റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

മുമ്പത്തെ NSA കരാര്‍ ജോലിക്കാരിയായ Reality Winner നിനെ ടെക്സാസിലെ Fort Worth ലെ Federal Medical Center Carswell ലേക്ക് മാറ്റി. അവിടെയായിരിക്കും ഇനി അവര്‍ ശിക്ഷ പൂര്‍ത്തിയാക്കുക. റഷ്യന്‍ ഹാക്കിങ്ങിനെക്കുറിച്ചുള്ള NSA രഹസ്യ റിപ്പോര്‍ട്ട് Intercept ന് അയച്ചുകൊടുത്തതിന് ശേഷം Espionage Act ലംഘിച്ചു എന്ന കാരണത്താലാണ് അവരെ ശിക്ഷിച്ചത്. ജൂണ്‍ 26 ന് അവര്‍ ഒരു plea deal ന് സമ്മതിച്ചു. അങ്ങനെ 5 വര്‍ഷം 3 മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് … Continue reading റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ ഇവരെല്ലാം എത്തിയിട്ടാണ്ടാവും

2018 ന്റെ തുടക്കത്തില്‍ രാജകുമാരന്‍ മുഹമ്മദ് അമേരിക്ക സന്ദര്‍ശിച്ചു. അവിടെ അയാള്‍ ഉന്നത രാഷ്ട്രീയക്കാരേയും വ്യവസായികളേയും ഹോളീവുഡ് താരങ്ങളേയും സന്ദര്‍ശിച്ചു. അതില്‍ പ്രസിഡന്റ് ട്രമ്പ്,, ബില്‍, ഹിലറി ക്ലിന്റണ്‍, ഹെന്‍റി കിസിഞ്ജര്‍, മൈക്കല്‍ ബ്ലൂംബര്‍ഗ്, ജോര്‍ജ് W ബുഷ്, ജോര്‍ജ് HW ബുഷ്, ബില്‍ ഗേറ്റ്സ്, ജെഫ് ബീസോസ്, ഓപ്ര വിന്‍ഫ്രി, റൂപര്‍ട്ട് മര്‍ഡോക്ക്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ലോസാഞ്ജലസ് മേയര്‍ എറിക് ഗാര്‍സെറ്റി, മൈക്കല്‍ ഡഗ്ലസ്, മോര്‍ഗന്‍ ഫ്രീമന്‍, ഡ്വേന്‍ ജോണ്‍സണ്‍ തുടങ്ങിയവരെ കണ്ടു. രാജകുമാരന്‍ മുഹമ്മദുമായിള്ള … Continue reading തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ ഇവരെല്ലാം എത്തിയിട്ടാണ്ടാവും

ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു

ചിലിയുടെ കുപ്രസിദ്ധമായ National Intelligence Direction (DINA) ന്റെ 20 മുമ്പത്തെ ഏജന്റ്മാരെ ജയില്‍ ശിക്ഷക്ക് ചിലിയിലെ ജഡ്ജി Mario Carroza വിധിച്ചു. CIA-യുടെ പിന്‍തുണയുള്ള Operation Condor ല്‍ 12 ഇരകളെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതിലെ ഇവരുടെ പങ്ക് തെളിയിക്കപ്പെടതിന്റെ ഫലമായാണ് ഈ ശിക്ഷ. അമേരിക്കയുടെ പിന്‍തുണയുള്ള സൈനിക വാഴ്ചകള്‍ക്കെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനായി രാഷ്ട്രീയ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വ, ബ്രസീല്‍, ബൊളീവിയ എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു Operation … Continue reading ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു

സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആമസോണ്‍ മുതലാളി

ആമസോണും അവരുടെ ബഹിരാകാശ കമ്പനിയായ Blue Origin ഉം ഉണ്ടാക്കിയ കരാറുകളെ ന്യായീകരിച്ചുകൊണ്ട് ആമസോണ്‍ മുതലാളിയായ Jeff Bezos പറയുന്നത്, സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ്. റഷ്യന്‍ സാങ്കേതികവിദ്യകളോടുള്ള ആശ്രിതത്വം കുറക്കാനായി അമേരിക്കന്‍ വായൂ സേനക്ക് റോക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഈ ബഹിരാകാശ കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി ആമസോണ്‍ മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ മുമ്പ് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പെന്റഗണിന് വേണ്ടി ഒരു ക്ലൌഡ് കമ്പ്യൂട്ടിങ് … Continue reading സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആമസോണ്‍ മുതലാളി

അമേരിക്കയില്‍ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു

മദ്ധ്യകാല തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ന്യൂ മെക്സിക്കോയിലെ Deb Haaland ഉം കന്‍സാസിലെ Sharice Davids ഉം ഉള്‍പ്പടെ കുറഞ്ഞത് നാല് പേരെങ്കിലും ആകും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആദിവാസി സ്ത്രീകള്‍. മൂന്ന് ആദിവാസി സ്ത്രീകള്‍ ഗവര്‍ണര്‍മാരാകാന്‍ മല്‍സരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളിലേക്ക് 31 ആദിവാസി സ്ത്രീകള്‍ മല്‍സരിക്കുന്നു. — സ്രോതസ്സ് democracynow.org | 2018/10/18

ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി

ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ Henry Kissingerക്ക് എതിരെ NYU യിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. "യുദ്ധക്കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. നിങ്ങള്‍ ജയിലാണ് വേണ്ടത്. നരകവും. ചിലിക്കെതിരെ, അര്‍ജന്റീനക്കെതിരെ, കംബോഡിയക്കെതിരെ, വിയറ്റ്‌നാമിനെതിരെ നിങ്ങള്‍ കുറ്റം ചെയ്തു. നിങ്ങള്‍ ഒരു യുദ്ധക്കുറ്റവാളിയാണ്" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു. പ്രസിഡന്റ് നിക്സണിന്റെ കാലത്ത് വിദേശകാര്യ നയം രൂപീകരിച്ചത് ഇയാളാണ്. കംബോഡിയയിലും ലാവോസിലും അയാള്‍ വലിയ … Continue reading ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി