ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം

എണ്ണ സമ്പന്നമായ ആഫ്രിക്കന്‍ രാജ്യമായ Equatorial Guinea ലെ തടവില്‍ കഴിയുന്ന പ്രമുഖ വിമതന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സ്പെയിന്‍ പൌരനായ 51 വയസുള്ള Julio Obama Mefuman 60 വര്‍ഷത്തെ തടവുശിക്ഷ കാരണം ജയിലില്‍ കഴിയുകയായിരുന്നു. 2017 ല്‍ അദ്ദേഹത്തേയും മറ്റൊരു വിമതനേയും തെക്കന്‍ സുഡാനില്‍ വെച്ച് തട്ടിക്കൊണ്ടുവന്ന് ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ മനുഷ്യര്‍ എങ്ങനെ പിടിക്കപ്പെട്ടു എന്നതിന്റെ സാഹചര്യത്തെക്കുറിച്ച് സ്പെയിന്‍ അന്വേഷിക്കുമെന്ന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് … Continue reading ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം

ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

ന്യൂമെക്സിക്കോയില്‍ കഴിഞ്ഞ നവംബറില്‍ തോറ്റ മുമ്പത്തെ സ്ഥാനാര്‍ത്ഥി തന്റെ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നാല് ജോലിക്കാരുടെ വീടുകളില്‍ വെടിവെപ്പ് നടത്തിയതിന് അയാളെ സായുധ പോലീസ് അറസ്റ്റ് ചെയ്തു. Solomon Peña എന്ന പ്രതി നാല് പേര്‍ക്ക് പണം കൊടുത്ത് ആ നാല് വീടുകളിലും വെടിവെപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഡിസംബര്‍ 4 ന് നടന്ന ഒരു കൂട്ടം ആക്രമണത്തില്‍ Bernalillo County Commissioner ആയ Adriann Barboa ന്റെ വീട് പല പ്രാവശ്യമാണ് വെടിവെക്കപ്പെട്ടത്. New Mexico … Continue reading ന്യൂമെക്സിക്കോയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ വെടിവെപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

നഴ്സുമാരുടെ സമരത്തിനിടയിലും ആശുപത്രി മുതലാളിമാര്‍ ദശലക്ഷങ്ങള്‍ കീശയിലാക്കി

തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ 7,000 നഴ്സുമാര്‍ Bronx ലെ Montefiore Medical Center ഉം Manhattan ലെ Mount Sinai Medical Center ലും ജോലിക്കാരുടെ എണ്ണം കുറയുന്നതിനെതിരെ സമരം നടത്തി. ആശുപത്രിയില്‍ ജോലിക്കാരുടെ എണ്ണവും പരോപകാര ശിശ്രൂഷയും കുറക്കുന്ന സമയത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ഉയര്‍ത്തുകയും ചെയ്യുകയാണ്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. New York City യിലെ അടിയന്തിര ശിശ്രൂഷ വകുപ്പുകളില്‍ ചിലപ്പോള്‍ ഒരു സമയം 20 രോഗികളെ വരെ … Continue reading നഴ്സുമാരുടെ സമരത്തിനിടയിലും ആശുപത്രി മുതലാളിമാര്‍ ദശലക്ഷങ്ങള്‍ കീശയിലാക്കി

രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ വിന്യാസം

— സ്രോതസ്സ് visualcapitalist.com | Jeff Desjardins | Mar 18, 2017

അമേരിക്കന്‍ യുദ്ധ ലോബി റഷ്യ, ഉക്രെയ്ന്‍, സിറിയ തര്‍ക്കങ്ങള്‍ക്ക് ഇന്ധനം പകരുന്നു

https://soundcloud.com/pushbackshow/us-war-lobby-fuels-conflict-in-russia-ukraine-and-syria-ex-pentagon-advisor Col. Doug Macgregor, an ex-Pentagon advisor

എന്നാണ് ക്രൈസ്തവവല്‍ക്കരിച്ച ഫാസിസം ഏറ്റെടുക്കുന്നത്?

https://mf.b37mrtl.ru/files/2018.09/5b9dfc8cfc7e93ed248b45cd.mp4 Chris Hedges America: The Farewell Tour On Contact https://mf.b37mrtl.ru/files/2018.09/5ba74323dda4c8a15f8b45f0.mp4 Chris Hedges America: The farewell tour (Part 2) On Contact

വേഗത്തിലാക്കൂ എന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്നതാര്

https://archive.org/download/20230810/20230810.mp4 Capitalism: A Love Story (How Reagan Sold Out The USA To Corporate America)

ശതകോടീശ്വരന്‍മാര്‍ 2022 ലെ തെരഞ്ഞെടുപ്പുകളില്‍ $100 കോടി ഡോളറിലധികം ചിലവാക്കി

2022 ലെ കോണ്‍ഗ്രസ് ഇടകാല തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരന്‍മാര്‍ അമേരിക്കുയുടെ ജനാധിപത്യം വിലക്ക് വാങ്ങുന്നത് കുതിച്ചുയുര്‍ന്നു. ഒരൊറ്റ പ്രചരണ സീസണില്‍ ആദ്യമായി അവര്‍ ചിലവാക്കുന്ന തുക $100 കോടി ഡോളറിലധികം എത്തിയിരിക്കുകയാണ്. 2018 ലെ ഇടകാല തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്. കഴിഞ്ഞ ദശാബദ്ധങ്ങിളെ അപേക്ഷിച്ച് 300 മടങ്ങ് കൂടുതലാണ്. ഡമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുന്നത്. — സ്രോതസ്സ് americansfortaxfairness.org | May 15, 2023