കഴിഞ്ഞ ആഴ്ചയിൽ ട്രമ്പും രണ്ട് മക്കളും തങ്ങളുടെ കമ്പനിയുടെ ആസ്തി പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തി എന്ന ഒരു ജഡ്ജിയുടെ വിധിക്കെതിരെ ട്രമ്പിന്റെ അറ്റോർണികൾ വിചാരണയെ തടയാനായ കേസ് ഇന്ന് കൊടുക്കുമെന്ന് കരുതുന്നു. വിചാരണക്ക് മുമ്പുള്ള വിധി ട്രമ്പിന്റെ സംഘടനയുടെ റിയലെസ്റ്റേറ്റ് സാമ്രാജ്യത്തെ അപകടത്തിലാക്കി. വിചാരണയുടെ ആദ്യത്തെ മൂന്ന് ദിവസം ട്രമ്പ് കോടതിയിൽ ഹാജരായിരുന്നു. പത്രക്കാരോടുള്ള സംഭാഷണത്തിൽ തനിക്കെതിരെ തട്ടിപ്പ് കേസ് കൊണ്ടുവന്ന ന്യൂയോർക്കിലെ അറ്റോർണി ജനറലായ Letitia James നെതിരെ അയാൾ ആവർത്തിച്ച് ആക്രമണം നടത്തി. … Continue reading തന്നെ ജയിലിലടക്കാനായി ട്രമ്പ് ജഡ്ജിയെ പ്രകോപിപ്പിക്കുന്നു
ടാഗ്: അമേരിക്ക
തടങ്കൽപാളയം സന്ദർശിച്ച നെവാർക് മേയർ റാസ് ബറാകായെ അറസ്റ്റ് ചെയ്തു
മുഖംമൂടി ധരിച്ച ഫെഡറൽ കുടിയേറ്റ പോലീസ് ന്യൂ ജഴ്സിയിലെ Newarkലെ മേയർ Ras Baraka യെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചു. അദ്ദേഹവും മൂന്ന് ഡമോക്രാറ്റുകളായ കോൺഗ്രസ് പ്രതിനിധികളും GEO Group പുതിയതായി തുടങ്ങിയ 1,000-പേർക്ക് താമസിക്കാവുന്ന Immigration and Customs Enforcement ജയിൽ സന്ദർശിച്ചതിനാണ് ഇത്. വേണ്ട അനുമതികൾ ഈ ജയിലിന് ഇല്ല എന്ന് പ്രതിനിധികൾ പറയുന്നു. ആ സ്ഥലം വിട്ട് പോകാൻ തന്നോട് ആവശ്യപ്പെട്ടു എന്ന് ബറാക്കാ പറയുന്നു. അദ്ദേഹം അവിടെ നിന്നും പോയി … Continue reading തടങ്കൽപാളയം സന്ദർശിച്ച നെവാർക് മേയർ റാസ് ബറാകായെ അറസ്റ്റ് ചെയ്തു
ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും $70 ലക്ഷം ഡോളർ മോഷ്ടിച്ച, നികുതി വെട്ടിപ്പ് നടത്തിയ നഴ്സിങ് ഹോം ഉടമക്ക് മാപ്പ് കൊടുത്തു
വലിയ നികുതി വെട്ടിപ്പിന് ശിക്ഷകിട്ടി വെറും 12 ദിവസത്തിന് ശേഷം, Paul Walczak എന്ന മുമ്പത്തെ ഒരു നഴ്സിങ് ഹോം ഉടമ ആയിരുന്നു. അയാൾക്ക് പൂർണ്ണ മാപ്പ് കിട്ടി. കോടതി രേഖകൾ പ്രകാരം, ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചെടുത്ത $70 ലക്ഷം ഡോളർ തൊഴിൽ നികുതി അടക്കാത്തതിന്റെ പേരിൽ അയാളെ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. മാപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുമ്പ്, വലിയ രാഷ്ട്രീയ സംഭാവനാദാദാവായ അയാളുടെ അമ്മ Elizabeth Fago പ്രസിഡന്റ് ട്രമ്പ് Mar-a-Lago യിൽ സംഘടിപ്പിച്ച … Continue reading ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും $70 ലക്ഷം ഡോളർ മോഷ്ടിച്ച, നികുതി വെട്ടിപ്പ് നടത്തിയ നഴ്സിങ് ഹോം ഉടമക്ക് മാപ്പ് കൊടുത്തു
പണം തിരിമറി നടത്തിയതിന് ശിക്ഷിക്കപ്പെട്ട നെവാഡയിലെ രാഷ്ട്രീയക്കാരന് ട്രമ്പ് മാപ്പ് കൊടുത്തു
ഒരു മരിച്ച പോലീസുകാരന് statue honoring ആയി കിട്ടിയ പണം, പ്ലാസ്റ്റിക് സർജറി ഉൾപ്പടെ തന്റെ സ്വാകാര്യ ആവശ്യത്തിന് ചിലവാക്കിയതിന്റെ പേരിൽ ശിക്ഷ കാത്തുനിൽകുന്ന നെവാഡയിലെ റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മാപ്പ് കൊടുത്തു. മുമ്പ് ലാസ് വെഗാസ് നഗര കൗൺസിലറായിരുന്ന Michele Fiore നെ കുറ്റക്കാരിയായി ഒക്റ്റോബറിൽ കണ്ടെത്തിയിരുന്നു. ആറ് counts federal wire fraud ഉം wire fraud നടത്താനായി നടത്തിയ ഒരു count conspiracy ക്കും ആണ് ശിക്ഷ വിധിച്ചത്. ഇവർ … Continue reading പണം തിരിമറി നടത്തിയതിന് ശിക്ഷിക്കപ്പെട്ട നെവാഡയിലെ രാഷ്ട്രീയക്കാരന് ട്രമ്പ് മാപ്പ് കൊടുത്തു
പീറ്റ് ഹെഗ്സെത്തിന്റെ സെനറ്റ് വാദം കേൾക്കലിൽ പ്രതിഷേധം നടത്തിയ വിരമിച്ച സൈനികരെ അറസ്റ്റ് ചെയ്തു
https://democracynow.cachefly.net/democracynow/360/dn2025-0115.mp4?start=1699.0&end=2897.0 — സ്രോതസ്സ് democracynow.org | Jan 15, 2025
ഈജിപ്റ്റിൽ നിന്നും ഖത്തറിൽ നിന്നും ന്യൂജഴ്സി സെനറ്റർ കൈക്കൂലി വാങ്ങുന്നു
ന്യൂജഴ്സി ഡമോക്രാറ്റിക് സെനറ്റർ Bob Menendez ന് അഴിമതി കുറ്റത്തിന് ന്യൂയോർക്കിലെ ഒരു ഫേഡറൽ ജഡ്ജി ശിക്ഷിച്ചു. ഈജിപ്റ്റിനേയും ഖത്തറിനേയും സഹായിക്കാനായി അയാൾ കൈക്കൂലി വാങ്ങി. അതോടൊപ്പം wire fraud, കവർച്ച, നീതി നിഷേധിക്കുക, ഗൂഢാലോചന, foreign agent എന്ന രീതിയിൽ പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളും ചാർത്തിയിട്ടുണ്ട്. "പല നിലയിലുള്ള അഴിമതിയുടെ ഞെട്ടിക്കുന്ന തലമാണ് ഈ കേസ്. ലക്ഷക്കണക്കിന് ഡോളർ കൈക്കൂലി, കാശിന്റെ രൂപത്തിൽ, സ്വർണ്ണക്കട്ടിയുടെ രൂപത്തിൽ, ഒരു ബെൻസ്. ഇത് സാധാരണയുള്ള രാഷ്ട്രീയമല്ല. ഇത് ലാഭത്തിന് … Continue reading ഈജിപ്റ്റിൽ നിന്നും ഖത്തറിൽ നിന്നും ന്യൂജഴ്സി സെനറ്റർ കൈക്കൂലി വാങ്ങുന്നു
ഹേബിയസ് കോർപ്പസിന്റെ അർത്ഥം DHS സെക്രട്ടറിക്ക് അറിയില്ല
പ്രസിഡന്റ് അധികാരിക്ക് വ്യക്തികളെ നാടുകടത്തുന്നതിനുള്ള നിയമമായി തെറ്റായി വിവരിച്ചതിനാൽ Homeland Security Director ആയ Kristi Noem ഡമോക്രാറ്റുകളായ സെനറ്റർമാരുടെ രൂക്ഷമായ ചോദ്യം ചെയ്യൽ ഏറ്റുവാങ്ങി. Capitol Hill ൽ 2026 സാമ്പത്തിക വർഷത്തെ Department of Homeland Security യുടെ ബഡ്ജറ്റിനെക്കുറിച്ചുള്ള Senate Homeland Security and Governmental Affairs Committee ക്ക് മുമ്പാകെ testify ആയിരുന്നു Noem. "ഈ രാജ്യത്ത് നിന്ന് ആളുകളെ നീക്കം ചെയ്യാനായി പ്രസിഡന്റിനുള്ള ഭരണഘടനാപരമായ അവകാശമാണ് Habeas corpus," എന്നത് … Continue reading ഹേബിയസ് കോർപ്പസിന്റെ അർത്ഥം DHS സെക്രട്ടറിക്ക് അറിയില്ല
അധികാരവും സംഘടിത, സ്ഥിര, സത്യാഗ്രഹത്തിന്റെ ഫലവും
https://mf.b37mrtl.ru/files/2019.10/5da2e29b2030270d2a24e147.mp4 Kevin Zeese and Dr Margaret Flowers On Contact
സാന്റേഴ്സ് AI ഡാറ്റ സെന്ററുകൾക്ക് മോററ്റോറിയം നിർദ്ദേശിച്ചു
വിപുലമായ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹ്യ വ്യാകുലതകൾ കാരണം പുതിയ AI ഡാറ്റ സെന്ററുകളുടെ നിർമ്മാണത്തിന് moratorium സെനറ്റർ ബർണി സാന്റേഴ്സ് നിർദ്ദേശിച്ചു. നാല് മിനിട്ട് വീഡിയോയിൽ തന്റെ അനുഗാമികളോട് ഇവ പരിശോധിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു: ഈ ഡാറ്റാ സെന്ററുകൾ നിർബന്ധിക്കുന്നത് ആരാണ്? തൊഴിലാളി കുടുംബങ്ങൾക്ക് AI ഉം robotics ഉം എന്ത് ചെയ്യും? ഒരു വരുമാനവും ഇല്ലെങ്കിൽ ആളുകൾ എങ്ങനെ അതിജീവിക്കും? സ്ഥിരമായി AI, robotics, ഡാറ്റ സെന്ററുകൾ നിർത്തണമെന്ന് അദ്ദേഹം പറയുന്നില്ല. എന്നാൽ “നമുക്കത് വൈകിപ്പിക്കേണ്ട … Continue reading സാന്റേഴ്സ് AI ഡാറ്റ സെന്ററുകൾക്ക് മോററ്റോറിയം നിർദ്ദേശിച്ചു
കുപ്രസിദ്ധമായ ജയിലിൽ 2023 ൽ ഇതുവരെ 10 ആമത്തെ മനുഷ്യൻ മരിച്ചു
അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് വാർത്തയുണ്ട്. ട്രമ്പും അയാളുടെ 18 സഹ കുറ്റവാളികളും RICO കുറ്റം നേരിടുന്നത് അവിടെയാണ്. ട്രമ്പ് എത്തുന്നതിന് മുമ്പ് തന്നെ ആ ജയിൽ വാർത്തയിൽ ഇടം പ്രാപിച്ചതാണ്. Lashawn Thompson എന്ന തടവുകാരന്റെ മരണത്തെക്കുറിച്ച് ഒരു കേന്ദ്ര അന്വേഷണം നടക്കുന്നു. കീടങ്ങളും മൂട്ടകളും തടവറയിൽ കഴിയുന്ന അയാളെ ജീവനോടെ തിന്നുകയായിരുന്നു. കഴിഞ്ഞമാസം Fulton County അയാളുടെ കുടുംബക്കാരുമായി $40 ലക്ഷം ഡോളറിന്റെ ഒത്തുതീർപ്പ് കരാറിലെത്തി. ഈ വർഷം പത്താമതൊരാളും Fulton … Continue reading കുപ്രസിദ്ധമായ ജയിലിൽ 2023 ൽ ഇതുവരെ 10 ആമത്തെ മനുഷ്യൻ മരിച്ചു