്ഞ ദിവസം ആസ്പത്രി വിട്ടതായി അധികൃതര്‍ പറഞ്ഞു. അതൃപ്തിയുള്ള ഏതോ ജീവനക്കാരന്‍ നിലയത്തിലെ വാട്ടര്‍ കൂളറില്‍ ട്രിഷിയം … Continue reading കൈഗയിലെ തീര്‍ഥജലം
ടാഗ്: അപകടം
കൊലയാളി കാര്‍
ഒരു വര്‍ഷം 12 ലക്ഷം ആളുകള്‍ വാഹനവുമായി ബന്ധപ്പെട്ട അപകടങ്ങളാല്‍ മരിക്കുന്നു. അതായത് പ്രതി ദിനം 3200 പേര്‍ മരിക്കുന്നു. ഇത് ഒഴുവാക്കാനാവുന്ന മരണങ്ങളാണ്. വലിയ വാര്‍ത്തകളാവുന്ന higher profile ദുരന്തങ്ങളെക്കാള്‍ അതി ഭീകരമായ അവസ്ഥയാണ് വാഹനം സംബന്ധിയായ ദുരന്തങ്ങള്‍. എന്നിട്ടും അവയൊന്നും മാധ്യമളുടേയോ, രാഷ്ട്രീയ, കോടതി രംഗത്തെ നേതാക്കളുടേയോ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. ഇതാ ഇവിടെ നമ്മുടെ collective consciousness ല്‍ ഇഴുകി ചേര്‍ന്ന വാഹന മരണങ്ങളും higher profile ദുരന്തങ്ങളും തമ്മിലുള്ള ചില പേടിപ്പെടുത്തുന്ന താരതമ്യങ്ങള്‍ : 1) … Continue reading കൊലയാളി കാര്‍
വര്‍ഷത്തിലെ എല്ലാ ദിവസവും ഒരു ആണവ നിലയ അപകടത്തിന്റെ വാര്‍ഷികമാണ്.
ഗ്രീന്‍ പീസ് അവരുടെ ബ്ലോഗില്‍ ദിവസവും അന്നത്തെ അപകട വാര്‍ഷികത്തിന്റെ വിവരങ്ങള്‍ നല്‍കുന്നു. ടോകൈമുറ (Tokaimura): മാര്‍ച്ച് 11, 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 1997 ല്‍ ജപ്പാനിലെ ടോകൈമുറ ആണവനിലയത്തില്‍ തീപിടുത്തമുണ്ടായി. 37 തൊഴിലാളികള്‍ക്ക് ആണവ വികിരണമേറ്റു. അതില്‍നിന്ന് പാഠം പഠിക്കാത്ത അധികാരികള്‍ തുടര്‍ന്നും പ്ലാന്റ് നടത്തിക്കൊണ്ടു പോയി. വീണ്ടും അപകടങ്ങള്‍ ഉണ്ടായി. 1999 ല്‍ ജപ്പാനിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്നു. ദീര്‍ഘ നാളത്തെ തീവൃ വേദന അനുഭവിച്ച് 2 തൊഴിലാളികള്‍ മരിച്ചു. … Continue reading വര്‍ഷത്തിലെ എല്ലാ ദിവസവും ഒരു ആണവ നിലയ അപകടത്തിന്റെ വാര്‍ഷികമാണ്.
ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
2008 ജൂലൈ 8 -ാം തീയതി തെക്കന്‍ ഫ്രാന്‍സില്‍ 30,000 ലിറ്റര്‍ യുറേനിയം കലര്‍ന്ന ലായിനി ചോര്‍ന്നു. അവിഗ്നൊണില്‍ (Avignon) നിന്ന് 40 കിലോമീറ്റര്‍ അകലെയാണിത് സംഭവിച്ചത്. അപകടമൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ആണവ സുരക്ഷാ ഏജന്‍സി സമീപ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ പ്രാദേശിക അധികാരികള്‍ ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം അവിടുത്തെ ജനങ്ങളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംപുഷ്ടീകരിക്കാത്ത യുറേനിയത്തിന്റെ അംശമുള്ള ടാങ്ക് വൃത്തിയാക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചത്. ആണവ രാക്ഷസനായ അറീവ … Continue reading ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം
ഡിസംബര്‍ 3, 1984. 40 ടെണ്‍ Methyl Isocyanate(MIC)വാതകമാണ് യുണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നതു് , അന്ന് അവിടെ മരിച്ചു് വീണതു് 5000-ഓളം ആള്‍ക്കാരാണ്. ഏകദേശം 20,000-തോളം ആള്‍ക്കാരെങ്കിലും അന്ന് മരിച്ചതായി കരുതപ്പെടുന്നു. 120,000-ല്‍ പരം ആള്‍ക്കാര്‍ ഇന്നും ഈ ദുരന്തത്തിന്റെ ഇരകളാണ്,അവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,ക്യാന്‍സര്‍, ഗുരുതരമായ ജന്‍മ വൈകല്യങ്ങള്‍, കാഴ്ചക്കുറവ്, ഗര്‍ഭാശയ രോഗങ്ങള്‍ തുടങ്ങിയവ മൂലം കഷ്ടപ്പെടുന്നവരാണ്. ഈ ഫാക്ടറി 2001-ല്‍ Dow Chemical Company ദുരിതബാധിതര്‍ക്കോ അവരുടെ കുടുംബത്തിനോ യാതൊരു … Continue reading ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം