യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു

സംശുദ്ധിയോടെ ഗൂഗിൾ തങ്ങളോട് വിലപേശണമെന്ന് ആവശ്യപ്പെടുന്ന Austin City Council ലെ ഒരു പ്രമേയത്തിൽ സത്യവാങ്മൂലം കൊടുത്തതിന് YouTube Music Content Operations Team ലെ തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന് ഫെബ്രുവരി 29 ന് ഗൂഗിൾ അറിയിച്ചു. ഏപ്രിൽ 26, 2023 ന് Alphabet Workers Union-CWA യി? തൊഴിലാളികൾ ഐകകണ്ഠേനയാണ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയിച്ചത്. അവരുമായി വിലപേശലനിന് ഇല്ല എന്ന് ഈ വിപുലമായ വിജയത്തിന് പ്രതികരണമായി ഗൂഗിൾ പരസ്യമായി പറഞ്ഞു. ഈ തൊഴിലാളികളുമായി വിലപേശലിന് ഗൂഗിൾ … Continue reading യൂട്യൂബിലെ യൂണിയൻ തൊഴിലാളികളെ ഗൂഗിൾ പിരിച്ചുവിട്ടു

മാനേജർമാർ വംശം, ലിംഗം, അംഗപരിമിതത്വം എന്നിവയുടെ അടിസ്ഥാനത്തിൽ പക്ഷപാതം കാണിക്കുന്നു

University of Florida ലെ ഗവേഷകർ തൊഴിൽ സ്ഥലത്തെ പക്ഷപാതത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. അരുകുവൽക്കരിച്ച കൂട്ടങ്ങളിലെ മറ്റുള്ളവരോട് പ്രകടവും അല്ലാത്തതും ആയ പക്ഷപാതങ്ങൾ മാനേജുമെന്റ് സ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നു. മാനേജുമെന്റിൽ അല്ലാത്തവരോട് പലപ്പോഴും കൂടുതൽ പ്രകടമല്ലാത്ത പക്ഷപാതം കാണിക്കുന്നു. ഈ പഠനത്തിന്റെ റിപ്പോർട്ട് Frontiers in Psychology ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Harvard University യുടെ Project Implicit ൽ പൊതു ലഭ്യമായ 50 ലക്ഷം ആളുകളുടെ 10 വർഷത്തെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. Project Implicit … Continue reading മാനേജർമാർ വംശം, ലിംഗം, അംഗപരിമിതത്വം എന്നിവയുടെ അടിസ്ഥാനത്തിൽ പക്ഷപാതം കാണിക്കുന്നു

സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു

അടുപ്പിച്ചുള്ള 5 വർഷങ്ങളായി ഈ വർഷവും വാർഷിക സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ പരാജയപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെട്ട 27 സൈനിക ഏജൻസികളെ ഓഡിറ്റ് ചെയ്തതിൽ 7 എണ്ണം ഓഡിറ്റ് പാസായി. ഒരെണ്ണത്തിന് qualified opinion (പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓഡിറ്റ് പാസാകുന്നതിന് പറയുന്നത്) കിട്ടി. കഴിഞ്ഞ വർഷത്തെ അതേ സ്ഥിതിയാണിതെന്ന് Pentagon Comptroller ആയ Mike McCord ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പറഞ്ഞു. $3.5 ലക്ഷം കോടി ഡോളറിലധികം വരുന്ന പ്രതിരോധ വകുപ്പ് ആസ്തികളെ ഉൾപ്പെടുത്തിയ ഈ പ്രക്രിയയുടെ … Continue reading സാമ്പത്തിക ഓഡിറ്റ് നടത്തുന്നതിൽ പെന്റഗൺ വീണ്ടും പരാജയപ്പെട്ടു

ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു

എന്തുകൊണ്ടാണ് അമേരിക്കയിലെ Maternal ചികിൽസ തകർന്നതാകുന്നത് അമേരിക്കയിൽ പത്തിലൊന്ന് കുട്ടികൾ മാസം തികയാതെയാണ് ജനിക്കുന്നത്. അല്ലെങ്കിൽ 37 ആഴ്ച ഗർഭത്തിന് മുമ്പ്. ഉയർന്ന തോതിലെ മരണത്തിലേക്കും അംഗപരിമിതത്വത്തിലേക്കും അത് നയിക്കുന്നു. എല്ലാ വർഷവും 50,000 ഗർഭത്താലുള്ള മരണത്തിന്റെ “near misses” ഉം കൂടിയുണ്ട്. രക്തസ്രാവം, ഹൃദയാഘാതം, shock, വൃക്ക തകർച്ച, ഗർഭപാത്രത്തിലെ അണുബാധ ഒക്കെ ഇതിന് കാരണമാണ്. Near misses ഒഴുവാക്കാൻ പറ്റുന്നതാണ്. എന്നാൽ അമേരിക്കയിൽ അതിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ അഭാവത്താൽ അത് കഴിയുന്നില്ല. വർഷം തോറും Near … Continue reading ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു

ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്

ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്

അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു

തൊഴിൽ കമ്പോളത്തിൽ അമേരിക്കയിലെ തൊഴിലാളികളുടെ ശക്തി പോകും എന്ന് “ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് Bank of America യുടെ ഒരു ഉദ്യോഗസ്ഥൻ പ്രസ്ഥാപിച്ചു. Intercept ന് കിട്ടിയ ഒരു സ്വകാര്യ മെമ്മോയിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. അടുത്ത കുറച്ച് വർഷങ്ങളിലെ അമേരിക്കയുടെ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് ഇടപാടുകാർക്ക് നൽകിയ പ്രവചന മെമ്മോയിൽ ജോലി അന്വേഷിക്കുന്ന അമേരിക്കക്കാരുടെ ശതമാനത്തിലെ മാറ്റം “തൊഴിലില്ലായ്മ തോത് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും” എന്നും എഴുതിയിട്ടുണ്ട്. കോർപ്പറേറ്റിന്റെ നിക്ഷേപ ബാങ്ക് ശാഖയയായ Bank of America Securities ന്റെ ആഗോള … Continue reading അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു

വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്

https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program

ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്

വ്യാപകമായ ഉള്ളടക്ക moderation നല്ല രീതിയിൽ ചെയ്യാനാവില്ല എന്നാണ്. അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നാം എല്ലാ ദിവസവും നാം കാണുന്നു. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ജനുവരി 6ന്റെ House Select Committee വീഡിയോ എങ്ങനെയാണ് യൂട്യൂബ് റദ്ദാക്കിയത് എന്നത് പുതിയതായി NY Times റിപ്പോർട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രമ്പിന്റെ ധാരാളം കള്ളങ്ങളെ അതിൽ കൈകാര്യം ചെയ്യുന്നുണ്ട്. ആ നടപടികളുടെ വീഡിയോ ശകലങ്ങൾ ഓൺലൈനിൽ കയറ്റി കൂടുതൽ ആളുകളിൽ എത്തിക്കാൻ ജനുവരി 6 ലഹളയുടെ House … Continue reading ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്

അമേരിക്കയുടെ ഏറ്റവും കാലം തടവ് അനുഭവിക്കുന്ന രാഷ്ട്രീയ തടവുകാരൻ ലിയനാർഡ് പെൽറ്റിയറെ സ്വതന്ത്രനാക്കുക

https://download-media.kcrw.com/fdd/audio/download/kcrw/etc/si/KCRW-scheer_intelligence-its_time_to_free_leonard_peltier_americas_longest_serving_political_prisoner-211203.mp3 Kevin Sharp, Robert Scheer